നിക്ഷേപ തട്ടിപ്പ്: നിക്ഷേപകരുടെ പണം നൽകാൻ നടപടി
കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റിൽ മുൻ ഭരണസമിതികളുടെ കാലയളവിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ പണം ലഭിക്കാനുള്ള 371 നിക്ഷേപകർക്ക് പണം തിരികെ നൽകാൻ നടപടി ആരംഭിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡന്റ് രജീഷ് ബൂൺ, ജനറൽ സെക്രട്ടറി ബിബിൻ കടക്കുഴ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കൊച്ചിൻ രാജൻ, ജോൺസൻ നോവ, സാബു മുളന്താനം, കെ.പി. ജോളി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 371 നിക്ഷേപകർക്ക് രണ്ട് കോടി 80 ലക്ഷം … Read more