അച്യുതമേനോ​ന്റെ ശിൽപം പൂർത്തിയായി; നാളെ പ്രയാണം

അച്യുതമേനോ​ന്റെ ശിൽപം പൂർത്തിയായി; നാളെ പ്രയാണം

പ​യ്യ​ന്നൂ​ർ: സി.​പി.​ഐ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി. ​അ​ച്യു​തമേ​നോ​ന്റെ വെ​ങ്ക​ല പ്ര​തി​മ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. സി. ​അ​ച്യു​ത മേ​നോ​ൻ ഫൗ​ണ്ടേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യ​ത്തി​ന് സ​മീ​പ​മാ​ണ് പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള പ്ര​തി​മ പ്ര​യാ​ണം ‘സ്മൃ​തി​യാ​ത്ര’ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ഗാ​ന്ധി പാ​ർ​ക്കി​ൽ സി.​പി.​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം കെ. ​പ്ര​കാ​ശ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 3.30ന് ​പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ പ്ര​തി​മ​യെ സ്വീ​ക​രി​ച്ച് ഗാ​ന്ധി​പാ​ർ​ക്കി​ലേ​ക്ക് ആ​ന​യി​ക്കും. 26ന് ​രാ​വി​ലെ … Read more

‘മാട്ടൂൽ, മാടായി പഞ്ചായത്തുകളിൽ കടൽഭിത്തി പുനർനിർമാണത്തിന്​ അടിയന്തര നടപടി’

‘മാട്ടൂൽ, മാടായി പഞ്ചായത്തുകളിൽ കടൽഭിത്തി പുനർനിർമാണത്തിന്​ അടിയന്തര നടപടി’

പ​ഴ​യ​ങ്ങാ​ടി: തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളാ​യ മാ​ടാ​യി, മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ത​ക​ർ​ന്ന ക​ട​ൽ​ഭി​ത്തി പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്ക് പ​ദ്ധ​തി ത​യാ​റാ​ക്കി ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം. ​വി​ജി​ൻ എം.​എ​ൽ.​എ. മാ​ട്ടൂ​ൽ-​മാ​ടാ​യി തീ​ര​ദേ​ശ​ത്ത് ത​ക​ർ​ന്ന ക​ട​ൽ​ഭി​ത്തി പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നാ​യി എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. ഇ​വി​ടെ ത​ക​ർ​ന്ന 2850 മീ​റ്റ​ർ ക​ട​ൽ​ഭി​ത്തി പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്ക് സ​ർ​ക്കാ​ർ 16 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ന​ൽ​കി​യ​ത്. 1400 മീ​റ്റ​റി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ … Read more

മദ്റസ അധ്യാപകന്റെ മജ്ജ മാറ്റിവെക്കൽ; കൈകോർത്ത് ജന്മനാട്

മദ്റസ അധ്യാപകന്റെ മജ്ജ മാറ്റിവെക്കൽ; കൈകോർത്ത് ജന്മനാട്

പാ​നൂ​ർ: കാ​ൻ​സ​ർ ബാ​ധി​ത​നാ​യി ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ട​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ മ​ദ്റ​സാ​ധ്യാ​പ​ക​ന്റെ തു​ട​ർ ചി​കി​ത്സ​ക്കും ശ​സ്ത്ര​ക്രി​യ​ക്കു​മാ​യി ജ​ന്മ​നാ​ട് കൈ ​കോ​ർ​ക്കു​ന്നു. മു​ത്താ​റി പീ​ടി​ക സ്വ​ദേ​ശി പി.​സി. അ​ഷ്റ​ഫ് സ​ഖാ​ഫി​യു​ടെ ചി​കി​ത്സ​ക്കു വേ​ണ്ടി​യാ​ണ് നാ​ട്ടു​കാ​ർ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്. നാ​ലു വ​ർ​ഷ​മാ​യി കാ​ൻ​സ​ർ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഷ്റ​ഫ് സ​ഖാ​ഫി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ മാ​ത്ര​മാ​ണ് വ​ഴി​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നി​ർ​ധ​ന​നാ​യ മ​ദ്റ​സ അ​ധ്യാ​പ​ക​നു​വേ​ണ്ടി ഹാ​മി​ദ് ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും ന​സീ​ർ കു​റ്റി​ക്ക​ണ്ടി … Read more

ഏഴു ലക്ഷത്തിന്റെ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ

ഏഴു ലക്ഷത്തിന്റെ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ

ഇരിട്ടി: 230 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിൽ. കോഴിക്കോട് വേങ്ങേരി സ്വദേശി ഷിഖിൽ ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയും കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നയാളുമാണ് ഷിഖിലെന്ന് പൊലീസ് പറഞ്ഞു. ഏഴു ലക്ഷത്തിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഷഫീഖ്‌ നേതൃത്വത്തിൽ പ്രിവന്റീവ് … Read more

കരിവെള്ളൂരിന് നഷ്ടമായത് മണ്ണിനെ സ്നേഹിച്ച കർഷകനെ

കരിവെള്ളൂരിന് നഷ്ടമായത് മണ്ണിനെ സ്നേഹിച്ച കർഷകനെ

പ​യ്യ​ന്നൂ​ർ: കൃ​ഷി​വ​കു​പ്പി​ൽ​നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും മ​ണ്ണി​ൽ ച​വി​ട്ടി ന​ട​ന്ന ജ​ന​കീ​യ​നാ​യ കാ​ർ​ഷി​ക വി​ദ​ഗ്ധ​നാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച വി​ട​വാ​ങ്ങി​യ ക​രി​വെ​ള്ളൂ​രി​ലെ കാ​ന ഗോ​വി​ന്ദ​ൻ. കൃ​ഷി അ​സി​സ്റ്റ​ന്റ് എ​ന്ന നി​ല​യി​ൽ ജോ​ലി ചെ​യ്യു​മ്പോ​ൾ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നും ക​ർ​ഷ​ക​രെ ചേ​ർ​ത്തു​നി​ർ​ത്താ​നും അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചു. കൃ​ഷി​വ​കു​പ്പി​ൽ​നി​ന്ന് വാ​ങ്ങി​യ ഗു​ഡ് സ​ർ​വിസ് പ​ദ​വി അ​ന്വ​ർ​ഥ​മാ​ക്കി​യ വ്യ​ക്തി​ത്വം. വി​ര​മി​ച്ച ശേ​ഷ​വും ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ലാ​ണ് അ​ദ്ദേ​ഹം ആ​ഹ്ലാ​ദം ക​ണ്ടെ​ത്തി​യ​ത്. ശാ​സ്ത്രീ​യ കൃ​ഷി, സം​യോ​ജി​ത കൃ​ഷി, കാ​ർ​ഷി​ക സ്വ​യം​പ​ര്യാ​പ്ത​ത എ​ന്നി​വ​യെ​പ്പ​റ്റി നി​ര​ന്ത​ര​മാ​യി ബോ​ധ​വ​ത്ക​ര​ണ​വും അ​തി​നാ​യി പ്രാ​യോ​ഗി​ക പ്ര​വ​ർ​ത്ത​ന​വും … Read more

വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെ വാഹനാപകടം: പിതാവിനും മകനും ദാരുണാന്ത്യം

വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെ വാഹനാപകടം: പിതാവിനും മകനും ദാരുണാന്ത്യം

മട്ടന്നൂർ: വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ പിതാവും മകനും മരിച്ചു. നെല്ലുന്നിയിലുണ്ടായ വാഹനാപകടത്തിൽ പരിയാരം സ്വദേശി റിയാസ് മൻസിൽ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് മരിച്ചത്. നവാസിന്‍റെ ഭാര്യ ഹസീറ, മക്കളായ റിസാൻ, ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12 ഓടെ വിവാഹ ചടങ്ങളിൽ പങ്കെടുത്ത് പഴശിയിൽനിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.