കല്യാണ വിഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട് സംഘർഷം; 14 പേർക്കെതിരെ കേസ്
ശ്രീകണ്ഠപുരം: ഒത്തു കല്യാണത്തിന്റെ വിഡിയോ ചിത്രീകരണം പറമ്പില്‍ നടത്തിയത് ചോദ്യംചെയ്ത വിരോധത്തിന് അക്രമം. ചെമ്പന്തൊട്ടി ഞണ്ണമലയിലെ സോജി ജോണിന്റെ (40) പരാതിയില്‍ 14 പേര്‍ക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. ഞണ്ണമല സ്വദേശികളായ തുണ്ടിയില്‍ സണ്ണി, തുണ്ടിയില്‍ സോന, ജോസ്കുട്ടി, ജോണ്സണ്, കണ്ടാലറിയാവുന്ന പത്തുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 29ന് രാത്രി 10ന് സോജി ജോണിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കടന്ന് സഹോദരനെ തുണ്ടിയില്‍ സണ്ണി ചവിട്ടുകയും ജ്യേഷ്ഠ ഭാര്യയെ അസഭ്യം പറയുകയും ചെയ്തുവത്രെ. തടയാന്‍ ചെന്ന സോജി ജോണിനെ കൊല്ലുമെന്ന് … Read more