കടലിൽ മാലിന്യം തള്ളിയതിന് 10,000 രൂപ പി​ഴ ചു​മ​ത്തി ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ

കടലിൽ മാലിന്യം തള്ളിയതിന് 10,000 രൂപ പി​ഴ ചു​മ​ത്തി ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ

ത​ല​ശ്ശേ​രി: പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​ട​ൽ​പ്പാ​ലം പ​രി​സ​ര​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ന് പി​ഴ ചു​മ​ത്തി ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ. മാ​ലി​ന്യം ക​ട​ലി​ലേ​ക്ക് നി​ക്ഷേ​പി​ച്ച​തി​ന് റൊ​ട്ടാ ബീ​ച്ച് ക്ല​ബ്‌ (ചാ​യ സ്പോ​ട്ട്) സ്ഥാ​പ​ന​ത്തി​നാ​ണ് ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ 10,000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. കെ.​എം ആ​ക്ട് 340 പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലും ഡി​സ്പോ​സി​ബി​ൾ പ്ലേ​റ്റു​ക​ൾ, ഗ്ലാ​സു​ക​ൾ, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ … Read more

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: എ​ട്ടു​വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. കു​മ്പ​ള കോ​യി​പ്പാ​ടി ക​ട​പ്പു​റ​ത്തെ ബാ​ത്തി​ഷ് മ​ന്‍സി​ലി​ല്‍ ദാ​വൂ​ദ് ഹ​ക്കീ​നെ​യാ​ണ് (25) ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കു​ടി​യാ​ന്‍മ​ല ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ കെ. ​ക​ദീ​ജ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പെ​ണ്‍കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. കാ​റി​ല്‍ കാ​സ​ർ​കോ​ട് നി​ന്ന് സു​ഹൃ​ത്തി​നൊ​പ്പം അ​യാ​ളു​ടെ ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ദാ​വൂ​ദ്. വീ​ട്ടു​കാ​രു​മാ​യി ഏ​റെ … Read more

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ഒമ്പത് ലക്ഷം രൂപ നഷ്ടമായതായി പരാതി

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ഒമ്പത് ലക്ഷം രൂപ നഷ്ടമായതായി പരാതി

മ​ട്ട​ന്നൂ​ര്‍: ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ് ത​ട്ടി​പ്പി​ലൂ​ടെ ഒമ്പത് ല​ക്ഷം ന​ഷ്ട​മാ​യ​താ​യി പ​രാ​തി. ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ് ചെ​യ്താ​ല്‍ കൂ​ടു​ത​ല്‍ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​ത് വി​ശ്വ​സി​ച്ചാ​ണ് വെ​ളി​യ​മ്പ്ര സ്വ​ദേ​ശി​ക്ക് 9,63,300 രൂ​പ ന​ഷ്ട​മാ​യ​ത്. ജ​നു​വ​രി നാ​ലി​നും എ​ട്ടി​നും ഇ​ട​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ട്ട​ന്നൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​റു മാ​സ​ത്തി​നി​ടെ 40ഓ​ളം കേ​സു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പു​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​ക്ക​ഴി​ഞ്ഞ ആ​ഴ്ച സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു ഡോ​ക്ട​റു​ടെ 5,65,000 … Read more

മരുന്ന് മൊത്തവ്യാപാര കേന്ദ്രത്തിന്റെ ചുമർ കുത്തിത്തുറന്ന് കവർച്ച

മരുന്ന് മൊത്തവ്യാപാര കേന്ദ്രത്തിന്റെ ചുമർ കുത്തിത്തുറന്ന് കവർച്ച

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ ഫോ​ർ​ട്ട് റോ​ഡി​ലെ പ്ലാ​റ്റി​നം സെ​ന്റ​റി​ലെ മ​രു​ന്ന് മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ദി ​കാ​ന​നൂ​ർ ഡ്ര​ഗ് സെ​ന്റ​റി​ന്റെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച. അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ 1,84,000 രൂ​പ ക​വ​ർ​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പ​ന​മു​ട​മ ര​ഞ്ജി​ത്ത് സ​ഹ​ദേ​വ​ൻ ടൗ​ൺ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ്ഥാ​പ​ന​ത്തി​ന്റെ പി​റ​ക് വ​ശ​ത്തെ ചു​മ​ർ തു​ര​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. അ​ക​ത്തു​ള്ള ബോ​ക്സ് ത​ള്ളിമാ​റ്റി നി​ല​ത്തി​ട്ടു. സ്ഥാ​പ​ന​ത്തി​ന്റെ ഓ​ഫി​സി​ലെ മേ​ശ​വ​ലി​പ്പ് പൊ​ളി​ച്ചാ​ണ് പ​ണം ക​വ​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ജീ​വ​ന​ക്കാ​രെ​ത്തി തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. … Read more

എരഞ്ഞോളിയിൽ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു

എരഞ്ഞോളിയിൽ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു

ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു നാ​യ് പ​ത്തോ​ളം പേ​രെ ക​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ച്ചു. ആ​റു​വ​യ​സ്സുകാ​രി മു​ത​ൽ 60കാ​ര​ന​ട​ക്ക​മു​ള്ള​വ​രെ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി നാ​യ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക്കും കാ​ലി​നും ഗു​ഹ്യ​ഭാ​ഗ​ങ്ങ​ളി​ലും ക​ടി​യേ​റ്റ പ​രി​ക്കു​ക​ളു​മാ​യി പ​ത്തു പേ​രും ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി. യു.​കെ.​ജി വി​ദ്യാ​ർ​ഥി​നി കൃ​ഷ്ണ​പു​രം പാ​ർ​വ​ണ (ആ​റ്), പാ​ർ​വ​ണ​യു​ടെ ഇ​ള​യ​മ്മ പ്രേ​മ​ജ (58), ചു​ങ്ക​ത്തെ വി​ജ​യ​ൻ (58), ഇ​ള​യ​ട​ത്ത് മു​ക്കി​ലെ ക​ണ്ണോ​ത്ത് വ​ലി​യ​പ​റ​മ്പി​ൽ അ​ന​ന്യ (15), പാ​ല​യാ​ട്ടെ പ​ത്മി​നി നി​വാ​സി​ൽ മ​ഹേ​ഷ് (50), ചോ​നാ​ടം അ​ണ്ടി​ക്ക​മ്പ​നി​ക്ക​ടു​ത്ത ക​ച്ച​വ​ട​ക്കാ​ര​ൻ … Read more

എ​ട​ക്കാ​ട് പൊലീസിനെ ആക്രമിച്ച ക്വട്ടേഷൻ സംഘ​ത്തെ കീ​ഴ്പ്പെടു​ത്തി​യ​ത് അ​തി​സാ​ഹ​സി​ക​മാ​യി

എ​ട​ക്കാ​ട് പൊലീസിനെ ആക്രമിച്ച ക്വട്ടേഷൻ സംഘ​ത്തെ കീ​ഴ്പ്പെടു​ത്തി​യ​ത് അ​തി​സാ​ഹ​സി​ക​മാ​യി

ക​ണ്ണൂ​ർ: എ​ട​ക്കാ​ട് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ക്വ​ട്ടേ​ഷ​ൻ സം​ഘം അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ പൊ​തു​വാ​ച്ചേ​രി പ​ട്ട​രേ​റ്റി​ൽ അ​ബ്ദു​ൽ റ​ഹീം (31), കോ​ഴി​ക്കോ​ട് ക​ണ്ണം​ചാ​ലി​ൽ ഇ.​കെ. നി​തി​ൻ, ഒ​ള​വ​ണ്ണ അ​ച്ചാ​ര​വീ​ട്ടി​ൽ ന​വീ​ൻ എ​ന്ന ബോ​ണി (28), മ​ര​ക്കാ​ർ​ക​ണ്ടി ബ​ദ​ർ ക്വാർ​ട്ടേ​ഴ്സി​ൽ ഷാ​ഹി​ദ് (23) എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള ആ​റു​പേ​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്​​പെ​ക്ട​ർ ബി​നു മോ​ഹ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​യ്യ​ന്നൂ​രി​ലെ ലോ​ഡ്ജി​ൽ​നി​ന്ന് സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ധ​ശ്ര​മം, ക​വ​ർ​ച്ച, ല​ഹ​രി​മ​രു​ന്ന് അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ … Read more