കണ്ണൂർ സെനറ്റിലും ആർ.എസ്.എസുകാരെ നാമനിർദേശം ചെയ്ത് ഗവർണർ

കണ്ണൂർ സെനറ്റിലും ആർ.എസ്.എസുകാരെ നാമനിർദേശം ചെയ്ത് ഗവർണർ

ക​ണ്ണൂ​ർ: കേ​ര​ള, കാ​ലി​ക്ക​റ്റ് പോ​ലെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലും ആ​ർ.​എ​സ്.​എ​സു​കാ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ പാ​ന​ൽ ത​ള്ളി​യാ​ണ് ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി. സ​ർ​വ​ക​ലാ​ശാ​ല ശി​പാ​ർ​ശ ചെ​യ്ത​തും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം നേ​ടി​യ​വ​രു​മാ​യ​വ​രെ വെ​ട്ടി​യാ​ണ് ചാ​ൻ​സ​ല​ർ പു​തി​യ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. മാ​ധ്യ​മ മേ​ഖ​ല​യി​ൽ​നി​ന്ന് ശ​ശി​കു​മാ​ർ, വെ​ങ്ക​ടേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ദൂ​ര​ദ​ർ​ശ​ൻ ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി ബി.​ജെ.​പി മു​ഖ​പ​ത്ര​മാ​യ ജ​ന്മ​ഭൂ​മി​യു​ടെ ലേ​ഖ​ക​നെ​യാ​ണ് ചാ​ൻ​സ​ല​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. കാ​യി​ക​താ​ര​ങ്ങ​ളാ​യ കെ.​സി. ലേ​ഖ, സി.​കെ. വി​നീ​ത്, … Read more

ക്രിക്കറ്റ് കളിച്ച് വോട്ടഭ്യർഥിച്ച് ഷാഫി

ക്രിക്കറ്റ് കളിച്ച് വോട്ടഭ്യർഥിച്ച് ഷാഫി

ത​ല​ശ്ശേ​രി: നി​റ​ഞ്ഞ പ്ര​തീ​ക്ഷ​ക​ളു​മാ​യി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ വോ​ട്ട​ർ​മാ​രെ കാ​ണാ​ൻ ഞാ​യ​റാ​ഴ്ച വീ​ണ്ടും ത​ല​ശ്ശേ​രി​യി​ലെ​ത്തി. രാ​വി​ലെ ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റി​ല്‍ പ​ങ്കെ​ടു​ത്താ​യി​രു​ന്നു ഷാ​ഫി​യു​ടെ പ​ര്യ​ട​നം. തു​ട​ര്‍ന്ന് കോ​ട്ട​ക്ക് സ​മീ​പ​ത്തെ സെ​ന്റ് ജോ​സ​ഫ്‌​സ് ച​ര്‍ച്ച്, കോ​ണ്‍വെ​ന്റ് സ്‌​കൂ​ളി​ലെ ച​ര്‍ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍ഥി വോ​ട്ട​ഭ്യ​ർ​ഥി​ച്ചെ​ത്തി. എ​ല്ലാ​യി​ട​ത്തും നി​റ​ഞ്ഞ സ്വീ​ക​ര​ണ​മാ​ണ് ഷാ​ഫി​ക്ക് ല​ഭി​ച്ച​ത്. സ്ഥാ​നാ​ര്‍ഥി​ക്കൊ​പ്പം നി​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​നും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും വോ​ട്ട​ർ​മാ​ർ ചു​റ്റും കൂ​ടി. സ്ഥാ​നാ​ര്‍ഥി​യാ​യ​ത് മു​ത​ൽ വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ർ ത​ന്ന​ത് നി​റ​ഞ്ഞ സ്‌​നേ​ഹ​മാ​ണെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു. … Read more

വില സർവകാല റെക്കോഡിൽ: കൊക്കോ കർഷകർക്ക് സുവർണകാലം

വില സർവകാല റെക്കോഡിൽ: കൊക്കോ കർഷകർക്ക് സുവർണകാലം

കേ​ള​കം: ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കി കൊ​ക്കോ വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം 200 രൂ​പ​യാ​യി​രു​ന്ന കൊ​ക്കോ​യു​ടെ ഉ​ണ​ങ്ങി​യ പ​രി​പ്പി​ന് വി​ല 700ന് ​മു​ക​ളി​ലാ​ണി​പ്പോ​ൾ. പ​ച്ച കൊ​ക്കോ​യി​ക്ക് നി​ല​വി​ൽ 225 രൂ​പ​യാ​ണ് വി​ല. എ​ഴു​പ​തു​ക​ളി​ൽ കേ​ര​ള​ത്തി​ന്റെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ കൊ​ക്കോ വി​പ്ല​വം ത​ന്നെ സൃ​ഷ്ടി​ച്ചി​രു​ന്നു. പി​ന്നീ​ട് വി​ല കു​ത്ത​നെ​യി​ടി​ഞ്ഞ​തും ഏ​റ്റെ​ടു​ക്കാ​ൻ പോ​ലും ആ​ളി​ല്ലാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യം വ​ന്നു. തു​ട​ർ​ന്ന് ഒ​ട്ടേ​റെ ക​ർ​ഷ​ക​ർ കൊ​ക്കോ തൈ​ക​ൾ വെ​ട്ടി​മാ​റ്റി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സീ​സ​നി​ൻ കൊ​ക്കോ ഉ​ണ​ങ്ങി​യ കാ​യ​ക്ക് 200 രൂ​പ​യും … Read more

ഉറുമി വീശൽ മത്സരം പാനൂർ സ്വദേശിനി ദേശീയ തലത്തിലേക്ക്

ഉറുമി വീശൽ മത്സരം പാനൂർ സ്വദേശിനി ദേശീയ തലത്തിലേക്ക്

പാ​നൂ​ർ: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന 65ാ മ​ത് കേ​ര​ള സ്റ്റേ​റ്റ് ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ് ‘ഉ​റു​മി വീ​ശ​ൽ’ മ​ത്സ​ര​ത്തി​ൽ എ​സ്. ദേ​വാ​ഞ്ജ​ന ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഇ​തോ​ടെ ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ക​യാ​ണ് പാ​നൂ​ർ പാ​ല​ത്താ​യി സ്വ​ദേ​ശി​നി ദേ​വ​ഞ്ജ​ന. വ്യ​ത്യ​സ്ത ക​ലാ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച ക​ലാ​കാ​രി​യാ​ണ്. 2019 ൽ ​എറ​ണാ​കു​ള​ത്ത് ന​ട​ന്ന 750 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ഒ​രു മാ​സം നീ​ണ്ടു​നി​ന്ന ലു​ലു വ​നി​ത ലി​റ്റി​ൽ സ്റ്റാ​ർ മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യി​രു​ന്നു. അ​തേ വ​ർ​ഷം സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ജി​ല്ല​യി​ൽ നാ​ടോ​ടി … Read more

ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു

ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു

ബംഗളൂരു: കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ചരക്ക് ലോറി രാമനഗര ബിഡിദിക്ക് സമീപം നാനഹള്ളിയിൽ ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദ് റാഷിദ് എം.പി (27) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ധീൻ (43), ഷംനാസ് (15), ഷംന (10), ഷംസ (10) എന്നിവരെ പരുക്കുകളോടെ കെങ്കേരി ബി.ജി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം. ലോറിയിൽ ഉണ്ടായിരുന്നവരെ നാട്ടുകാരും കെ.എം.സി.സി പ്രവർത്തകരും ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ തുടർചികിത്സക്കായി മംഗലാപുരം … Read more

സ​ബ് ജ​യി​ലി​ലേക്ക് ല​ഹ​രിവ​സ്തു​ക്ക​ൾ എ​റിഞ്ഞുകൊ​ടു​ത്ത സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

സ​ബ് ജ​യി​ലി​ലേക്ക് ല​ഹ​രിവ​സ്തു​ക്ക​ൾ എ​റിഞ്ഞുകൊ​ടു​ത്ത സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

 കൂ​ത്തു​പ​റ​മ്പ്: സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ലേക്ക് ല​ഹ​രിവ​സ്തു​ക്ക​ൾ എ​റി​ഞ്ഞുകൊ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മാ​ങ്ങാ​ട്ടി​ടം ക​ണ്ടേ​രി ന​വാ​സ് മ​ൻ​സി​ൽ പി.​കെ. അ​ർ​ഷാ​ദി​നെ​യാ​ണ് (30) കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്​​പെ​ക്ട​ർ ടി.​എ​സ്. ശ്രീ​ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​യി​ലി​നു​ള്ളി​ലേ​ക്ക് മ​യ​ക്കുമ​രു​ന്ന് എ​റി​ഞ്ഞുകൊ​ടു​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ർ​ഷാ​ദി​നെ പി​ടി​കൂ​ടാ​നാ​യ​ത്. സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​ർ​ഷാ​ദ് എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ കാ​പ്പ ചു​മ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ജ​യി​ലി​ലാ​യി​രു​ന്നു. ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​റ്റ് കൂ​ട്ടാ​ളി​ക​ൾ​ക്ക് … Read more