ഓവുചാലിന് സ്ലാബിടാനും മരം മുറിക്കാനും ഫണ്ടില്ല!

ഓവുചാലിന് സ്ലാബിടാനും മരം മുറിക്കാനും ഫണ്ടില്ല!

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ൽ വാ ​പി​ള​ർ​ന്നു​നി​ൽ​ക്കു​ന്ന ഓ​വു​ചാ​ലു​ക​ൾ ജ​ന​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം. പെ​രി​ങ്ക​ള​ത്ത് ഇ​ല്ല​ത്ത്താ​ഴെ റോ​ഡി​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ജൂ​ൺ 24ന് ​കാ​ൽ​ന​ട​യാ​ത്ര​ക്കി​ടെ കോ​ടി​യേ​രി മു​ളി​യി​ൽ ന​ട​യി​ലെ മ​മ്പ​ള്ളി വ​യ​ല​മ്പ്രോ​ൻ ര​ഞ്ജി​ത്ത് കു​മാ​ർ (59) ഓ​ട​യി​ൽ വീ​ണു മ​രി​ക്കാ​നി​ട​യാ​യ​ത് സ്ലാ​ബി​ല്ലാ​ത്ത​തി​നാ​ലാ​ണെ​ന്ന് ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. സ​ജി​ത്ത് പ​റ​ഞ്ഞു. അ​പ​ക​ടാ​വ​സ്ഥ നേ​ര​ത്തേ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​താ​യും എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും സ​ജി​ത്ത് കു​റ്റ​പ്പെ​ടു​ത്തി. … Read more

പ്രളയകാലത്ത് മലയോരത്തെ കരകയറ്റിയ കേന്ദ്രസേന തലവന് യാത്രാമൊഴി

പ്രളയകാലത്ത് മലയോരത്തെ കരകയറ്റിയ കേന്ദ്രസേന തലവന് യാത്രാമൊഴി

കേ​ള​കം: പ്ര​ള​യ​കാ​ല​ത്ത് മ​ല​യോ​ര​ത്തെ ക​ര​ക​യ​റ്റി​യ കേ​ന്ദ്ര​സേ​ന ത​ല​വ​ന് നാ​ടി​ന്റെ യാ​ത്രാ​മൊ​ഴി. ലെ​ഫ്റ്റ​ന​ന്റ് കേ​ണ​ൽ(​റി​ട്ട.) എം.​കെ. സു​രേ​ന്ദ്ര​ന്റെ വി​യോ​ഗം കൊ​ട്ടി​യൂ​ർ ജ​ന​ത​ക്കും ഇ​ര​ട്ടി നൊ​മ്പ​ര​മാ​യി. 2018 ആ​ഗ​സ്റ്റി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ പ​ര​മ്പ​ര​ക​ളി​ൽ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കൊ​ട്ടി​യൂ​രി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ കേ​ന്ദ്ര​സേ​ന​യു​ടെ ത​ല​വ​ൻ എം.​കെ. സു​രേ​ന്ദ്ര​നാ​യി​രു​ന്നു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കൊ​ട്ടി​യൂ​രി​ലെ പാ​ത​ക​ളും പാ​ല​ങ്ങ​ളും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി കേ​ണ​ൽ സു​രേ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സേ​ന നാ​ട്ടു​കാ​രു​ടെ കൈ​യ​ടി നേ​ടി​യി​രു​ന്നു. കൊ​ട്ടി​യൂ​ർ മ​ന്ദം ചേ​രി​യി​ലെ ദേ​വ​സ്വ​ത്തി​ന്റെ ഇ​രു​മ്പു​പാ​ല​വും പാ​മ്പ​റ​പ്പാ​ൻ പാ​ല​വും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്ന​പ്പോ​ൾ പ്ര​തി​സ​ന്ധി … Read more

നേരംപോക്ക്-നരിക്കുണ്ടം റോഡിൽ വെള്ളക്കെട്ട് രൂക്ഷം

നേരംപോക്ക്-നരിക്കുണ്ടം റോഡിൽ വെള്ളക്കെട്ട് രൂക്ഷം

ഇ​രി​ട്ടി: ഒ​റ്റ മ​ഴ​പെ​യ്താ​ൽ റോ​ഡ് കു​ള​മാ​കും എ​ന്ന​ത് ഒ​രു സാ​ധാ​ര​ണ പ്ര​യോ​ഗ​മാ​ണ്. എ​ന്നാ​ൽ മ​ഴ​ക്കാ​ലം തു​ട​ങ്ങി​യാ​ൽ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ കു​ള​മാ​യി​ക്കി​ട​ക്കു​ന്ന ഒ​രു റോ​ഡു​ണ്ട് ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ൽ. ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​നെ​യും നേ​രം​പോ​ക്ക്-​എ​ട​ക്കാ​നം റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ന​ഗ​ര​സ​ഭ എ​ട്ടാം വാ​ർ​ഡി​ലെ ന​രി​ക്കു​ണ്ടം റോ​ഡാ​ണി​ത്. ഒ​രു കി​ലോ​മീ​റ്റ​റി​ന് താ​ഴെ​മാ​ത്രം ദൂ​ര​മു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടി​ന് പു​റ​മേ റോ​ഡാ​കെ ത​ക​ർ​ന്ന് ഇ​ന്ന് ദ​യ​നീ​യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. പാ​യം പ​ഞ്ചാ​യ​ത്തി​ലെ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​രി​ട്ടി ഹൈ​സ്‌​കൂ​ൾ കു​ന്നി​ലെ വാ​ട്ട​ർ … Read more

നേപ്പാൾ സ്വദേശിയായ തൊഴിലാളിക്കെതിരെ വധശ്രമം; ഹോട്ടലുടമയടക്കം മൂന്നുപേർ അറസ്റ്റിൽ

നേപ്പാൾ സ്വദേശിയായ തൊഴിലാളിക്കെതിരെ വധശ്രമം; ഹോട്ടലുടമയടക്കം മൂന്നുപേർ അറസ്റ്റിൽ

പാ​നൂ​ർ: കൂ​ടു​ത​ൽ ശ​മ്പ​ളം വാ​ഗ്ദാ​നം ചെ​യ്ത് ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ക​ളെ മ​റ്റൊ​രു ഹോ​ട്ട​ലി​ലേ​ക്ക് ജോ​ലി​ക്കാ​യി കൊ​ണ്ടു​പോ​കു​ന്നു​വെ​ന്നാ​രോ​ച്ച് അ​തി​ഥി തൊ​ഴി​ലാ​ളി​യെ ഹോ​ട്ട​ൽ ഉ​ട​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ കൂ​ത്തു​പ​റ​മ്പ് എ.​സി.​പി​യു​ടെ ചു​മ​ത​ല​യു​ള്ള ക​ണ്ണൂ​ർ അ​ഡീ. എ​സ്‌.​പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​നൂ​ർ സി.​ഐ പ്ര​ദീ​പ്‌​കു​മാ​ർ അ​റ​സ്റ്റ് ചെ​യ്‌​തു. പാ​നൂ​രി​ന​ടു​ത്ത് മാ​ക്കൂ​ൽ​പ്പീ​ടി​ക​യി​ലെ ഇ​ക്കാ​സ് ഹോ​ട്ട​ൽ ഉ​ട​മ പാ​നൂ​ർ ചൈ​ത​ന്യ​യി​ലെ ചൈ​ത​ന്യ​കു​മാ​ർ (37), തി​രു​വ​ന​ന്ത​പു​രം ഞാറയിൽ​ക്കോ​ണം ആ​മി​ന മ​ൻ​സി​ലി​ൽ ബു​ഹാ​രി(41), മൊ​കേ​രി വാ​യ​വ​ള​പ്പി​ൽ ഹൗ​സി​ൽ അ​ഭി​ന​വ് (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. … Read more

വെൽനെസ് സെന്‍ററിലെ പീഡനം: യുവതിയെ അപമാനിക്കാൻ ശ്രമം; പൊലീസ് കേസെടുത്തു

വെൽനെസ് സെന്‍ററിലെ പീഡനം: യുവതിയെ അപമാനിക്കാൻ ശ്രമം; പൊലീസ് കേസെടുത്തു

പയ്യന്നൂർ: ഫിസിയോതെറാപ്പി ചെയ്യാനെത്തിയപ്പോൾ പീഡനത്തിനിരയായ യുവതിയെ നവ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ യുവതി മുഖ്യമന്ത്രിക്കും കണ്ണൂർ റൂറൽ പൊലീസ് മേധാവിക്കും പയ്യന്നൂർ ഡിവൈ.എസ്‌.പിക്കും പരാതി നൽകി 24 മണിക്കൂറുകൾക്കകം കേസെടുക്കുകയായിരുന്നു. പീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ ദൃശ്യങ്ങൾ തിരിച്ചറിയും വിധത്തിൽ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും പ്രചരിപ്പിച്ചതിനും സ്ത്രീത്വത്തിനെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ച 12ഓടെയാണ് പയ്യന്നൂർ പഴയ ബസ് സ്‌റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ വെൽനസ് ക്ലിനിക്, ഫിറ്റ്നസ് ആന്റ് ജിമ്മിൽ … Read more

പന്നിഫാമുകളിൽ പ്ലാസ്റ്റിക് മാലിന്യം; 30000 രൂപ പിഴ

പന്നിഫാമുകളിൽ പ്ലാസ്റ്റിക് മാലിന്യം; 30000 രൂപ പിഴ

പ​യ്യ​ന്നൂ​ർ: പ​ന്നി ഫാ​മു​ക​ളി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​തി​ന് ഫാം ​ഉ​ട​മ​ക​ൾ​ക്ക് 30000 രൂ​പ പി​ഴ​യി​ട്ടു. ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പി​ന്‍റെ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ഴ​യി​ട്ട​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​തി​ന് പ​റ​വൂ​രി​ലെ എം.​എം ന്യൂ ​ഫാം ഉ​ട​മ​ക്ക് 10,000 രൂ​പ​യും, ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​ക്ക​ല​ർ​ത്തി ക​ല്ലു​വെ​ട്ട് കു​ഴി​യി​ൽ നി​ക്ഷേ​പി​ച്ച് മ​ണ്ണി​ട്ടു മൂ​ടി​യ​തി​നും മ​ലി​ന ജ​ലം ഒ​ഴു​ക്കി​വി​ട്ട​തി​നും നി​ര​പ്പേ​ൽ ഫാം ​ഉ​ട​മ എം.​എം അ​നി​ൽ​കു​മാ​റി​ന് 20,000 രൂ​പ​യു​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ജി​ല്ല​യി​ലെ … Read more