Sun. Nov 24th, 2024

തടവറകളും ഹരിതാഭമാകും; ഹരിതകർമ സേന ജയിലുകളിലേക്കും

തടവറകളും ഹരിതാഭമാകും; ഹരിതകർമ സേന ജയിലുകളിലേക്കും

ക​ണ്ണൂ​ർ: ത​ട​വ​റ​ക​ൾ ഹ​രി​താ​ഭ​മാ​ക്കാ​ൻ ഹ​രി​ത​ക​ർ​മ സേ​ന ഇ​നി ജ​യി​ലു​ക​ളി​ലേ​ക്ക്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കി ഹ​രി​ത ജ​യി​ലാ​ക്കി മാ​റ്റു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ‘ഹ​രി​ത സ്പ​ർ​ശം’ എ​ന്ന പേ​രി​ൽ തു​ട​ങ്ങും.

സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന് ഹ​രി​ത​ക​ർ​മ സേ​ന രൂ​പ​വ​ത്ക​രി​ക്കു​ന്ന ആ​ദ്യ ജ​യി​ലാ​ണ് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ. ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ ത​ന്നെ​യാ​ണ് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ. ജ​യി​ലി​ലെ ഒ​ാരോ ബ്ലോ​ക്കി​ൽ നി​ന്നും ഓ​രോ ത​ട​വു​കാര​നെ ഉ​ൾ​പ്പെ​ടു​ത്തി അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യാ​ണ് ഹ​രി​ത​ക​ർ​മ സേ​ന രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്. 12 പേ​ര​ട​ങ്ങി​യ സേ​ന​യാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ക.

ജ​യി​ലി​ന​ക​ത്ത്നി​ന്ന് ശേ​ഖ​രി​ക്കു​ന്ന പാ​ഴ് വ​സ്തു​ക്ക​ൾ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റും. സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന സ​മ്പൂ​ർ​ണ മാ​ലി​ന്യ​മു​ക്ത കേ​ര​ളം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജ​യി​ലി​ൽ ഹ​രി​ത​ക​ർ​മ രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്.

ഹ​രി​ത​ക​ർ​മ സേ​ന രൂ​പ​വ​ത്ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ഹ​രി​ത കേ​ര​ളം മി​ഷ​നും ശു​ചി​ത്വ മി​ഷ​നു​മാ​ണ് ന​ൽ​കു​ന്ന​ത്. ജ​യി​ലി​ലെ ത​ട​വു​കാ​രെ ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും ജ​യി​ലി​ൽ തു​ട​ങ്ങു​ക​യാ​ണ്.

തെ​ങ്ങോ​ല ഈ​ർ​ക്കി​ൾ ഉ​പ​യോ​ഗി​ച്ച് ചൂ​ൽ നി​ർ​മാ​ണം, തു​ണി സ​ഞ്ചി നി​ർ​മാ​ണം, വി​ത്ത് പേ​ന തു​ട​ങ്ങി​യ ബ​ദ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഹ​രി​ത ജ​യി​ലാ​ക്കു​ന്ന​തി​ന്റ ഭാ​ഗ​മാ​യി, മു​ല്ല​പ്പൂ കൃ​ഷി, ശ​ല​ഭോ​ദ്യാ​നം, നാ​ട​ൻ മാ​വു​ക​ളു​ടെ ജീ​ൻ ബാ​ങ്ക്, മ​ലി​ന ജ​ല സം​സ്ക​ര​ണ പ്ലാ​ന്റ് സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഹ​രി​ത സ്പ​ർ​ശം പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ 

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!