ക്ലിഫ് വാക്കിനും ജവഹർഘട്ടിനും ഒരുകോടി രൂപ വീതം -മന്ത്രി

ക്ലിഫ് വാക്കിനും ജവഹർഘട്ടിനും ഒരുകോടി രൂപ വീതം -മന്ത്രി

ത​ല​ശ്ശേ​രി: പൈ​തൃ​ക ന​ഗ​രി​യാ​യ ത​ല​ശ്ശേ​രി​യി​ൽ ടൂ​റി​സ​ത്തി​ന് അ​ന​ന്ത സാ​ധ്യ​ത​ക​ളാ​ണെ​ന്നും ത​ല​ശ്ശേ​രി കോ​ട​തി മു​ത​ൽ സീ​വ്യൂ പാ​ർ​ക്ക് വ​രെ ക്ലി​ഫ് വാ​ക് നി​ർ​മാ​ണ​ത്തി​നും ജ​വ​ഹ​ർ​ഘ​ട്ട് ന​വീ​ക​ര​ണ​ത്തി​നും ഒ​രു കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ക്കു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം​ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഡി.​ടി.​പി.​സി എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ പു​ഴ​യോ​ര സൗ​ന്ദ​ര്യ വ​ത്ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 99.9 ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് എ​ര​ഞ്ഞോ​ളി​യി​ൽ പു​ഴ​യോ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. ജി​ല്ല ക​ല​ക്ട​ർ അ​രു​ൺ കെ. … Read more

മരുന്നുമൊത്ത വ്യാപാര കേന്ദ്രത്തിലെ കവർച്ച; മോഷ്ടാക്കളുടെ ദൃശ്യം പുറത്ത്

മരുന്നുമൊത്ത വ്യാപാര കേന്ദ്രത്തിലെ കവർച്ച; മോഷ്ടാക്കളുടെ ദൃശ്യം പുറത്ത്

ക​ണ്ണൂ​ർ: മ​രു​ന്ന് മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്റെ ചു​മ​ര് തു​ര​ന്ന് പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ളു​ടെ ദൃ​ശ്യം പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു. ക​ണ്ണൂ​ർ ഫോ​ർ​ട്ട് റോ​ഡ് പ്ലാ​റ്റി​നം സെ​ന്റ​റി​ലെ ദി ​കാ​ന​നൂ​ർ ഡ്ര​ഗ് സെ​ന്റ​റി​ലെ എ​ക്സോ​സ്റ്റ് ഫാ​ൻ ഇ​ള​ക്കി മാ​റ്റി ചു​മ​ര് തു​ര​ന്ന് അ​ക​ത്തു​ക​യ​റി​യ സം​ഘം 1,84,000 രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്. പ്ര​തി​ക​ളി​ലൊ​രാ​ൾ ത​മി​ഴ് സം​സാ​രി​ക്കു​ന്ന​തും കൂ​ട്ടാ​ളി ഹി​ന്ദി സം​സാ​രി​ക്കു​ന്ന​തി​ന്റെ​യും ഓ​ഡി​യോ ഉ​ൾ​പ്പെ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. 60ന് ​മു​ക​ളി​ൽ പ്രാ​യം തോ​ന്നു​ന്ന​വ​രാ​ണ് ഇ​രു​വ​രും. നീ​ല നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ളാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രെ … Read more

പൊലീസിന്റെ ഇടപെടൽ; പത്ത് വർഷം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്തി

പൊലീസിന്റെ ഇടപെടൽ; പത്ത് വർഷം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്തി

ഇരിട്ടി: ആറളം പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പത്ത് വർഷം മുമ്പ് ബീഹാറിൽ നിന്നും കാണാതായ യുവാവിന് ബന്ധുക്കളെ തിരികെ ലഭിച്ചു. ബീഹാർ ജിനേദ് പൂർ സ്വദേശി റാം ആഷിഷ് യാദവ് (45) നാണ് ബന്ധുക്കളെ തിരികെ ലഭിച്ചത്. കഴിഞ്ഞ 19നാണ് ആറളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട വളയംചാൽ ഫോറസ്റ്റ് ഓഫീസിന് സമീപം ഇതരസംസ്ഥാനക്കാരനും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതുമായ യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാണുന്നത്. തുടർന്ന് ആറളം സ്റ്റേഷനിലെ എ.എസ്.ഐ മനോഹരനും സഹപ്രവർത്തകരും യുവാവിനോട് … Read more

ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

തളിപ്പറമ്പ്: സ്വകാര്യ ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു. തളിപ്പറമ്പ് പൂവ്വം കോൺവെന്റിലെ മദർ സുപ്പീരിയർ തൃശുർ സ്വദേശി സൗമ്യ (58)ആണ് മരിച്ചത്. മഠത്തിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30നാണ് അപകടം. പള്ളിയിലേക്ക് പോകുകയായിരുന്നു സൗമ്യ.

കക്കൂസ് മാലിന്യം കടലിലേക്ക്

കക്കൂസ് മാലിന്യം കടലിലേക്ക്

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി ക​ട​ൽ​പ്പാ​ലം ന​ട​പ്പാ​ത​യി​ൽ വി​നോ​ദ​ത്തി​നെ​ത്തു​ന്ന​വ​രെ വ​ര​വേ​ൽ​ക്കു​ന്ന​ത് ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ങ്ങി​യ അ​സ​ഹ​നീ​യ ദു​ർ​ഗ​ന്ധം. ന​ട​പ്പാ​ത​യി​ൽ പാ​ല​ത്തോ​ട് ചേ​ർ​ന്ന ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ക്കം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ദി​വ​സ​വും കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം നൂ​റുക​ണ​ക്കി​നാ​ളു​ക​ൾ വി​നോ​ദ​ത്തി​നെ​ത്തു​ന്ന​ത് ക​ട​ലോ​ര ന​ട​പ്പാ​ത​യി​ലാ​ണ്. ഇ​വി​ടെ രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് അ​ന്ത​രീ​ക്ഷ​ത്തി​ലു​യ​രു​ന്ന​ത്. പാ​ല​ത്തി​ന് സ​മീ​പ​ത്തെ റോ​ഡി​ന​ടി​യി​ലൂ​ടെ​യാ​ണ് മാ​ലി​ന്യം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. ഉ​ച്ച സ​മ​യ​ത്താ​ണ് മ​ലി​ന​ജ​ലം നി​ല​ക്കാ​തെ ക​ട​ലി​ലേ​ക്ക് ഒ​ലി​ച്ചെ​ത്തു​ന്ന​ത്. റോ​ഡി​ന​ടി​യി​ൽ ക​ലു​ങ്ക് പോ​ലെ കെ​ട്ടി​യ പ്ര​ത്യേ​ക അ​റ​യി​ലൂ​ടെ​യാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ … Read more

മയക്കുമരുന്ന് പിടികൂടാനെത്തിയ പൊലീസിനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം

മയക്കുമരുന്ന് പിടികൂടാനെത്തിയ
പൊലീസിനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം

ശ്രീ​ക​ണ്ഠ​പു​രം: മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ൽ. ശ്രീ​ക​ണ്ഠ​പു​രം ക​ണി​യാ​ര്‍വ​യ​ലി​ലെ മു​ഹ​മ്മ​ദ്‌ റാ​സി (22), പ​രി​പ്പാ​യി​ലെ പൂ​വ​ങ്കു​ള​ത്ത് മു​ബീ​ന്‍ (20) എ​ന്നി​വ​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ പി.​പി. പ്ര​കാ​ശ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്നെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍ന്ന് പി​ടി​കൂ​ടാ​നെ​ത്തി​യ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ പൊ​ലീ​സു​കാ​രെ​യാ​ണ് ഇ​വ​ര്‍ ആ​ക്ര​മി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യ പൊ​ലീ​സു​കാ​രെ കാ​റി​ല്‍ വ​ന്ന മു​ഹ​മ്മ​ദ് റാ​സി​യും മു​ബീ​നും ബോ​ധ​പൂ​ര്‍വം കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച് അ​പ​ക​ട​ത്തി​ല്‍പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ചോ​ദ്യം​ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ര്‍ പി​ന്നോ​ട്ടെ​ടു​ത്ത് വീ​ണ്ടും … Read more