തടവറകളും ഹരിതാഭമാകും; ഹരിതകർമ സേന ജയിലുകളിലേക്കും

തടവറകളും ഹരിതാഭമാകും; ഹരിതകർമ സേന ജയിലുകളിലേക്കും

ക​ണ്ണൂ​ർ: ത​ട​വ​റ​ക​ൾ ഹ​രി​താ​ഭ​മാ​ക്കാ​ൻ ഹ​രി​ത​ക​ർ​മ സേ​ന ഇ​നി ജ​യി​ലു​ക​ളി​ലേ​ക്ക്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കി ഹ​രി​ത ജ​യി​ലാ​ക്കി മാ​റ്റു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ‘ഹ​രി​ത സ്പ​ർ​ശം’ എ​ന്ന പേ​രി​ൽ തു​ട​ങ്ങും. സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് ഹ​രി​ത​ക​ർ​മ സേ​ന രൂ​പ​വ​ത്ക​രി​ക്കു​ന്ന ആ​ദ്യ ജ​യി​ലാ​ണ് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ. ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ ത​ന്നെ​യാ​ണ് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ. ജ​യി​ലി​ലെ ഒ​ാരോ ബ്ലോ​ക്കി​ൽ നി​ന്നും ഓ​രോ ത​ട​വു​കാര​നെ ഉ​ൾ​പ്പെ​ടു​ത്തി അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ … Read more

കൊട്ടിയൂരിൽ ബസുകൾ കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്

കൊട്ടിയൂരിൽ ബസുകൾ കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്

കൊട്ടിയൂർ: കൊട്ടിയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം 16 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം. തിരുനെല്ലിയിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പുത്തൻപുര എന്ന സ്വകാര്യ ബസ്സും കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സുമാണ് നീണ്ടുനോക്കി മുസ്‌ലിം പള്ളിക്ക് സമീപം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് റോഡരികിലെ കരിമ്പിൽ ബീരാന്റെ വീട്ടുമതിലും തകർത്താണ് നിന്നത്. ടൂറിസ്റ്റ് ബസ്സിൽ നിറയെ ആളുണ്ടായിരുന്നെങ്കിലും സ്വകാര്യ ബസ്സിൽ ആളുകൾ കുറവായിരുന്നു. പരിക്കേറ്റവരെ വിവിധ … Read more

പലിശയില്ലാതെ സ്വർണ വായ്പ; തട്ടിയത് 100 കോടിയോളം വിലവരുന്ന സ്വർണാഭരണങ്ങൾ

പലിശയില്ലാതെ സ്വർണ വായ്പ; തട്ടിയത് 100 കോടിയോളം വിലവരുന്ന സ്വർണാഭരണങ്ങൾ

പാ​നൂ​ർ: പ​ലി​ശ​യി​ല്ലാ​തെ സ്വ​ർ​ണ വാ​യ്പ വാ​ഗ്ദാ​നം ചെ​യ്ത് ജി​ല്ല​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും ന​ട​ക്കു​ന്ന ത​ട്ടി​പ്പി​ന് പി​റ​കി​ൽ വ​ൻ സം​ഘം. ത​ല​ശ്ശേ​രി​യി​ലെ വ്യാ​പാ​രി​യും പെ​രി​ങ്ങ​ത്തൂ​ർ അ​ണി​യാ​രം സ്വ​ദേ​ശി​യു​മാ​യ ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ അം​ഗ​ത്തി​ന്റെ വീ​ട്ടി​ലേ​ക്ക് ഇ​ര​ക​ളാ​യ സ്ത്രീ​ക​ൾ സം​ഘ​ടി​ച്ചെ​ത്തി. സം​ഭ​വം അ​റി​ഞ്ഞ് ചൊ​ക്ലി പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നാ​ല് വ​ർ​ഷ​ത്തി​നി​ടെ സം​ഘം ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​യും 100 കോ​ടി​യോ​ളം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​തു​മാ​യാ​ണ് വി​വ​രം. നി​ര​വ​ധി പ്ര​മു​ഖ​ർ ഇ​തി​ൽ ക​ണ്ണി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ത​ട്ടി​യെ​ടു​ത്ത സ്വ​ർ​ണം ത​ല​ശ്ശേ​രി​യി​ലെ ജ്വ​ല്ല​റി … Read more

കണ്ണൂരിൽ വിമാനം കുറയുന്നു; ദുഃസ്​ഥിതി നിയമസഭയിൽ

കണ്ണൂരിൽ വിമാനം കുറയുന്നു; ദുഃസ്​ഥിതി നിയമസഭയിൽ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ദുഃ​സ്ഥി​തി നി​യ​മ​സ​ഭ​യി​ൽ. കേ​​ന്ദ്ര സ​ർ​ക്കാ​ർ ‘പോ​യ​ന്‍റ്​ ഓ​ഫ്​ കോ​ൾ’ പ​ദ​വി​ അ​നു​വ​ദി​ക്കാ​ത്ത​ത്​ മൂ​ലം യാ​ത്ര​ക്കാ​രു​ണ്ടാ​യി​ട്ടും സ​ർ​വി​സ്​ ചു​രു​ങ്ങു​ക​യാ​ണെ​ന്ന്​ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ വേ​ള​യി​ൽ സ​ജീ​വ്​ ജോ​സ​ഫ്​ ചൂ​ണ്ടി​ക്കാ​ട്ടി. നാ​ല്​​ ക​മ്പ​നി​ക​ളാ​ണ്​ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ ര​ണ്ട്​​ ക​മ്പ​നി​ക​ളു​ടെ സ​ർ​വി​സേ ഉ​ള്ളൂ. പോ​യ​ന്‍റ്​ ഓ​ഫ്​ കോ​ൾ പ​ദ​വി ഇ​ല്ലാ​ത്ത​തി​നാ​ൽ​ അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കൊ​ന്നും സ​ർ​വി​സ്​ ന​ട​ത്താ​നാ​വു​ന്നി​ല്ല. ഉ​ത്ത​ര മ​ല​ബാ​റി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​രെ​യാ​ണ്​ ഇ​ത്​ ബാ​ധി​ക്കു​ക. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള റോ​ഡ്​ പോ​ലും പൂ​ർ​ണാ​ർ​ഥ​ത്തി​ൽ സ​ജ്ജ​മാ​യി​ട്ടി​ല്ല. യൂ​സ​ർ ഫീ​സ്​ വ​ർ​ധി​പ്പി​ച്ച​തോ​ടെ … Read more

മാ​ടാ​യി​പ്പാ​റ​യി​ലെ​യും പ​രി​സ​ര​ത്തെ​യും ത​ട്ടു​ക​ട​ക​ൾ നീ​ക്കാ​ൻ ന​ട​പ​ടി

മാ​ടാ​യി​പ്പാ​റ​യി​ലെ​യും പ​രി​സ​ര​ത്തെ​യും ത​ട്ടു​ക​ട​ക​ൾ നീ​ക്കാ​ൻ ന​ട​പ​ടി

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി​പ്പാ​റ​യും പ​രി​സ​ര​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പാ​ത​യും കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന ത​ട്ടു​ക​ട വ്യാ​പാ​രി​ക​ളെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ച്ച​വ​ട​ക്കാ​ർ​ക്ക് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി. മാ​ടാ​യി​ക്കാ​വ് ദേ​വ​സ്വം അ​ധി​കൃ​ത​ർ മാ​ടാ​യി​പ്പാ​റ​യി​ലെ​യും റോ​ഡി​ലെ​യും അ​ന​ധി​കൃ​ത വ്യാ​പാ​ര​ത്തി​നെ​തി​രെ ചീ​ഫ് സെ​ക്ര​ട്ട​റി, ക​ല​ക്ട​ർ, ത​ഹ​സി​ൽ​ദാ​ർ, പൊ​ലീ​സ്, മാ​ടാ​യി പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ കേ​ര​ള ഹൈ​കോ​ട​തി അ​ന​ധി​കൃ​ത ക​ച്ച​വ​ടം നീ​ക്കാ​ൻ നേ​ര​ത്തേ വി​ധി ന​ൽ​കി​യി​രു​ന്നു. വി​ധി ന​ട​പ്പാ​ക്കാ​ൻ ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്ന​തി​നാ​ൽ ദേ​വ​സ്വം അ​ധി​കൃ​ത​ർ … Read more

ദേശാഭിമാനി ലേഖകന് മർദനം: മ​ട്ട​ന്നൂ​ർ സ്റ്റേഷനിൽ ജോലി ചെയ്യാനാവുന്നില്ലെന്ന് പൊലീസുകാർ, സ്ഥ​ലം​മാ​റ്റം വേ​ണ​മെ​ന്ന് കത്ത്

ദേശാഭിമാനി ലേഖകന് മർദനം: മ​ട്ട​ന്നൂ​ർ സ്റ്റേഷനിൽ ജോലി ചെയ്യാനാവുന്നില്ലെന്ന് പൊലീസുകാർ, സ്ഥ​ലം​മാ​റ്റം വേ​ണ​മെ​ന്ന് കത്ത്

മ​ട്ട​ന്നൂ​ർ: ദേശാഭിമാനി ലേഖകൻ ശ​ര​ത്ത് പു​തു​ക്കു​ടി​ക്ക് പൊലീസ് മ​ർ​ദ​ന​മേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ട്ട​ന്നൂ​ർ സ്റ്റേ​ഷ​നി​ലെ അ​ഞ്ച് പൊ​ലീ​സു​കാ​രെ സ്ഥ​ലം​മാ​റ്റി​യ​തി​ൽ പൊ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ അ​തൃ​പ്തി​യും പ്ര​തി​ഷേ​ധ​വും. മ​ട്ട​ന്നൂ​രി​ൽ​നി​ന്ന് സ്ഥ​ലം​മാ​റ്റം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി. ന​വ​മാ​ധ്യ​മ​ങ്ങ​ൾ പൊ​ലീ​സു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും ക​ത്തി​ൽ പ​റ​യു​ന്നു.  മ​ട്ട​ന്നൂ​രി​ൽ ജോ​ലി ചെ​യ്യാ​ൻ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​വും ഭീ​ഷ​ണി​യും നേ​രി​ടു​ന്നു​വെ​ന്ന് ഇ​തി​ൽ പ​റ​യു​ന്നു. മൂ​ന്ന് സി​വി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നാ​ണ് വി​വ​രം. മ​ട്ട​ന്നൂ​ർ ഗ​വ.​പോ​ളി ടെ​ക്‌​നി​ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട … Read more