വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് അറസ്റ്റിൽ

ചൊ​ക്ലി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ യു​വ​മോ​ർ​ച്ച ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് അ​ണി​യാ​ര​ത്തെ വി.​കെ. സ്മി​ൻ​തേ​ഷി​നെ (മു​ത്തു -39) ചൊ​ക്ലി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. 2019 മേയ് 23 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ട​ക്കെ കൊ​യ​പ്പാ​ൾ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം ന​ട​ത്തു​ക​യും ഗൃ​ഹ​നാ​ഥ​യാ​യ മ​ഹി​ജ​യെ അ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ചൊ​ക്ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​പ്ര​മോ​ദി​ന്റെ​യും എ​സ്.​ഐ ആ​ർ.​എ​സ്. ര​ഞ്ജു​വി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ചൊ​ക്ലി, പാ​നൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലാ​യി സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ … Read more

അഡ്വൈസ് കാലാവധി നാളെ തീരും; സൗമ്യ കാത്തിരിക്കുന്നു…

അഡ്വൈസ് കാലാവധി നാളെ തീരും; സൗമ്യ കാത്തിരിക്കുന്നു…

ക​ണ്ണൂ​ർ: പി.​എ​സ്.​സി അ​യ​ച്ച അ​ഡ്വൈ​സ് മെ​മ്മോ​യു​ടെ കാ​ലാ​വ​ധി വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ കൂ​ത്തു​പ​റ​മ്പ് പാ​ട്യ​ത്തെ എ​ൻ. സൗ​മ്യ നാ​ണു കാ​ത്തി​രി​ക്കു​ക​യാ​ണ് വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ മ​റു​പ​ടി​ക്കാ​യി. വ്യാ​ഴാ​ഴ്ച​ക്ക​കം ഡ​യ​റ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്ന ജി​ല്ല പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ വാ​ക്ക് കേ​ട്ടാ​ണ് ഇ​വ​ർ കാ​ത്തി​രി​ക്കു​ന്ന​ത്. നി​യ​മ​ന ശി​പാ​ർ​ശ കി​ട്ടി​യി​ട്ട് മൂ​ന്നു​മാ​സം തി​ക​യു​ക​യാ​ണ്. അ​തി​നു​മു​മ്പ് നി​യ​മ​നം കി​ട്ടാ​ൻ വേ​ണ്ടി ഈ ​യു​വ​തി ക​ല​ക്​​ട​റേ​റ്റി​ലെ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ജി​ല്ല ഓ​ഫി​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് തു​ട​ങ്ങി​യി​ട്ട് ര​ണ്ടാ​ഴ്ച​യാ​കു​ക​യാ​ണ്. പി.​എ​സ്.​സി ലി​സ്റ്റി​ലെ ഒ​ന്നാം … Read more

ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗ്ളിൽ പരതി; 2.44 ലക്ഷം പോയി

ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗ്ളിൽ പരതി; 2.44 ലക്ഷം പോയി

ക​ണ്ണൂ​ർ: ട്രെ​യി​ൻ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​തി​നാ​യി ഗൂ​ഗ്ളി​ൽ നോ​ക്കി​യ തോ​ട്ട​ട സ്വ​ദേ​ശി​യു​ടെ 2.44 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. ഗൂ​ഗ്ളി​ൽ ല​ഭി​ച്ച ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​റി​ൽ വി​ളി​ച്ച​പ്പോ​ൾ ന​ൽ​കി​യ വാ​ട്സ്ആ​പ് ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും എ.​ടി.​എം കാ​ർ​ഡ് ന​മ്പ​റും ന​ൽ​കി​യ​തോ​ടെ​യാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഗൂ​ഗ്ളി​ൽ പ​ര​തി ല​ഭി​ക്കു​ന്ന ഫോ​ൺ ന​മ്പ​റു​ക​ളു​ടെയും വെ​ബ്സൈ​റ്റു​ക​ളു​ടെ​യും ആ​ധി​കാ​രി​കത പ​രി​ശോ​ധി​ക്കാ​തെ ബാ​ങ്ക് അ​ക്കൗ​ണ്ട്, എ.​ടി.​എം കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ കൈ​മാ​റി പ​ണം ന​ഷ്ട​മാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ഓ​ൺ​ലൈ​നി​ൽ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ ക​ണ്ണു​മ​ട​ച്ച് വി​ശ്വ​സി​ക്ക​രു​തെ​ന്ന് പൊ​ലീ​സ് … Read more

പശുക്കൾ ചത്തത് ഹെമറേജിക് സെപ്റ്റിസീമിയ, തൈലേറിയ ബാധിച്ച്

പശുക്കൾ ചത്തത് ഹെമറേജിക് സെപ്റ്റിസീമിയ, തൈലേറിയ ബാധിച്ച്

പാ​നൂ​ർ: ക​ല്ലു​വ​ള​പ്പി​ൽ ഒ​രു വീ​ട്ടി​ലെ മൂ​ന്ന് ക​റ​വപ്പശു​ക്ക​ൾ ച​ത്ത​ത് ഹെ​മ​റേ​ജി​ക് സെ​പ്റ്റി​സീ​മി​യ, തൈ​ലേ​റി​യ എ​ന്നീ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ശ്വാ​സ​കോ​ശ​ത്തി​നെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണ് ഹെ​മ​റേ​ജി​ക് സെ​പ്റ്റി​സീ​മി​യ (കൊ​ര​ല​ട​പ്പ​ൻ). ശ്വാ​സ​ത​ട​സ്സ​മാ​ണ് ഈ ​രോ​ഗ​ത്തി​ന്റെ പ്ര​ധാ​ന ല​ക്ഷ​ണ​മാ​യി കാ​ണാ​ൻ ക​ഴി​യു​ക. കൂ​ടാ​തെ ശ​രീ​ര​ത്തി​ലെ ര​ക്ത​ത്തി​ന്റെ അ​ള​വ് കു​റ​യു​ക​യും ചെ​യ്യും. ചെ​ള്ളി​ലൂ​ടെ​യാ​ണ് തൈ​ലേ​റി​യ എ​ന്ന രോ​ഗം പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ക. ഇ​തോ​ടൊ​പ്പം ക​ടു​ത്ത ചൂ​ടും ക​റ​വ​പ്പശു​ക്ക​ളു​ടെ മ​ര​ണ കാ​ര​ണ​മാ​യെ​ന്ന് ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫിസ​ർ ഡോ. ​വി. പ്ര​ശാ​ന്ത് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ … Read more

ടി.എം.സി നമ്പറില്ലാതെ സർവിസ്; ഓട്ടോകൾക്ക് പിടിവീഴും

ടി.എം.സി നമ്പറില്ലാതെ സർവിസ്; ഓട്ടോകൾക്ക് പിടിവീഴും

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ൽ ടി.​എം.​സി ന​മ്പ​റി​ല്ലാ​തെ ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി പൊ​ലീ​സ്. ന​ഗ​ര​ത്തി​ൽ അ​നു​വ​ദീ​യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും. സം​യു​ക്ത ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ നേ​താ​ക്ക​ളും പൊ​ലീ​സ് ഉ​ദ്യോ​സ്ഥ​രും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ത​ല​ശ്ശേ​രി ന​ഗ​ര​പ​രി​ധി​യി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ നേ​ര​ത്തെ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ടി.​എം.​സി ന​മ്പ​ർ ഇ​ല്ലാ​തെ ന​ഗ​ര​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഓ​ട്ടോ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ ട്രാ​ഫി​ക് പൊ​ലീ​സ് അ​നാ​വ​ശ്യ​മാ​യി പി​ഴ … Read more

വേനൽച്ചൂടിൽ മാഹിയിൽ വിദ്യാരംഭം

വേനൽച്ചൂടിൽ മാഹിയിൽ വിദ്യാരംഭം

മാ​ഹി: പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്ത് സി.​ബി.​എ​സ്.​ഇ വി​ദ്യാ​ല​യ ക​ല​ണ്ട​ർ ഏ​കീ​ക​രി​ച്ച​തിന്റെ ഭാ​ഗ​മാ​യി മാ​ഹി​യി​ൽ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നി​ന് ആ​രം​ഭി​ച്ചു. ചീ​ഫ് എ​ജു​ക്കേ​ഷ​ന​ൽ ഓ​ഫി​സ​ർ എം.​എം. ത​നൂ​ജ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് മാ​ർ​ച്ച് 30നു​ത​ന്നെ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ക്ലാ​സ് ക​യ​റ്റം ല​ഭി​ച്ച​വ​ർ ആ​ഹ്ലാ​ദ​ത്തോ​ടെ പു​തി​യ ക്ലാ​സു​ക​ളി​ലേ​ക്ക് എ​ത്തി. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കും. മ​ധ്യ​വേ​ന​ല​വ​ധി മേ​യ് മാ​സം മാ​ത്ര​മാ​യി​രി​ക്കും. പു​തി​യ കു​രു​ന്നു​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന പ്ര​വേ​ശ​നോ​ത്സ​വം മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് ജൂ​ണി​ൽ സ്കൂ​ളു​ക​ളി​ൽ ന​ട​ക്കും. … Read more