സഹപാഠിയുടെ ഫോണിൽ ഫോട്ടോ എടുത്ത ശേഷം ഗാലറി നോക്കി​യ​പ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ടീച്ചർമാരുടെയടക്കം മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ, മൂന്നുപേർക്കെതിരെ കേസ്

സഹപാഠിയുടെ ഫോണിൽ ഫോട്ടോ എടുത്ത ശേഷം ഗാലറി നോക്കി​യ​പ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ടീച്ചർമാരുടെയടക്കം മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ, മൂന്നുപേർക്കെതിരെ കേസ്

ഇരിട്ടി: അധ്യാപകരുടെയടക്കം മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കോളജ് വിദ്യാർഥികളുടെ ഫോണിൽ കണ്ടെത്തിയത് പ്രതികളുടെ സഹപാഠികൾ. പ്രതികളിൽ ഒരാളുടെ ഫോണിൽ ചിത്രമെടുത്ത സഹപാഠികൾ അത് ഫോൺ ഗാലറിയിൽ തിരയുന്നതിനിടെയാണ് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് അധ്യാപകരെയും രക്ഷിതാക്കളെയും അറിയിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് കോളജ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജ് ബിരുദ വിദ്യാർഥികളായ മുഹമ്മദ് ഷാൻ (19), ഷാരോൺ രാജേഷ് (24), അഖിൽ ചാക്കോ (22) എന്നിവർക്കെതിരെയാണ് കരിക്കോട്ടക്കരി പൊലീസ് കേസെടുത്തത്. രക്ഷിതാക്കളുടെയും … Read more

റാഗിങ്: വിദ്യാർഥിയെ മർദിച്ച് കൈ പൊട്ടിച്ചത് പ്ലസ്ടുക്കാ​രെ ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച്; അഞ്ച് പേർക്കെതിരെ കേസ്, മൂന്നു പേർക്ക് സസ്പെൻഷൻ

റാഗിങ്: വിദ്യാർഥിയെ മർദിച്ച് കൈ പൊട്ടിച്ചത് പ്ലസ്ടുക്കാ​രെ ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച്; അഞ്ച് പേർക്കെതിരെ കേസ്, മൂന്നു പേർക്ക് സസ്പെൻഷൻ

പാനൂർ: മുതിർന്ന വിദ്യാർഥികളെ ബഹുമാനിക്കുന്നില്ലെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർഥിയെ� മർദിച്ച് ഇടതു കൈയിലെ രണ്ട് എല്ലുകൾ പൊട്ടിച്ച സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസെടുത്തു. റാഗിങ് ചെയ്ത സംഭവത്തിൽ പ്ലസ് ടു വിദ്യാർഥികളായ ഫസൽ (18), നസൽ (18), നഹ്യാൻ (18) തുടങ്ങി കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്. പാറാട് പി.ആർ മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർഥി മുഹമ്മദ്‌ നിഹാലിനാണ് (17) ബുധനാഴ്ച ഉച്ചക്ക് 1.45ഓടെ സ്കൂൾ കാന്റീൻ … Read more

അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്‌​ക​ര​ണം; ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ൾ​ക്ക് 25,000 രൂ​പ പി​ഴ

അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്‌​ക​ര​ണം; ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ൾ​ക്ക് 25,000 രൂ​പ പി​ഴ

പ​യ്യ​ന്നൂ​ർ: ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് രാ​മ​ന്ത​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ൾ​ക്ക് അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് 25,000 രൂ​പ പി​ഴ ചു​മ​ത്തി. മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​തി​നും മ​ലി​ന ജ​ലം ശാ​സ്ത്രീ​യ​മാ​യി സാം​സ്ക​രി​ക്കാ​തെ പ്ര​ദേ​ശ​ത്ത് കെ​ട്ടി കി​ട​ക്കു​ന്ന​തി​നും എം.​ടി. സു​കു​മാ​ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ന് 10,000 രൂ​പ പി​ഴ ചു​മ​ത്തി. രാ​മ​ന്ത​ളി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഫാ​ത്തി​മ ക്വാ​ർ​ട്ടേ​ഴ്സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​യി​ൽ കൂ​ട്ടി ഇ​ടു​ക​യും മാ​ലി​ന്യ​ങ്ങ​ൾ അ​ഴു​കി പ്ര​ദേ​ശ​ത്ത് മു​ഴു​വ​ൻ ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്ന നി​ല​യി​ലും … Read more

ത​ല​ശ്ശേ​രി​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി

ത​ല​ശ്ശേ​രി​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി

ത​ല​ശ്ശേ​രി​യി​ൽനി​ന്ന് പി​ടി​കൂ​ടി​യ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹോ​ട്ട​ലി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം നാ​ര​ങ്ങാ​പ്പു​റം റോ​ഡി​ലെ ഹോ​ട്ട​ൽ ലാ​ഫെ​യ​റി​ൽ നി​ന്നാ​ണ് പ​ഴ​കി​യ മാം​സം, മ​ത്സ്യം, ഉ​ൾ​പ്പെ​ടെ പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​റെ​ജീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി​യ​ത്. ആ​ഴ്ച​ക​ളോ​ളം പ​ഴ​ക്കം ചെ​ന്ന കോ​ഴി​യി​റ​ച്ചി, മ​ത്സ്യം, ബീ​ഫ്, ക​ട​ല എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ലാ​സ്റ്റി​ക് … Read more

ചാ​ലോ​ട് ടൗ​ണി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​മൊ​രു​ങ്ങി

ചാ​ലോ​ട് ടൗ​ണി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​മൊ​രു​ങ്ങി

ചാ​ലോ​ട് ടൗ​ണി​ലെ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ മ​ട്ട​ന്നൂ​ര്‍: നാ​ട്ടു​കാ​രു​ടെ ഏ​റെക്കാ​ല​ത്തെ മു​റ​വി​ളി​ക്ക് ആ​ശ്വാ​സ​മാ​യി ചാ​ലോ​ട് ടൗ​ണി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​മൊ​രു​ങ്ങി. വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ തൊ​ട്ട​ടു​ത്ത ടൗ​ണാ​യ ചാ​ലോ​ടി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​ങ്ഷ​നി​ല്‍ സൗ​രോ​ര്‍ജ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍-​മ​ട്ട​ന്നൂ​ര്‍-​ഇ​രി​ക്കൂ​ര്‍-​ത​ല​ശ്ശേ​രി റോ​ഡു​ക​ള്‍ കൂ​ടി​ച്ചേ​രു​ന്ന ജ​ങ്ഷ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത കു​രു​ക്കും പ​തി​വാ​ണ്. വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കും പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​ക​ള്‍ക്ക് വ​ര്‍ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​ര​ണ​പ്പെ​ടു​ക​യും, നി​ര​വ​ധി പേ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രു​ന്നു. ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​നം വ​രു​ന്ന​തോ​ടു​കൂ​ടി … Read more

അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം; ഒ​ഴി​പ്പി​ക്ക​ലു​മാ​യി ന​ഗ​ര​സ​ഭ

അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം; ഒ​ഴി​പ്പി​ക്ക​ലു​മാ​യി ന​ഗ​ര​സ​ഭ

പ​യ്യ​ന്നൂ​രി​ൽ അ​ന​ധി​കൃ​ത തെ​രു​വു​ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്നു പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ൽ അ​ന​ധി​കൃ​ത​മാ​യി വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​യു​മാ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രി​ൽ അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ ഇ​ല്ലാ​ത്ത​വ​രെ​യാ​ണ് ഒ​ഴി​വാ​ക്കു​ന്ന​ത്. പെ​രു​മ്പ ക​ണ്ടോ​ത്ത് ഭാ​ഗ​ത്ത് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ എ​ട്ട് അ​ന​ധി​കൃ​ത ക​ച്ച​വ​ട​മാ​ണ് ഒ​ഴി​പ്പി​ച്ച​ത്. വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടുവ​ന്ന് റോ​ഡ​രി​കി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ പി.​പി. കൃ​ഷ്ണ​ൻ, പ​ബ്ലി​ക് ഹെ​ൽ​ത്ത് … Read more