മാഹിപ്പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; നിവേദനം നൽകി

മാഹിപ്പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; നിവേദനം നൽകി

പു​തു​ച്ചേ​രി: മാ​ഹി​പ്പാ​ലം പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്കരി​ക്ക് പു​തു​ച്ചേ​രി എം.​പി വി. ​വൈ​ദ്യ​ലിം​ഗം നി​വേ​ദ​നം ന​ൽ​കി. ദേ​ശീ​യ​പാ​ത 66ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മാ​ഹി​യി​ൽ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​ണ്. ഇ​ട​യ്ക്കി​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ഴ​യ​പ​ടി​യാ​വും. ഇ​ക്കാ​ര​ണ​ത്താ​ൽ മാ​ഹി​യി​ലും ന്യൂ​മാ​ഹി​യി​ലും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​ണ്. വി​വി​ധ സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പു​തി​യ പാ​ല​ത്തി​നാ​യി മു​റ​വി​ളി കൂ​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​വു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​തു​ച്ചേ​രി ലോ​ക​സ​ഭ എം.​പി. വി. ​വൈ​ദ്യ​ലിം​ഗം … Read more

കണ്ണൂരിനെ അധിക്ഷേപിച്ചവർക്ക് കുട്ടികൾ മറുപടി നൽകി -മുഖ്യമന്ത്രി

കണ്ണൂരിനെ അധിക്ഷേപിച്ചവർക്ക് കുട്ടികൾ മറുപടി നൽകി -മുഖ്യമന്ത്രി

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​നെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ വി​ശേ​ഷി​പ്പി​ച്ച സം​സ്‌​കാ​ര വി​രു​ദ്ധ​ര്‍ക്ക് 1056 പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ ജി​ല്ല​യി​ലെ കു​ട്ടി​ക​ള്‍ മ​റു​പ​ടി ന​ല്‍കി​യി​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ‘എ​ന്റെ പു​സ്ത​കം എ​ന്റെ വി​ദ്യാ​ല​യം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച 1056 പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന സ്‌​കൂ​ള്‍ കലോ​ത്സ​വ​ത്തി​ല്‍ സ്വ​ര്‍ണ​ക്ക​പ്പ് നേ​ടി​യ​ത് ക​ണ്ണൂ​രി​ലെ വി​ദ്യാ​ര്‍ഥി​ക​ളാ​ണ്. ക​ലാ​സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ല്‍ മി​ക​വു​റ്റ പ്ര​ക​ട​ന​ങ്ങ​ള്‍ കാ​ഴ്ച​വെ​ക്കു​ന്ന ഇ​ത്ര​യേ​റെ കു​രു​ന്നു​ക​ളു​ള്ള നാ​ടി​നെ ബ്ല​ഡി ക​ണ്ണൂ​രെ​ന്ന് ചി​ല​ര്‍ അ​ധി​ക്ഷേ​പി​ച്ചു. അ​വ​ര്‍ക്ക് കു​ഞ്ഞു​ങ്ങ​ള്‍ ന​ല്‍കു​ന്ന മ​റു​പ​ടി​യാ​ണി​തെ​ന്നും ക​ണ്ണൂ​രി​നെ ബ്യൂ​ട്ടി​ഫു​ളെ​ന്ന് … Read more

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ കണ്ണൂരിൽ മത്സരിക്കും; കെ.കെ. ശൈലജ ശക്തയായ എതിരാളിയല്ലെന്ന് കെ. സുധാകരൻ

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ കണ്ണൂരിൽ മത്സരിക്കും; കെ.കെ. ശൈലജ ശക്തയായ എതിരാളിയല്ലെന്ന് കെ. സുധാകരൻ

കണ്ണൂർ: കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ കണ്ണൂർ ലോക്സഭ സീറ്റിൽ വീണ്ടും മത്സരിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. രണ്ട് പദവികളും ഒന്നിച്ചു കൊണ്ടു പോകാൻ സാധിക്കാത്തത് കൊണ്ടാണ് മൽസരിക്കുന്നില്ലെന്ന മുൻ തീരുമാനത്തിന് കാരണമെന്നും സുധാകരൻ വ്യക്തമാക്കി. 20 സീറ്റ് നേടാൻ വിട്ടുവീഴ്ചക്ക് തയാറാണ്. സിറ്റിങ് എം.പി മാറിനിൽക്കണമെന്ന ആഗ്രഹം പ്രകടപ്പിച്ചാൽ തള്ളികളയില്ല. പകരം ശക്തനായ സ്ഥാനാർഥിയെ കണ്ടെത്തും. കണ്ണൂരിൽ കെ.കെ. ശൈലജ ശക്തയായ എതിരാളിയല്ല. അവർ പ്രഗത്ഭ സ്ഥാനാർഥിയാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ സീറ്റിൽ കെ.സി. … Read more

ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

ഭർത്താവിനൊപ്പം ബൈക്കിൽ പോകവേ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​ർ കു​ള​ങ്ങ​ര​പ​ള്ളി​ക്കു സ​മീ​പം ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മ​ക്ക് ദാ​രു​ണാ​ന്ത്യം. ശ്രീ​ക​ണ്ഠ​പു​രം മാ​ർ​ക്ക​റ്റി​ലെ ബീ​ഫ് സെ​ന്റ​റി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ദ​മി​ന്റെ ഭാ​ര്യ പെ​രു​വ​ള​ത്തുപ​റ​മ്പ് അ​യ്യ​ക​ത്ത് പു​ര​യി​ൽ ത്വാ​ഹി​റ​യാ​ണ് (51) മ​രി​ച്ച​ത്. ഇ​രി​ക്കൂ​റി​ലെ ബാ​ങ്കി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​നെ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ലൂ​ടെ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ ത്വാ​ഹി​റ ത​ൽ​ക്ഷ​ണം മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ദം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മ​ക്ക​ൾ: അ​ൻ​ഷാ​ദ്, അ​ൻ​ഷീ​ർ (ഇ​രു​വ​രും സൗ​ദി), അ​ൻ​ഷി​ദ. മ​രു​മ​ക്ക​ൾ: … Read more

മാഹിയിൽ സർക്കാർ ഭൂമി പാട്ടത്തിന്: ഇ-ലേലം 18 വരെ

മാഹിയിൽ സർക്കാർ ഭൂമി പാട്ടത്തിന്: ഇ-ലേലം 18 വരെ

മാഹി: മാഹി നഗരസഭയുടെ ഉടമസ്ഥതയിലുള്ള നാല് സ്ഥലങ്ങളിലായുള്ള ഭൂമി മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും പാലിച്ച് ഇ-ലേലത്തിലൂടെ പാട്ടത്തിന് നൽകും. ഒമ്പത് മുതൽ 18 വരെ ഇ-ലേലം നടക്കും. പാട്ടത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ വിശദാംശങ്ങൾ, ടെൻഡർ ഷെഡ്യൂൾ, നിശ്ചയിച്ച കുറഞ്ഞ വില, നിരതദ്രവ്യം എന്നിവ https://:eauction.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ മാഹി മുനിസിപ്പാലിറ്റിയിൽ നിന്ന് നേരിട്ടോ അറിയാവുന്നതാണ്.

കണ്ണൂർ തില്ല​ങ്കേരിയിൽ തെയ്യത്തിന് മർദനമേറ്റു; ഒരു കുട്ടിക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് സംഭവം

കണ്ണൂർ തില്ല​ങ്കേരിയിൽ തെയ്യത്തിന് മർദനമേറ്റു; ഒരു കുട്ടിക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് സംഭവം

കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിൽ തെയ്യത്തിന് മർദനമേറ്റു. ഭക്തരെ തെയ്യം ഓടിക്കുന്നതിനിടയിൽ ഒരു കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു. ഇത് ചിലർ ചോദ്യം ചെയ്യുകയും തെയ്യത്തെ മർദിക്കുകയുമായിരുന്നു. കൈതചാമുണ്ഡി തെയ്യത്തെയാണ് ഒരു സംഘമാളുകൾ മർദിച്ചത്. തില്ലങ്കേരി പെരിങ്ങനത്താണ് സംഭവം. കൈതചാമുണ്ഡി തെയ്യം ഭക്തരെ ഓടിക്കുന്ന ചടങ്ങുണ്ട്. ആ ചടങ്ങിനിടെയായിരുന്നു കുട്ടിക്ക് പരിക്കേറ്റത്. നാട്ടുകാര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് തെയ്യം നിലത്തുവീണിരുന്നു. മര്‍ദിച്ചവരെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍.എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.പരാതി ലഭിക്കാതെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.