വയോധികനെ വെട്ടിയ സംഭവം; പ്രതി അറസ്റ്റിൽ

വയോധികനെ വെട്ടിയ സംഭവം; പ്രതി അറസ്റ്റിൽ

കു​ത്തു​പ​റ​മ്പ്: പൂ​ക്കോ​ട് വ​യോ​ധി​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി. പാ​ട്യം കൊ​ങ്ങാ​റ്റ പാ​ലോ​റ​യി​ൽ പ​ത്മ​നാ​ഭ​നെ​യാ​ണ്​ (61) കൂ​ത്തു​പ​റ​മ്പ് എ​സ്.​ഐ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പൂ​ക്കോ​ട് തൈ​ക്ക​ണ്ടി കോ​ട്ടാ​യി ഹൗ​സി​ൽ ടി.​കെ. സു​രേ​ന്ദ്ര​ൻ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വ​ഴി ചോ​ദി​ച്ചെ​ത്തി​യ വ​യോ​ധി​ക​നെ​യാ​ണ് പ്ര​തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വ​ഴി ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ പ​ത്മ​നാ​ഭ​ന് സു​രേ​ന്ദ്ര​ൻ വ​ഴി പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​യും ഇ​ട​വ​ഴി​യി​ലി​റ​ങ്ങി കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. … Read more

നടന്നുതീർത്ത വസന്തവർഷങ്ങൾ

നടന്നുതീർത്ത വസന്തവർഷങ്ങൾ

പ​യ്യ​ന്നൂ​ർ: ഒ​ടു​വി​ല​ത്തെ മേ​ൽ​വി​ലാ​സ​ക്കാ​ര​നെ​യും ക​ണ്ടെ​ത്തി ത​പാ​ൽ കൈ​മാ​റി നാ​ട്ടു​കാ​രു​ടെ വ​സ​ന്തേ​ച്ചി എ​ന്ന വ​സ​ന്ത​കു​മാ​രി ക​ഴി​ഞ്ഞ​ദി​വ​സം പ​ടി​യി​റ​ങ്ങി. അ​ഴീ​ക്കോ​ടു​നി​ന്ന് ക​ട​ന്ന​പ്പ​ള്ളി​യി​ലെ​ത്തി നീ​ണ്ട ര​ണ്ട​ര പ​തി​റ്റാ​ണ്ട് പ​രാ​തി​യോ പ​രി​ഭ​വ​മോ ഇ​ല്ലാ​തെ ജോ​ലി പൂ​ർ​ത്തി​യാ​ക്കി പ​തി​വു​പേ​ലെ സ്വ​ന്തം നാ​ടാ​യ അ​ഴീ​ക്കോ​ട്ടേ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ബ​സ് ക​യ​റി​യ​പ്പോ​ൾ ന​ട​ന്നു​തേ​ഞ്ഞ​ത് ജീ​വി​ത​ത്തി​ന്‍റെ വ​സ​ന്ത​കാ​ലം കൂ​ടി​യാ​ണ്. എ​ല്ലാ​വ​രോ​ടും നി​റ​ഞ്ഞ പു​ഞ്ചി​രി​യു​മാ​യി കൈ​യി​ൽ ക​ത്തു​കെ​ട്ടു​ക​ളു​മാ​യി ന​ട​ന്നു നീ​ങ്ങു​ന്ന ത​പാ​ൽ​കാ​രി​യു​ടെ സാ​ന്നി​ധ്യം നാ​ട്ടു​വ​ഴി​ക​ൾ​ക്ക് ഇ​നി അ​ന്യം. ക​ട​ന്ന​പ്പ​ള്ളി പോ​സ്റ്റ് ഓ​ഫി​സി​ൽ 24 വ​ർ​ഷം ജോ​ലി​ചെ​യ്തി​തി​ട്ടും വ​ലി​യ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് തി​രി​ച്ചി​റ​ങ്ങു​ന്ന​ത്. … Read more

അഞ്ച് കാട്ടാനകളെ വനത്തിലേക്ക് തുരത്തി

അഞ്ച് കാട്ടാനകളെ വനത്തിലേക്ക് തുരത്തി

പേ​രാ​വൂ​ർ: ആ​റ​ളം ഫാ​മി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളെ തു​ര​ത്ത​ൽ ദൗ​ത്യം വി​ജ​യി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച അ​ഞ്ച് ആ​ന​ക​ളെ കാ​ടു​ക​യ​റ്റാ​നാ​യി. ഇ​തോ​ടെ ഫാം ​കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നു 10 കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി. വെ​ള്ളി​യാ​ഴ്ച ബ്ലോ​ക്ക് ഒ​ന്നി​ൽ ക​ണ്ടെ​ത്തി​യ ഒ​രു​കു​ട്ടി​യും നാ​ല്​ പി​ടി​യാ​ന​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ് ആ​റ്​ മ​ണി​ക്കൂ​ർ​കൊ​ണ്ട് അ​ഞ്ച്​ കി.​മീ​റ്റ​റോ​ളം ഓ​ടി​ച്ചു കോ​ട്ട​പ്പാ​റ വ​ഴി ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത്തി​ലേ​ക്കു ക​യ​റ്റി വി​ടാ​നാ​യ​ത്. കാ​ടു​ക​യ​റി​യ ആ​ന​ക​ൾ തി​രി​ച്ചു ഫാ​മി​ലേ​ക്കു വ​രാ​തി​രി​ക്കാ​ൻ വൈ​ദ്യു​തി വേ​ലി ചാ​ർ​ജു​ചെ​യ്തു. ഉ​ച്ച​ക്കു ശേ​ഷം ബ്ലോ​ക്ക് 12ലെ ​ഹെ​ലി​പ്പാ​ട് മേ​ഖ​ല​യി​ൽ ഒ​രു​കു​ട്ടി … Read more

വിഷ്ണുപ്രിയ വധം; ശിക്ഷാവിധി കാത്ത് നടമ്മൽ ഗ്രാമം

വിഷ്ണുപ്രിയ വധം; ശിക്ഷാവിധി കാത്ത് നടമ്മൽ ഗ്രാമം

പാ​നൂ​ർ: നാ​ടി​നെ ന​ടു​ക്കി​യ വി​ഷ്ണു​പ്രി​യ വ​ധ​ത്തി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ പ്ര​തി​യു​ടെ വി​ധി കാ​ത്ത് ന​ട​മ്മ​ൽ ഗ്രാ​മം. പ്ര​ണ​യ​പ്പ​ക​യി​ൽ ന​ട​മ്മ​ൽ വ​ള്ള്യാ​യി സ്വ​ദേ​ശി​നി​യാ​യ വി​ഷ്ണു​പ്രി​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി മാ​ന​ന്തേ​രി​യി​ലെ ശ്യാം​ജി​ത്തി​നെ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ധി കേ​ൾ​ക്കാ​ൻ വി​ഷ്ണു​പ്രി​യ​യു​ടെ അ​മ്മ ബി​ന്ദു, സ​ഹോ​ദ​രി വി​പി​ന എ​ന്നി​വ​ർ കോ​ട​തി​യി​ലെ​ത്തി. ശി​ക്ഷ​വി​ധി ഈ ​മാ​സം 13ന് ​വി​ധി​ക്കും. ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 2022 ഒ​ക്ടോ​ബ​ർ 22ന് ​പാ​നൂ​രി​ലെ വ​ള്ള്യാ​യി​ലാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. … Read more

കഞ്ചാവുമായി യുവാവ് പിടിയിൽ

കഞ്ചാവുമായി യുവാവ്  പിടിയിൽ

ത​ളി​പ്പ​റ​മ്പ്: ക​ഞ്ചാ​വു​മാ​യി യു​വാ​വ് ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​രി​പ്പാ​മ്പ്ര സ്വ​ദേ​ശി പൂ​മം​ഗ​ലോ​ര​ക​ത്ത് മ​ഠ​ത്തി​ൽ കെ.​പി. മു​ഹ​മ്മ​ദ് നി​സാ​റി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ ചി​റ​വ​ക്കി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് സ​ഹി​തം ഇ​യാ​ളെ എ​സ്.​ഐ ഷി​ബു.​എ​ഫ്. പോ​ൾ പി​ടി​കൂ​ടി​യ​ത്. 3.68 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

മാഹിപാലം അറ്റകുറ്റപ്പണി ഒച്ചിഴയും വേഗത്തിൽ

മാഹിപാലം അറ്റകുറ്റപ്പണി ഒച്ചിഴയും വേഗത്തിൽ

മാ​ഹി:ശോ​ച്യാ​വ​സ്ഥ​യി​ലാ​യ മാ​ഹി​പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി പു​രോ​ഗ​മി​ക്കു​ന്ന​ത് ഒ​ച്ചി​ന്‍റെ വേ​ഗ​ത്തി​ലെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഏ​പ്രി​ൽ 28ന് ​രാ​വി​ലെ അ​ട​ച്ചി​ട്ട പാ​ല​ത്തി​​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ ടാ​റി​ങ് ന​ട​ത്തി​യ ഭാ​ഗം ര​ണ്ട് ദി​വ​സ​ത്തി​ന​കം നീ​ക്കി​യെ​ങ്കി​ലും കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ​ക്കി​ട​യി​ലെ ത​ക​ർ​ന്ന പ​ഴ​യ എ​ക്സ്പാ​ൻ​ഷ​ൻ ജോ​യ​ന്റു​ക​ൾ (സ്ട്രി​പ് സീ​ൽ) നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഏ​റെ സ​മ​യ​മെ​ടു​ക്കു​ക​യാ​ണ്. 12 ദി​വ​സ​ത്തെ പ്ര​വൃ​ത്തി ക​ണ​ക്കാ​ക്കി 10 വ​രെ പാ​ലം അ​ട​ച്ചി​ടു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, പാ​ല​ത്തി​ന്‍റെ ഇ​ള​കി​യ സ്ട്രി​പ് സീ​ലു​ക​ൾ​ക്ക് പ​ക​രം പു​തി​യ​വ സ്ലാ​ബു​ക​ൾ​ക്കി​ട​യി​ൽ പ്ര​ത്യേ​ക​ത​രം കോ​ൺ​ക്രീ​റ്റി​ലാ​ണ് ഉ​റ​പ്പി​ക്കു​ന്ന​ത്. നാ​ല് എ​ക്സ്പാ​ൻ​ഷ​ൻ … Read more