പ്രതിഭകളേ വരൂ ചരിത്രം തൊട്ടറിയാം

പ്രതിഭകളേ വരൂ ചരിത്രം തൊട്ടറിയാം

പ​യ്യ​ന്നൂ​ർ: ദേ​ശീ​യ സ്വാ​ത​ന്ത്ര്യ പോ​രാ​ട്ട​ത്തി​ന് ഏ​റ്റ​വു​മ​ധി​കം ഇ​ന്ധ​നം ല​ഭി​ച്ച മ​ണ്ണാ​ണ് പ​യ്യ​ന്നൂ​ർ. ച​രി​ത്രം പൂ​വി​ട്ട മ​ൺ ത​രി​ക​ളി​ലൂ​ടെ ഒ​രു തീ​ർഥ​യാ​ത്ര കൂ​ടി​യാ​വാം ഇ​വി​ടെ​യെ​ത്തി​യാ​ൽ. ജി​ല്ല​യി​ലെ 10,000 ക​ലോ​പാ​സ​ക​രാ​യ കൗ​മാ​ര​ക്കാ​ർ അ​ഞ്ചു​ദി​വ​സം സം​ഗ​മി​ക്കു​ന്ന​ത് ഈ ​മ​ണ്ണി​ലാ​ണ്. ക​ല​യും സാ​ഹി​ത്യ​വും ച​രി​ത്ര​വും പ​ഠി​ക്കു​ന്ന പ്ര​തി​ഭ​ക​ളേ വ​രൂ ന​മു​ക്ക് ച​രി​ത്രം തൊ​ട്ട​റി​യാം. ച​രി​ത്ര സാ​ക്ഷി​യാ​യ വി​ദ്യാ​ല​യം ആ​ദ്യ ര​ക്ത​സാ​ക്ഷി എ. ​കു​ഞ്ഞി​രാ​മ​ൻ അ​ടി​യോ​ടി അ​ക്ഷ​രം പ​ഠി​ച്ച വി​ദ്യാ​ല​യ​ത്തി​ലാ​ണ് നി​ങ്ങ​ൾ എ​ത്തു​ന്ന​ത് എ​ന്ന​റി​യു​ക. ബ്രി​ട്ടീ​ഷ് ജ​യി​ലി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​വു​ക​യും രോ​ഗ​ബാ​ധി​ത​നാ​യി മ​രി​ച്ചു​വീ​ഴു​ക​യും ചെ​യ്ത … Read more

തലശ്ശേരിയിലെ റോഡുകളിൽ ഒടുവിൽ സീബ്ര ലൈനായി

തലശ്ശേരിയിലെ റോഡുകളിൽ ഒടുവിൽ സീബ്ര ലൈനായി

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ക​വ​ല​ക​ളി​ൽ സീ​ബ്ര​ലൈ​ൻ വ​ര​ക്കാ​ൻ ഒ​ടു​വി​ൽ ന​ഗ​ര​സ​ഭ ത​യാ​റാ​യി. ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ കെ​ട്ടി​ടോ​ദ്ഘാ​ട​ന​ത്തി​ന് 25 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ത്തു​ന്ന​തി​ന്റെ മു​ന്നൊ​രു​ക്ക​മാ​യാ​ണ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ധൃ​തി​പി​ടി​ച്ച് സീ​ബ്ര ലൈ​ൻ വ​ര​ക്കാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് സം​സാ​രം. എ​ന്നാ​ൽ, ടൗ​ണി​ലെ പ്ര​ധാ​ന വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സീ​ബ്ര ലൈ​നി​ല്ലാ​ത്ത​ത് കു​ട്ടി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ചീ​റി​പ്പാ​ഞ്ഞെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ക​ഷ്ടി​ച്ചാ​ണ് കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ റോ​ഡ്‌ മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. ട്രാ​ഫി​ക് പൊ​ലീ​സു​കാ​രു​ടെ സ​ഹാ​യ​വും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ല​ഭ്യ​മ​ല്ല. സീ​ബ്ര ലൈ​നി​ല്ലാ​ത്ത​തി​നാ​ൽ ആ​ളു​ക​ൾ​ക്ക് റോ​ഡ് … Read more

ഉയരപാത കീഴടക്കി സുഹൃത്തു​ക്കൾ

ഉയരപാത കീഴടക്കി സുഹൃത്തു​ക്കൾ

ഉ​രു​വ​ച്ചാ​ൽ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​ത ബൈ​ക്കി​ൽ കീ​ഴ​ട​ക്കി ഉ​രു​വ​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ൾ. ഉ​രു​വ​ച്ചാ​ൽ ശി​വ​പു​രം സ്വ​ദേ​ശി​ക​ളാ​യ മി​ഹാ​ദ്, മു​ബ​ഷി​ർ, ഉ​രു​വ​ച്ചാ​ൽ മ​ണ​ക്കാ​യി​ലെ അ​ഫ്സ​ൽ, കാ​സ​ർ​കോ​ട് പൊ​വ്വ​ൽ​സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രാ​ണ് 19,024 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ല​ഡാ​ക്കി​ലെ ഉം​ലി​ങ് ലാ ​മേ​ഖ​ല​യി​ലെ​ത്തി​യ​ത്. സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് നാ​ലു​പേ​രും ശി​വ​പു​ര​ത്തു​നി​ന്ന് യാ​ത്ര തു​ട​ങ്ങി​യ​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ഇ​ന്ത്യ​യു​ടെ​യും നേ​പ്പാളി​ന്റെ​യും സം​സ്ഥാ​ന ന​ഗ​രി​യും കാ​ണു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. മൗ​ണ്ട് എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പി​നെ​ക്കാ​ള്‍ ഉ​യ​ര​മു​ള്ള, ഓ​ക്‌​സി​ജ​ന്റെ അ​ള​വ് 43 ശ​ത​മാ​ന​വും താ​പ​നി​ല മൈ​ന​സ് … Read more

വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 2.50 ലക്ഷം കവർന്ന മോഷ്ടാവ് അറസ്റ്റിൽ

വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 2.50 ലക്ഷം കവർന്ന മോഷ്ടാവ് അറസ്റ്റിൽ

ഇ​രി​ട്ടി: ടൗ​ണി​ലെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 2.50 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ ഇ​രി​ട്ടി പൊ​ലീ​സ് കോ​ഴി​ക്കോ​ട്ടു​നി​ന്ന് പി​ടി​കൂ​ടി. തി​രു​വ​ന​ന്ത​പു​രം കാ​ര​ക്കോ​ണം സ്വ​ദേ​ശി കാ​ട്ടു​വി​ഴ പു​ത്ത​ൻ വീ​ട്ടി​ൽ ദാ​സ​നെ (61)യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​രി​ട്ടി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ പ​രാ​ഗ് വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് 2.50 ല​ക്ഷം രൂ​പ ര​ണ്ടാ​ഴ്ച മു​മ്പ് ക​വ​ർ​ന്ന​ത്. വ​സ്ത്ര​സ്ഥാ​പ​ന​ത്തി​ന്റെ പി​ന്നി​ലെ വെ​ന്റി​ലേ​ഷ​ൻ ഭാ​ഗ​ത്തെ ക​ല്ല് ഇ​ള​ക്കി​യാ​ണ് ഇ​യാ​ൾ ക​ട​ക്കു​ള്ളി​ൽ ക​യ​റി​യ​ത്. രാ​ത്രി ഒ​മ്പ​തി​നും പ​ത്തി​നും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. … Read more

ഖത്തറിലെ വാഹനപകടത്തിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

ഖത്തറിലെ വാഹനപകടത്തിൽ കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

ദോഹ: ഖത്തറിൽ വാഹന അപകടത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ മട്ടന്നൂർ ചോലയിൽ രഹനാസാണ് (40) മരിച്ചത്. ഒപ്പമുണ്ടായിരുന്ന നേപ്പാൾ സ്വദേശിയും അപകടത്തിൽ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു നേപ്പാൾ സ്വദേശിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴുമണിയോടെ ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ട്രെയിലറിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരായിരുന്ന ഇവർ ഡെലിവറിക്കായി പോകുന്നതിനിടെയാണ് അപകടം. വരട്ടിയോടൻ അബ്ദുൽ വഹിദിന്റെയും ചോലയിൽ ഖദീജയുടെയും മകനാണ് … Read more

സർവേ ജീവനക്കാർ തുരുത്തിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷസേന

സർവേ ജീവനക്കാർ തുരുത്തിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷസേന

പാ​പ്പി​നി​ശ്ശേ​രി: പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ഭ​ഗ​ത് സി​ങ് തു​രു​ത്തി​ൽ ഭൂ​മി സ​ർ​വേ ന​ട​ത്താ​ൻ പോ​യ ജീ​വ​ന​ക്കാ​ർ തി​രി​കെ​വ​രാ​ൻ സാ​ധി​ക്കാ​തെ കു​ടു​ങ്ങി. ഒ​ടു​വി​ൽ ക​ണ്ണൂ​രി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ര​ക്ഷ​സേ​ന റ​ബ​ർ ഡി​ങ്കി​യി​ൽ ക​യ​റ്റി​യാ​ണ് ഇ​വ​രെ ക​ര​യി​ലെ​ത്തി​ച്ച​ത്. സ​ർ​വേ ജീ​വ​ന​ക്കാ​രെ ബോ​ട്ടി​ൽ രാ​വി​ലെ ഇ​വി​ടെ എ​ത്തി​ച്ച​താ​യി​രു​ന്നു. വൈ​കീ​ട്ട് തി​രി​കെ ക​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ പോ​യ ബോ​ട്ട്, പു​ഴ​യി​ൽ വെ​ള്ളം പെ​ട്ടെ​ന്ന് കു​റ​ഞ്ഞു​പോ​യ​തി​നാ​ൽ ച​ളി​യി​ൽ താ​ഴ്ന്ന് കേ​ടാ​യി. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷ​സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ക​ണ്ണൂ​രി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ര​ക്ഷ​സേ​ന​യാ​ണ് ഇ​വ​രെ ക​ര​യി​ലെ​ത്തി​ച്ച​ത്. ഹെ​ഡ് സ​ർ​വേ​യ​ർ ഇ​ൻ … Read more