പള്ളൂർ ആശുപത്രി പുതിയ കെട്ടിടം: രൂപരേഖ ഉടൻ
മാഹി: പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റിറിന് പുതിയ കെട്ടിടം പണിയുന്നതിനായുള്ള നടപടികൾ തുടങ്ങി. പുതുച്ചേരിയിൽനിന്ന് ആർക്കിടെക് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥ സംഘം പള്ളൂരിൽ എത്തി നിർദിഷ്ട സ്ഥലം സന്ദർശിച്ചു. തുടർന്ന് പുതുച്ചേരി ആർക്കിടെക്ക് മേധാവി മയിൽ, അസിസ്റ്റന്റ് ആർക്കിടെക്ക് ലിസി ജാനറ്റ് എന്നിവർ മാഹി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇസ്ഹാഖ്, പള്ളൂർ ആശുപത്രി മേധാവി ഡോ. സി.എച്ച്. രാജീവൻ, മാഹി പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അനിൽ കുമാർ, എം. രാമദാസ്, പള്ളൂർ ആശുപത്രിയിലെ … Read more