Tue. Jan 28th, 2025

ല​ഹ​രി മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ല​ഹ​രി മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ

അ​ഴീ​ക്കോ​ട്: പൂ​ത​പാ​റ മ​യി​ലാ​ടാ​ത്ത​ട​ത്ത് വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സ് കേ​ന്ദ്രി​ക​രി​ച്ച് അ​ന​ധി​കൃ​ത ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ഫാ​സി​ല നി​വാ​സി​ലെ കെ. ​ഫ​ഹ​ദ് (20) എ​ന്ന​യാ​ളെ 5.242 ഗ്രാം ​മെ​താ​ഫി​റ്റാ​മി​ൻ, 10 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ കെ.​എ​ൽ. 13 എ​സ് 1600 ന​മ്പ​ർ ഇ​ന്നോ​വ കാ​റി​ൽ സൂ​ക്ഷി​ച്ച​നി​ല​യി​ൽ ക്വാർ​ട്ടേ​ഴ്സി​നു മു​ൻ​വ​ശം​വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.

സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ സി. ​ഷാ​ബു, അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ(​ഗ്രേ​ഡ്) കെ.​സി. ഷി​ബു, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) ടി. ​ഖാ​ലി​ദ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ പി.​ടി. ശ​ര​ത്, പി.​വി. ഗ​ണേ​ഷ് ബാ​ബു (ക​മീ​ഷ​ണ​ർ സ്‌​ക്വാ​ഡ്) വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ പി. ​സീ​മ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്‌ ചെ​യ്തു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!