പെൺകുട്ടിയെ പീഡിപ്പിച്ച് ഫോൺ തട്ടിയെടുത്ത യുവാവ് പിടിയിൽ

പെൺകുട്ടിയെ പീഡിപ്പിച്ച് ഫോൺ തട്ടിയെടുത്ത യുവാവ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: പ്ര​ണ​യം ന​ടി​ച്ച് 17 കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​ര​ങ്ങാ​ട് കു​മ്മാ​യ​ച്ചൂ​ള​ക്ക് സ​മീ​പം ഇ​റ്റി​ക്ക​ൽ ആ​ഗ്ന​ൽ മാ​ത്യു​വി​നെ​യാ​ണ് (22) ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ളി​പ്പ​റ​മ്പ് പൊ​ലി​സ് പ​രി​ധി​യി​ലെ പെ​ൺ​കു​ട്ടി​യെ ആ​ഗ്ന​ൽ മാ​ത്യു പ​ല സ്ഥ​ങ്ങ​ളി​ലാ​യി കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. യു​വാ​വി​ന് വേ​റെ​യും പെ​ൺ​കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ പെ​ൺ​കു​ട്ടി​യെ ത​ന്റെ കൈ​വ​ശ​മു​ള്ള ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ … Read more

ആർ.സി ബുക്ക് ലഭിക്കുന്നില്ല; ഫാസ് ടാഗ് എടുക്കാനാകാതെ വാഹന ഉടമകൾ

ആർ.സി ബുക്ക് ലഭിക്കുന്നില്ല; ഫാസ് ടാഗ് എടുക്കാനാകാതെ വാഹന ഉടമകൾ

ക​ണ്ണൂ​ർ: ആ​ർ.​സി ബു​ക്കി​ല്ലാ​ത്ത​ത് കാ​ര​ണം വാ​ഹ​ന ഉ​ട​മ​ക​ൾ നേ​രി​ടു​ന്ന​ത് ക​ടു​ത്ത സാ​മ്പ​ത്തി​ക ന​ഷ്ടം. ത​ല​ശ്ശേ​രി- മാ​ഹി ബൈ​പാ​സി​ലൂ​ടെ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന ആ​ർ.​സി​യി​ല്ലാ​ത്ത വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കാ​ണ് സാ​മ്പ​ത്തി​ക ന​ഷ്ടം ഏ​റെ. ആ​ർ.​സി ബു​ക്കി​ല്ലാ​ത്ത​ത് കാ​ര​ണം ഫാ​സ് ടാ​ഗ് എ​ടു​ക്കാ​നാ​കു​ന്നി​ല്ല. ഇ​ത് കാ​ര​ണം വ​ലി​യ തു​ക ന​ൽ​കേ​ണ്ടി വ​രു​ന്ന​താ​യി വാ​ഹ​ന ഉ​ട​മ​ക​ൾ പ​റ​യു​ന്നു. അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും പു​തി​യ ആ​ർ.​സി ബു​ക്ക് കി​ട്ടാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ആ​വ​ശ്യ​മാ​യ പ​ണം മു​ന്‍കൂ​റാ​യി വാ​ങ്ങി​യാ​ണ് ആ​ർ.​സി ബു​ക്ക് ഉ​ട​മ​ക​ൾ​ക്ക് ന​ല്‍കാ​തി​രി​ക്കു​ന്ന​ത്. എ​ട്ട് കോ​ടി​യി​ലേ​റെ രൂ​പ പ്രി​ന്‍റി​ങ് … Read more

ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെത്തി കെ.കെ. ശൈലജ

ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെത്തി കെ.കെ. ശൈലജ

ത​ല​ശ്ശേ​രി: ക​ന​ത്ത ചൂ​ടി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ. ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ ബു​ധ​നാ​ഴ്ച ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​നാ​ർ​ഥി​ക്ക് ന​ൽ​കി​യ​ത്. ഹാ​ര​മ​ണി​യി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​റ്റു. കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും പൂ​ർ​ണ​മാ​യി ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന പ്ര​ദാ​നം ചെ​യ്യു​ന്ന അ​വ​കാ​ശ​ങ്ങ​ൾ പോ​ലും ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കോ​ള​ജ് ജീ​വ​ന​ക്കാ​രോ​ടൊ​പ്പ​വും കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി ഒ​പ്പം നി​ന്ന് ഫോ​ട്ടോ എ​ടു​ത്താ​ണ് സ്ഥാ​നാ​ർ​ഥി … Read more

ഓൻ കോഴ വാങ്ങുന്നതാണെങ്കിൽ ഈ പൊര ഇങ്ങനെയായിരുക്കുമോ മക്കളേ? ഈ പൊരക്ക് എന്തെങ്കിലും മാറ്റം വരൂലേ-ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ അമ്മ

ഓൻ കോഴ വാങ്ങുന്നതാണെങ്കിൽ ഈ പൊര ഇങ്ങനെയായിരുക്കുമോ മക്കളേ? ഈ പൊരക്ക് എന്തെങ്കിലും മാറ്റം വരൂലേ-ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ അമ്മ

കണ്ണൂർ: ‘എന്നോട് അന്ന് വന്നപാടെ പറഞ്ഞു: അമ്മേ ഞാനൊരു തെറ്റും ചെയ്തിട്ടില്ലാന്ന്. എന്റെ കാല് പിടിച്ച് എന്നെ കെട്ടിപ്പിടിച്ചിട്ട് പൊട്ടിക്കരഞ്ഞിട്ടാ അവൻ പറഞ്ഞത്. അമ്മേ ​ഞാനൊരു തെറ്റും ചെയ്തിട്ടില്ലാന്ന്… എന്നെയാരോ കുടിക്കിയതാന്ന്… ’ -വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ആ അമ്മ കരയുകയാണ്. കേരള കലോത്സവത്തിലെ കോഴ ആരോപണത്തിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ മാതാവ് ലളിതയാണ് മകന്റെ വേർപാടിൽ ഉള്ളംതകർന്ന് കരയുന്നത്. ‘മൂന്നുദിവസം ഇതു​തന്നെയാ മോൻ പറഞ്ഞത്. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞു പറഞ്ഞു. മുഖത്ത് … Read more

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: സ്‌​കൂ​ളി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍ഥി​നി​യെ ന​ടു​വി​ൽ താ​ഴെ വി​ള​ക്ക​ന്നൂ​രി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ക​രു​വ​ന്‍ചാ​ല്‍ ചാ​ണോ​ക്കു​ണ്ട് സ്വ​ദേ​ശി ക​ല്ലേ​ന്‍ഹൗ​സി​ല്‍ കെ.​ജെ സ​ജി​ത്തി (33) നെ​യാ​ണ് കു​ടി​യാ​ന്‍മ​ല എ​സ്.​എ​ച്ച്.​ഒ കെ.​എ​ന്‍ ഹ​രി​ക്കു​ട്ട​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​സ്.​ഐ വി.​ഡി റോ​യി​ച്ച​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്‌​സോ വ​കു​പ്പാ​ണ് ചു​മ​ത്തി​യ​ത്. പിടിയിലായ സജിത്ത് ക​ഴി​ഞ്ഞ 29ന് ​രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ ന​ടു​വി​ല്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി സ്‌​കൂ​ളി​ലേ​ക്ക് ന​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം ന​ട​ന്ന​ത്. സ്‌​കൂ​ട്ട​റി​ലെ​ത്തി​യ​യാ​ള്‍ പെ​ണ്‍കു​ട്ടി​യോ​ട് … Read more

കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വേ​ണം -മു​ഖ്യ​മ​ന്ത്രി

കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വേ​ണം -മു​ഖ്യ​മ​ന്ത്രി

പേ​രാ​വൂ​ർ: ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ നേ​രി​ടാ​ന്‍ കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ ക​ര്‍ശ​ന വ്യ​വ​സ്ഥ​ക​ള്‍ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നാ​ണ് സ​ര്‍ക്കാ​റി​ന്റെ ആ​ഗ്ര​ഹ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ ന​ബാ​ര്‍ഡ് ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നും ജ​ന​ജീ​വി​തം സം​ര​ക്ഷി​ക്കു​ന്ന​തി​നും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍കു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നു​ള്ള പ്ര​ധാ​ന ത​ട​സ്സം കേ​ന്ദ്ര നി​യ​മ​ങ്ങ​ളാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളെ … Read more