ജി​ല്ല ബി ​ഡി​വി​ഷ​ൻ ലീ​ഗ് ക്രി​ക്ക​റ്റ് വ​ട​ക്കു​മ്പാ​ടി​നും ര​ഞ്ജി​ക്കും ജ​യം

ജി​ല്ല ബി ​ഡി​വി​ഷ​ൻ ലീ​ഗ് ക്രി​ക്ക​റ്റ് വ​ട​ക്കു​മ്പാ​ടി​നും ര​ഞ്ജി​ക്കും ജ​യം

എ.​പി. ര​ജീ​ഷ് ത​ല​ശ്ശേ​രി: കോ​ണോ​ർ​വ​യ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ജി​ല്ല ബി ​ഡി​വി​ഷ​ൻ ലീ​ഗ് ക്രി​ക്ക​റ്റി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ വ​ട​ക്കു​മ്പാ​ട് ക്രി​ക്ക​റ്റ് ക്ല​ബ് മൂ​ന്ന് വി​ക്ക​റ്റി​ന് കൊ​ടു​വ​ള്ളി ഹോ​പ്പേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹോ​പ്പേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 133 റ​ൺ​സെ​ടു​ത്തു. ഐ. ​ഷ​റ​ഫു​ദ്ദീ​ൻ 33 റ​ൺ​സെ​ടു​ത്തു. വ​ട​ക്കു​മ്പാ​ടി​നു​വേ​ണ്ടി ന​സ്ഫാ​ൻ മൊ​യ്തു മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. മ​റു​പ​ടി​യാ​യി വ​ട​ക്കു​മ്പാ​ട് ക്രി​ക്ക​റ്റ് ക്ല​ബ് 19 … Read more

പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് പെണ്ണുങ്ങൾ

പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് 
നാല് പെണ്ണുങ്ങൾ

ലോ​ക വ​നി​താ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ചാ​ള്‍സ​ണ്‍ സ്വി​മ്മി​ങ് അ​ക്കാ​ദ​മി പെ​രു​മ്പ പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​നി​താദി​ന സ​ന്ദേ​ശ നീ​ന്ത​ലി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​രി​ശീ​ല​ക​ന്‍ ഡോ. ​ചാ​ള്‍സ​ണ്‍ ഏ​ഴി​മ​ല​ക്കൊ​പ്പം ക​ണ്ണൂ​ർ: ലോ​ക വ​നി​താ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പെ​രു​മ്പ പു​ഴ 26 ത​വ​ണ നീ​ന്തി​ക്ക​ട​ന്ന് നാ​ല് വ​നി​ത​ക​ള്‍. ജ​ല അ​പ​ക​ട സാ​ധ്യ​ത​ക​ളി​ല്‍നി​ന്ന് വ​നി​ത​ക​ള്‍ സ്വ​യ​ര​ക്ഷ​ക്കും പ​ര​ര​ക്ഷ​ക്കും പ്രാ​പ്ത​രാ​ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് നീ​ന്ത​ല്‍ പ്ര​ക​ട​നം. പെ​ര​ള​ശ്ശേ​രി​യി​ലെ വി.​കെ. ഷൈ​ജീ​ന, ച​ക്ക​ര​ക്ക​ല്ലി​ലെ പി. ​ദി​ല്‍ഷ, മു​ഴു​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി വി​ന്‍ഷ ശ​ര​ത്ത്, ക​ട​മ്പൂ​ര്‍ സ്വ​ദേ​ശി​നി അ​പ​ര്‍ണ വി​ശ്വ​നാ​ഥ് എ​ന്നി​വ​രാ​ണ് ചാ​ള്‍സ​ണ്‍ സ്വി​മ്മി​ങ് … Read more

ഈ ബിരിയാണിക്കഞ്ഞിക്ക് പ്രിയമേറെ

ഈ ബിരിയാണിക്കഞ്ഞിക്ക് പ്രിയമേറെ

റ​മ​ദാ​നോ​ടനു​ബ​ന്ധി​ച്ച് മ​ട്ട​ന്നൂ​ർ ഹി​റ സെ​ന്റ​റി​ൽ ബി​രി​യാ​ണിക്ക​ഞ്ഞി കു​ടി​ക്കാ​ൻ എ​ത്തി​യ​വ​ർ ഇ​രി​ട്ടി: പു​രാ​ത​ന കാ​ല​ത്തെ രാ​ജാ​ക്ക​ന്മാ​രു​ടെ നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന വി​ഭ​വ​മാ​യ ബി​രി​യാ​ണി​ക്ക​ഞ്ഞി ഇ​പ്പോ​ള്‍ മ​ട്ട​ന്നൂ​രി​ന്റെ കൂ​ടി വി​ഭ​വ​മാ​യി മാ​റി. 2005 മു​ത​ല്‍ മ​ട്ട​ന്നൂ​രി​ലെ ഹി​റ സെ​ന്റ​റി​ല്‍ ആ​രം​ഭി​ച്ച ഇ​ഫ്താ​ര്‍ വി​ഭ​വ​മാ​ണ് ബി​രി​യാ​ണി​ക്ക​ഞ്ഞി. 20 വ​ര്‍ഷ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന ബി​രി​യാ​ണി​ക്ക​ഞ്ഞി​യെ ഏ​റെ പ്രി​യ​ത്തോ​ടെ ഹൃ​ദ​യ​ത്തി​ലേ​റ്റി​യി​രി​ക്കു​ക​യാ​ണ് മ​ട്ട​ന്നൂ​രി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും വി​ശ്വാ​സി സ​മൂ​ഹം. നേ​രി​യ​രി, ആ​ട്ടി​റ​ച്ചി, ബി​രി​യാ​ണി മ​സാ​ല​ക​ള്‍ എ​ന്നി​വ​ക്കൊ​പ്പം ഗ​രം​മ​സാ​ല, പ​ശു​വി​ന്‍ നെ​യ്യ് എ​ന്നി​വ ചേ​ര്‍ത്താ​ണ് ക​ഞ്ഞി ത​യാ​റാ​ക്കു​ന്ന​ത്. പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ … Read more

നാറാത്തെ വീട്ടിൽനിന്ന് വൻ കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്റ്റിൽ

നാറാത്തെ വീട്ടിൽനിന്ന് വൻ കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്റ്റിൽ

ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത​റി​ഞ്ഞ് നാ​റാ​ത്തെ വീ​ട്ടി​ൽ ത​ടി​ച്ചു​കൂ​ടി​യവർ, പിടിയിലായ മു​ഹ​മ്മ​ദ് ഷ​ഹീ​ൻ യൂ​സ​ഫ്, മു​ഹ​മ്മ​ദ് സി​ജാ​ഹ എന്നിവർ ക​ണ്ണൂ​ർ: നാ​റാ​ത്ത് ടി.​സി ഗേ​റ്റി​ന് സ​മീ​പം മ​ട​ത്തി​കൊ​വ്വ​ലി​ൽ വീ​ട്ടി​ൽ എ​ക്സൈ​സ് സ്​​പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ ക​ഞ്ചാ​വ് ശേ​ഖ​രം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പാ​മ്പു​രു​ത്തി റോ​ഡി​ലെ മു​ഹ​മ്മ​ദ് ഷ​ഹീ​ൻ യൂ​സ​ഫ് (26), പ​റ​ശ്ശി​നി റോ​ഡി​ലെ മു​ഹ​മ്മ​ദ് സി​ജാ​ഹ (33) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 17.215 ഗ്രാം ​മെ​ത്താ​ംഫ​ിറ്റ​മി​ൻ, 2.555 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 93 ഗ്രാം ​ഹൈ​ബ്രീ​ഡ് … Read more

കാട്ടുപന്നി സാന്നിധ്യ മേഖലകളിൽ പ്രത്യേക ഡ്രൈവ്

കാട്ടുപന്നി സാന്നിധ്യ മേഖലകളിൽ പ്രത്യേക ഡ്രൈവ്

വ​ന്യ​ജീ​വി ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് മൊ​കേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വി​ളി​ച്ചുചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു പാ​നൂ​ർ: ന​ഗ​ര​സ​ഭ, പാ​ട്യം, മൊ​കേ​രി പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​യു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ മേ​ഖ​ല​ളി​ൽ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ത്യേ​ക ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ഇ​തി​നാ​യി ടാ​സ്ക് ഫോ​ഴ്സി​ന് രൂ​പം ന​ൽ​കും. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​കേ​രി​യി​ൽ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​നൂ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ, കൂ​ത്തു​പ​റ​മ്പ്- പാ​നൂ​ർ … Read more

ച​മ്പാ​ട് മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി കാ​ട്ടു​പ​ന്നി; യു​വ എ​ൻ​ജി​നീ​യ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

ച​മ്പാ​ട് മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി കാ​ട്ടു​പ​ന്നി; യു​വ എ​ൻ​ജി​നീ​യ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

പാ​നൂ​ർ: ച​മ്പാ​ട് മേ​ഖ​ല​യെ​യും ഭീ​തി​യി​ലാ​ഴ്ത്തി കാ​ട്ടു​പ​ന്നി​യു​ടെ വി​ള​യാ​ട്ടം. നേ​ര​ത്തേ താ​ഴെ ച​മ്പാ​ട് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി കൃ​ഷി വി​ള​ക​ൾ ന​ശി​പ്പി​ച്ച​താ​യു​ള്ള പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30 ഓ​ടെ താ​ഴെ ച​മ്പാ​ട് ബ്ലോ​ക്ക് ഓ​ഫി​സി​ന് സ​മീ​പം വെ​ച്ചാ​ണ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന നി​ജീ​ഷി​ന്റെ ബു​ള്ള​റ്റി​ന് നേ​രെ കാ​ട്ടു​പ​ന്നി ഓ​ടി​യ​ടു​ത്ത​ത്. ബു​ള്ള​റ്റ് വെ​ട്ടി​ച്ച് വീ​ട്ടി​ലേ​ക്ക് ഓ​ടി​ച്ച് ക​യ​റ്റി​യാ​ണ് നി​ജീ​ഷ് ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളും ഭീ​തി​യി​ലാ​ണ്. ച​മ്പാ​ടി​നു പു​റ​മെ മ​നേ​ക്ക​ര​യും കാ​ട്ടു​പ​ന്നി ഭീ​തി​യി​ലാ​ണ്. മ​നേ​ക്ക​ര കു​നി​യാ​മ്പ്രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ … Read more