കവർച്ച കേസ് പ്രതി 17 വർഷത്തിനുശേഷം പിടിയിൽ

കവർച്ച കേസ് പ്രതി 17 വർഷത്തിനുശേഷം പിടിയിൽ

ത​ളി​പ്പ​റ​മ്പ്: പ​തി​നേ​ഴ് വ​ർ​ഷം മു​മ്പ് ത​ളി​പ്പ​റ​മ്പി​ലെ സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ​ശാ​ല കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​ത്ത​രി​ക​ൾ ക​വ​ർ​ച്ച ചെ​യ്ത‌ കേ​സി​ലെ പ്ര​തി പൊ​ലീ​സ് പി​ടി​യി​ലാ​യി. തോ​ട്ട​ട സ​മാ​ജ്‌​വാ​ദി കോ​ള​നി​യി​ലെ കെ. ​ഉ​മേ​ഷി​നെ​യാ​ണ് (42) ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2007 ൽ ​ത​ളി​പ്പ​റ​മ്പ് ര​ജി​സ്ട്രാ​ർ ഓഫി​സി​ന് പി​റ​കി​ലെ സ്ഥാ​പ​ന​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ ഉ​മേ​ഷി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നാ​ലം​ഗ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്ന​ത്. ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ൽ​ക്കു​ന്ന ഉ​മേ​ഷി​നെ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ത​ളി​പ്പ​റ​മ്പ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം കാ​ണ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് … Read more

സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; അഞ്ചുപേര്‍ റിമാൻഡിൽ

സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; അഞ്ചുപേര്‍ റിമാൻഡിൽ

മ​ട്ട​ന്നൂ​ര്‍: ഇ​ട​വേ​ലി​ക്ക​ലി​ല്‍ മൂ​ന്നു​സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രെ വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ എ.​കെ. നി​ധി​ന്‍, വി.​കെ. ദി​ജി​ന്‍, ഹ​രി​ലാ​ല്‍, ശ്രീ​കു​ട്ട​ന്‍, ആ​ദ​ര്‍ശ് എ​ന്നി​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ആ​റു പേ​ര്‍ മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്. കേ​സി​ലു​ള്‍പ്പെ​ട്ട 11 പേ​രും ഇ​തോ​ടെ പി​ടി​യി​ലാ​യി. സം​ഭ​വ​ത്തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രാ​യ ല​തീ​ഷ് (36), സു​നോ​ഭ് (35), റി​ജി​ല്‍ (30) എ​ന്നി​വ​ര്‍ക്കാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തു​മ​ണി​യോ​ടെ ഇ​ട​വേ​ലി​ക്ക​ല്‍ ബ​സ് സ്റ്റോ​പ്പി​ല്‍വെ​ച്ച് വെ​ട്ടേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ര്‍ എ.​കെ.​ജി സ്മാ​ര​ക സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ര്‍.​എ​സ്.​എ​സ് … Read more

പി.സി. ജോർജിനെതിരെ ലത്തീൻ കാത്തലിക് അസോസിയേഷൻ

പി.സി. ജോർജിനെതിരെ ലത്തീൻ കാത്തലിക് അസോസിയേഷൻ

മാഹി: മാഹിയിലെ സ്ത്രീകളെ അധിക്ഷേപിക്കുകയും വേശ്യകളുടെയും ഗുണ്ടകളുടെയും ​തെമ്മാടികളുടെയും കേന്ദ്രമായി മുദ്രകുത്തുകയും ചെയ്ത ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ ലത്തീൻ കാത്തലിക് അസോസിയേഷൻ. മലബാറിലെ മതസൗഹാർദത്തിന്റെയും സാംസ്കാരിക ഉന്നതിയുടെയും ഭൂമികയായ മാഹിയിലെ സ്ത്രീകൾക്കെതിരെയും പൊതുസമൂഹത്തിനെ അപകീർത്തിപ്പെടുത്തുന്നതുമായ പി.സി. ജോർജിന്റെ പ്രസ്താവനയെ മാഹിയിൽ ചേർന്ന അസോസിയേഷൻ യോഗം അപലപിച്ചു. പ്രസ്തുത വിഷയത്തിൽ പി.സി. ജോർജിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപെട്ടു. വിൻസന്റ് ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. ജോസ് ബാസിൽ ഡിക്രൂസ്, ഷാജു കാനത്തിൽ, മാർട്ടിൻ കൊയ്ലോ, സ്റ്റാൻലി … Read more

ഫ്ലക്സ് തൂക്കുമ്പോൾ നോക്കണം;നി​രോ​ധി​ത ഫ്ല​ക്സു​ക​ൾ​ക്ക് ഇ​തു​വ​രെ ഒ​രു​ല​ക്ഷം പി​ഴ​യീ​ടാ​ക്കി

ഫ്ലക്സ് തൂക്കുമ്പോൾ നോക്കണം;നി​രോ​ധി​ത ഫ്ല​ക്സു​ക​ൾ​ക്ക് ഇ​തു​വ​രെ ഒ​രു​ല​ക്ഷം പി​ഴ​യീ​ടാ​ക്കി

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ച​തോ​ടെ നാ​ടാ​കെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഫ്ല​ക്സ് ​ബോ​ർ​ഡു​ക​ളും ഇ​ടം​പി​ടി​ച്ചു. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ട​തി​നാ​ൽ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി.​വി.​സി ഫ്ല​ക്സു​ക​ളും പ്ലാ​സ്റ്റി​ക് തോ​ര​ണ​ങ്ങ​ളും പ​ടി​ക്കു​പു​റ​ത്താ​ണ്. ഹ​രി​ത പെ​രു​മാ​റ്റ​ച​ട്ടം പാ​ലി​ക്കാ​നു​ള്ള ഓ​ട്ട​പ്പാ​ച്ചി​ലി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും ജി​ല്ല ഭ​ര​ണ​കൂ​ട​വും. ഇ​തി​ന്റെ ഭാ​ഗ​മാ​യി നി​രോ​ധി​ത ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ​ക്കെ​തി​രെ​യും നി​യ​മ​പ​ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ​തി​രെ​യും ശു​ചി​ത്വ മാ​ലി​ന്യ പ​രി​പാ​ല​ന രം​ഗ​ത്തെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് പ​ണി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ ഒ​രു​ല​ക്ഷം രൂ​പ​യി​ലേ​റെ പി​ഴ ചു​മ​ത്തി. ജി​ല്ല​യി​ൽ 12 … Read more

ബേസ്ബാൾ പരിശീലനത്തിനിടെ കൂറ്റൻ മരം കടപുഴകി; ആറ് വിദ്യാർഥികൾക്ക് പരിക്ക്

ബേസ്ബാൾ പരിശീലനത്തിനിടെ കൂറ്റൻ മരം കടപുഴകി; ആറ് വിദ്യാർഥികൾക്ക് പരിക്ക്

ഇ​രി​ട്ടി: ബേ​സ്ബാ​ൾ ജി​ല്ല പ​രി​ശീ​ല​നം ന​ട​ക്കു​ന്ന മൈ​താ​ന​ത്തേ​ക്ക് കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ് പ​രി​ശീ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. മു​പ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. മ​രം ക​ട​പു​ഴ​കി വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട ഉ​ട​നെ ഇ​തി​നു ചു​വ​ട്ടി​ലാ​യി നി​ന്നി​രു​ന്ന​വ​ർ ഓ​ടി മാ​റി​യ​തി​നാ​ലാ​ണ് വ​ൻ ദു​രി​തം ഒ​ഴി​വാ​യ​ത്. മ​ട്ട​ന്നൂ​ർ ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ കൗ​ശി​ക്, ശ്രാ​വ​ൺ, കൈ​ലാ​സ്, എ​ടൂ​ർ ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ന​ഘ, ആ​ന്റ​ൺ, അ​ന​ന്യ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ അ​ന​ന്യ, കൗ​ശി​ക് എ​ന്നി​വ​രെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ … Read more

മൾട്ടിപ്ലക്സ് തിയറ്ററിന് പ്രതീക്ഷയായി ഉന്നതതല സംഘത്തിന്റെ സന്ദർശനം

മൾട്ടിപ്ലക്സ് തിയറ്ററിന് പ്രതീക്ഷയായി
ഉന്നതതല സംഘത്തിന്റെ സന്ദർശനം

ഇ​രി​ട്ടി: സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ പാ​യം പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​മു​ട്ടി​യി​ൽ പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്സി​ൽ നി​ർ​മി​ക്കു​ന്ന മ​ൾ​ട്ടി​പ്ല​ക്സ് തി​യേ​റ്റ​റി​ന്റെ അ​വ​സാ​ന​ഘ​ട്ട അ​വ​ലോ​ക​ന​ത്തി​നാ​യി ഉ​ന്ന​ത​ല സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഷോ​പ്പി​ങ് കോം​പ്ല​ക്സി​ന്റെ മൂ​ന്നാം നി​ല​യി​ൽ നി​ർ​മി​ക്കു​ന്ന ഇ​ര​ട്ടതി​യ​റ്റ​റു​ക​ൾ​ക്കാ​യി 7.2 കോ​ടി രൂ​പ​യു​ടെ ഇ​ൻ​റീ​രി​യ​ൽ പ്ര​വൃ​ത്തി​ക​ൾ​ക്കു​ള്ള ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കി​ഫ് ബി, ​കെ.​എ​സ്.​എ​ഫ്.​ഡി.​സി, കി​ഡ്കോ എ​ന്നീ ഏ​ജ​ൻ​സി​ക​ളു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തി ര​ണ്ടു​വ​ർ​ഷ​ത്തോ​ട​ടു​ക്കു​മ്പോ​ഴും തി​യ​റ്റ​റി​ന്റെ ടെ​ൻ​ഡ​ർ പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. … Read more