റോഡ് വികസനം: കടകൾ പൊളിച്ചുനീക്കും,അഞ്ചരക്കണ്ടിയിൽ കടയടച്ച് പ്രതിഷേധം
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ടൗണിലെ വ്യാപാരികൾക്ക് ഇരുട്ടടിയായി റോഡ് വികസനം. റോഡ് വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ടൗൺ വികസന പ്രാരംഭ നടപടികൾ ആരംഭിച്ചു. തട്ടാരിപാലത്തിൽനിന്ന് ആരംഭിച്ച് ബസ് സ്സാൻഡ് വരെയും ചിറമ്മൽ പീടികയിൽനിന്ന് ആരംഭിച്ച് ബി.ഇ.എം.യു.പി സ്കൂൾ വരെയുമാണ് റോഡ് വികസനത്തിൽ ഉൾപ്പെടുന്നത്. 24 മീറ്ററാണ് റോഡിന്റെ വീതി കണക്കാക്കിയത്. വികസന നടപടികളിൽ ടൗണിലുള്ള 130 കടകൾ പൂർണമായും 60 ഓളം കടകൾ ഭാഗികമായും നഷ്ടപ്പെടും. കഴിഞ്ഞ 50 വർഷത്തോളമായി ടൗണിൽ കച്ചവടം നടത്തുന്ന വ്യാപാരികൾ വരെ … Read more