അപരവിദ്വേഷത്തിനെതിരെ കലോത്സവങ്ങൾ പ്രതിരോധം തീർക്കും -മന്ത്രി ബിന്ദു

അപരവിദ്വേഷത്തിനെതിരെ കലോത്സവങ്ങൾ പ്രതിരോധം തീർക്കും -മന്ത്രി ബിന്ദു

മു​ന്നാ​ട്: സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. ഏ​കീ​കൃ​ത ക​ലോ​ത്സ​വം മു​മ്പ്‌ ന​ട​ന്നി​രു​ന്നെ​ങ്കി​ലും തു​ട​ർ​ച്ച​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​ന്നാ​ട് പീ​പി​ൾ​സ് കോ​ള​ജി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ക​ലോ​ത്സ​വം സ​മാ​പ​ന​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. അ​പ​ര​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന കാ​ല​ത്ത് അ​തി​നെ​തി​രെ, ക​ലോ​ത്സ​വ​ങ്ങ​ൾ പ്ര​തി​രോ​ധം തീ​ർ​ക്കു​ക​യാ​ണ്. മ​ണി​പ്പൂ​രി​ൽ അ​തി​ക്ര​മം നേ​രി​ട്ട കു​ട്ടി​ക​ൾ​ക്ക് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വാ​തി​ൽ തു​റ​ന്നു. ഈ ​ക​ലോ​ത്സ​വ​ത്തി​ൽ അ​വി​ടെ നി​ന്നെ​ത്തി​യ കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി. ഗാ​ന്ധി​യെ ഇ​ല്ലാ​താ​ക്കി​യ … Read more

ചെങ്ങളായി ടൗൺ കാത്തിരിക്കുന്നു; അടിസ്ഥാന വികസനത്തിനായി

ചെങ്ങളായി ടൗൺ കാത്തിരിക്കുന്നു; അടിസ്ഥാന വികസനത്തിനായി

ശ്രീ​ക​ണ്ഠ​പു​രം: അ​ടി​സ്ഥാ​ന വി​ക​സ​ന​ക്കു​റ​വി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച് ത​ളി​പ്പ​റ​മ്പ് -ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ലെ പ്ര​ധാ​ന ടൗ​ണാ​യ ചെ​ങ്ങ​ളാ​യി. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വ്യാ​പാ​ര കേ​ന്ദ്ര​മാ​യി​ട്ടും ഇ​വി​ടം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം രൂ​ക്ഷ​മാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് സം​സ്ഥാ​ന​പാ​ത വി​ക​സി​ക്കു​മ്പോ​ൾ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ വ​ന്ന​തും റോ​ഡി​ന് നാ​മ​മാ​ത്ര വീ​തി കൂ​ട്ടി​യ​തും മാ​ത്ര​മേ ഇ​വി​ടെ കാ​ണാ​നു​ള്ളൂ. വ​ള​പ​ട്ട​ണം ക​ഴി​ഞ്ഞാ​ൽ പ്ര​ധാ​ന വ്യാ​പാ​ര വാ​ണി​ജ്യ കേ​ന്ദ്ര​മാ​യി​രു​ന്നു ചെ​ങ്ങ​ളാ​യി. റോ​ഡ് വ​രു​ന്ന​തി​നു മു​മ്പ് വ​ള​പ​ട്ട​ണം പു​ഴ വ​ഴി ചെ​ങ്ങ​ളാ​യി​യിലേ​ക്ക് തോ​ണി​യും ബോ​ട്ടും വ​ഴി സ​ഞ്ച​രി​ച്ചാ​ണ് ആ​ളു​ക​ൾ എ​ത്തി​യി​രു​ന്ന​ത്. മ​ല​ഞ്ച​ര​ക്ക് … Read more

ഓർമകൾ അലയടിച്ച് ബ്രണ്ണൻ അല

ഓർമകൾ അലയടിച്ച് ബ്രണ്ണൻ അല

ത​ല​ശ്ശേ​രി: പ​ഴ​യ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ അ​തി​രു​ക​ളി​ല്ലാ​ത്ത സ​ന്തോ​ഷം. ധ​ർ​മ​ടം ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജി​ലാ​ണ് സ​മാ​ഗ​മ​ത്തി​ന് വേ​ദി​യൊ​രു​ങ്ങി​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​ള​ജി​ൽ പ​ഠി​ച്ച​വ​രും പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​രും പ​ര​സ്പ​രം ക​ണ്ട് വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് സു​ന്ദ​ര​മാ​യ കാ​മ്പ​സ് ഓ​ർ​മ​ക​ൾ ഓ​ർ​ത്തെ​ടു​ത്തു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ, കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ് … Read more

കളംനിറഞ്ഞ് 500 കലാകാരന്മാർ; പൂരക്കളിയിൽ ചരിത്രമെഴുതി കുറിഞ്ഞി ക്ഷേത്രമുറ്റം

കളംനിറഞ്ഞ് 500 കലാകാരന്മാർ;
പൂരക്കളിയിൽ ചരിത്രമെഴുതി
കുറിഞ്ഞി ക്ഷേത്രമുറ്റം

പ​യ്യ​ന്നൂ​ർ : അ​ത്യു​ത്ത​ര കേ​ര​ള​ത്തി​ന്റെ അ​യോ​ധ​ന ക​ല​യി​ൽ ച​രി​ത്ര​മെ​ഴു​തി പ​യ്യ​ന്നൂ​ർ താ​യി​നേ​രി കു​റി​ഞ്ഞി ക്ഷേ​ത്രമു​റ്റം. ക്ഷേ​ത്ര​ത്തി​ലെ ക​ളി​യാ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യി 500 ഓ​ളം പൂ​ര​ക്ക​ളി ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന മെ​ഗാ പൂ​ര​ക്ക​ളി​യാ​ണ് ക​ല​യു​ടെ ച​രി​ത്ര സം​ഗ​മ​മാ​യി മാ​റി​യ​ത്. ലോ​ക ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​താ​യ​തി​നാ​ൽ ലിം​ക, യു.​ആ​ർ.​എ​ഫ് വേ​ൾ​ഡ് റെ​​േക്കാ​ഡി​ലേ​ക്ക് മെ​ഗാ​പൂ​ര​ക്ക​ളി പ​ക​ർ​ത്തി​യെ​ടു​ത്തി​ട്ടു​ണ്ട്. കു​റി​ഞ്ഞി ക്ഷേ​ത്ര​ത്തി​ലെ​യും അ​ന്നൂ​ർ ത​ല​യ​ന്നേ​രി പൂ​മാ​ല​ക്കാ​വി​ലെ​യും 500 ഓ​ളം പൂ​ര​ക്ക​ളി ക​ലാ​കാ​ര​ൻ​മാ​ർ ചേ​ർ​ന്ന് ക്ഷേ​ത്ര പ​രി​സ​ര​ത്താ​ണ് മെ​ഗാ പൂ​ര​ക്ക​ളി അ​വ​ത​രി​പ്പി​ച്ച​ത്. നാ​ലു വ​യ​സ്സു മു​ത​ൽ 90 വ​യ​സ്സു​വ​രെ​യു​ള്ള പൂ​ര​ക്ക​ളി … Read more

ഇരിക്കൂറിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ

ഇരിക്കൂറിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ

ഇ​രി​ക്കൂ​ർ: ടി​പ്പ​ർ ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ന്ന് ഇ​രി​ക്കൂ​ർ ജ​ന​ത. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ൽ വീ​ട്ട​മ്മ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന എ.​പി. താ​ഹി​റ​യാ​ണ്അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടോ​റ​സ് ലോ​റി ഇ​ടി​ച്ച് മ​രി​ച്ച​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ ലോ​റി​യു​ടെ പി​ൻ​ച​​ക്ര​ങ്ങ​ൾ താ​ഹി​റ​യു​ടെ ശ​രീ​ര​ത്തി​ൽ ക​യ​റി​യി​റ​ങ്ങി. ഭ​ർ​ത്താ​വ് ആ​ദ​ത്തി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ഇ​രി​ക്കൂ​ർ നി​ലാ​മു​റ്റ​ത്ത് ലോ​റി​യു​മാ​യി ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളിലാണ് ര​ണ്ട് അ​പ​ക​ട​ങ്ങ​ളും. ഒ​രു മാ​സം മു​മ്പ് … Read more

നിർമാണം ഇഴഞ്ഞുനീങ്ങി ഉരുവച്ചാൽ-മണക്കായി റോഡ്

നിർമാണം ഇഴഞ്ഞുനീങ്ങി ഉരുവച്ചാൽ-മണക്കായി റോഡ്

ഉ​രു​വ​ച്ചാ​ൽ: ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും പൂ​ർ​ത്തി​യാ​കാ​തെ ഉ​രു​വ​ച്ചാ​ൽ-​മ​ണ​ക്കാ​യി റോ​ഡ്. റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ റോ​ഡി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത​ത് കെ.​എ​സ്.​ടി.​പി​യാ​ണ്. റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള ഓ​ട​ക​ൾ സ്ലാ​ബ് നി​ര​ത്തി കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​വും വി​ധം സു​ന്ദ​ര​മാ​ക്കു​മെ​ന്ന വാ​ക്ക് ന​ട​പ്പാ​യി​ല്ല. അ​ശാ​സ്ത്രീ​യ നി​ർ​മി​തി കാ​ര​ണം പ​ല സ്ഥ​ല​ങ്ങ​ളി​ലും കാ​ൽ​ന​ട ദുസ്സ​ഹ​മാ​ണ്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത ഇ​തി​ന​കം പ​ല അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മൂ​ന്നാം പീ​ടി​ക​യി​ലെ വ്യാ​പാ​രി മൊ​യ്തീ​ൻ കു​ട്ടി അ​പ​ക​ട​ത്തി​ൽ മ​രി​ക്കാ​നി​ട​യാ​യ​ത് റോ​ഡി​ന്റെ മോ​ശാ​വ​സ്ഥ മൂ​ല​മാ​ണ്. തെ​രു​വു​വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തോ​ടെ … Read more