അനുമതിയില്ലാതെ തൊഴിലുറപ്പ് പദ്ധതി; ഉദ്യോഗസ്ഥരുടെ അപ്പീൽ തള്ളി
ഇരിട്ടി: പായം പഞ്ചായത്തിൽ അനുമതിയില്ലാതെ നടത്തിയെന്ന് കണ്ടെത്തിയ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള തൊഴിലിന്റെ പണിക്കൂലി പിഴ പലിശയടക്കം ഉദ്യോഗസ്ഥർ നൽകണമെന്ന് ഓംബുഡ്സ്മാൻ അപ്പലേറ്റ് കമ്മിറ്റി ഉത്തരവിട്ടു. പായം പഞ്ചായത്തിന്റെ പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള സ്ഥലത്ത് അധികൃതരുടെ അനുമതിയില്ലാതെ പായം പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം നടത്തിയ തൊഴിലുറപ്പുപണി നിയമവിരുദ്ധമാണെന്നും. പണിയുടെ കൂലി ഉദ്യോഗസ്ഥരിൽനിന്നും ഈടാക്കി തൊഴിലാളികൾക്ക് നൽകാനും ഉത്തരവിട്ട ഓംബുഡ്സ്മാൻ കെ.എം. രാമകൃഷ്ണന്റെ ഉത്തരവിനെതിരെ ആരോപണ വിധേയരായ പായം പഞ്ചായത്തിലെ ഉദ്യോഗസ്ഥർ നൽകിയ അപ്പീൽ … Read more