ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ഒമ്പത് ലക്ഷം രൂപ നഷ്ടമായതായി പരാതി

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ഒമ്പത് ലക്ഷം രൂപ നഷ്ടമായതായി പരാതി

മ​ട്ട​ന്നൂ​ര്‍: ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ് ത​ട്ടി​പ്പി​ലൂ​ടെ ഒമ്പത് ല​ക്ഷം ന​ഷ്ട​മാ​യ​താ​യി പ​രാ​തി. ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ് ചെ​യ്താ​ല്‍ കൂ​ടു​ത​ല്‍ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​ത് വി​ശ്വ​സി​ച്ചാ​ണ് വെ​ളി​യ​മ്പ്ര സ്വ​ദേ​ശി​ക്ക് 9,63,300 രൂ​പ ന​ഷ്ട​മാ​യ​ത്. ജ​നു​വ​രി നാ​ലി​നും എ​ട്ടി​നും ഇ​ട​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ട്ട​ന്നൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​റു മാ​സ​ത്തി​നി​ടെ 40ഓ​ളം കേ​സു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പു​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​ക്ക​ഴി​ഞ്ഞ ആ​ഴ്ച സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു ഡോ​ക്ട​റു​ടെ 5,65,000 … Read more

മരുന്ന് മൊത്തവ്യാപാര കേന്ദ്രത്തിന്റെ ചുമർ കുത്തിത്തുറന്ന് കവർച്ച

മരുന്ന് മൊത്തവ്യാപാര കേന്ദ്രത്തിന്റെ ചുമർ കുത്തിത്തുറന്ന് കവർച്ച

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ ഫോ​ർ​ട്ട് റോ​ഡി​ലെ പ്ലാ​റ്റി​നം സെ​ന്റ​റി​ലെ മ​രു​ന്ന് മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ദി ​കാ​ന​നൂ​ർ ഡ്ര​ഗ് സെ​ന്റ​റി​ന്റെ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച. അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ 1,84,000 രൂ​പ ക​വ​ർ​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പ​ന​മു​ട​മ ര​ഞ്ജി​ത്ത് സ​ഹ​ദേ​വ​ൻ ടൗ​ൺ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ്ഥാ​പ​ന​ത്തി​ന്റെ പി​റ​ക് വ​ശ​ത്തെ ചു​മ​ർ തു​ര​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. അ​ക​ത്തു​ള്ള ബോ​ക്സ് ത​ള്ളിമാ​റ്റി നി​ല​ത്തി​ട്ടു. സ്ഥാ​പ​ന​ത്തി​ന്റെ ഓ​ഫി​സി​ലെ മേ​ശ​വ​ലി​പ്പ് പൊ​ളി​ച്ചാ​ണ് പ​ണം ക​വ​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ജീ​വ​ന​ക്കാ​രെ​ത്തി തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. … Read more

എരഞ്ഞോളിയിൽ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു

എരഞ്ഞോളിയിൽ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു

ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു നാ​യ് പ​ത്തോ​ളം പേ​രെ ക​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ച്ചു. ആ​റു​വ​യ​സ്സുകാ​രി മു​ത​ൽ 60കാ​ര​ന​ട​ക്ക​മു​ള്ള​വ​രെ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി നാ​യ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക്കും കാ​ലി​നും ഗു​ഹ്യ​ഭാ​ഗ​ങ്ങ​ളി​ലും ക​ടി​യേ​റ്റ പ​രി​ക്കു​ക​ളു​മാ​യി പ​ത്തു പേ​രും ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി. യു.​കെ.​ജി വി​ദ്യാ​ർ​ഥി​നി കൃ​ഷ്ണ​പു​രം പാ​ർ​വ​ണ (ആ​റ്), പാ​ർ​വ​ണ​യു​ടെ ഇ​ള​യ​മ്മ പ്രേ​മ​ജ (58), ചു​ങ്ക​ത്തെ വി​ജ​യ​ൻ (58), ഇ​ള​യ​ട​ത്ത് മു​ക്കി​ലെ ക​ണ്ണോ​ത്ത് വ​ലി​യ​പ​റ​മ്പി​ൽ അ​ന​ന്യ (15), പാ​ല​യാ​ട്ടെ പ​ത്മി​നി നി​വാ​സി​ൽ മ​ഹേ​ഷ് (50), ചോ​നാ​ടം അ​ണ്ടി​ക്ക​മ്പ​നി​ക്ക​ടു​ത്ത ക​ച്ച​വ​ട​ക്കാ​ര​ൻ … Read more

വീട്ടുവളപ്പിൽനിന്ന് മുറിച്ച ചന്ദനത്തടി കടത്തുന്നതിനിടെ മൂന്നുപേർ പിടിയിൽ

വീട്ടുവളപ്പിൽനിന്ന് മുറിച്ച ചന്ദനത്തടി കടത്തുന്നതിനിടെ മൂന്നുപേർ പിടിയിൽ

പ​ഴ​യ​ങ്ങാ​ടി: ഏ​ഴോം ക​ണ്ണോ​ത്തെ വീ​ട്ടു​പ​റ​മ്പി​ൽ നി​ന്ന് മു​റി​ച്ചെ​ടു​ത്ത ച​ന്ദ​ന​മ​രം ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​രോ​ട് ആ​യി​ഷ വി​ല്ല​യി​ലെ എ. ​റാ​ഫി (39), പ​ഴ​ശ്ശി നെ​ല്ലൂ​നി​യി​ലെ കോ​യാ​ട​ൻ വീ​ട്ടി​ൽ പ്ര​സാ​ദ് (39), പാ​ട്ട​ന്നൂ​രി​ലെ നെ​ടു​കു​ളം നാ​യാ​ട്ടു​പ്പാ​റ​യി​ലെ ത​ല​ക്കാ​ട്ട് വീ​ട്ടി​ൽ ബി​ജു (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​യ്യ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷി​ജോ അ​ഗ​സ്റ്റി​ൻ, നൗ​ഫ​ൽ അ​ഞ്ചി​ല്ല​ത്ത്, അ​ഷ​റ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ്ക്വാ​ഡും പ​ഴ​യ​ങ്ങാ​ടി എ​സ്.​ഐ രൂ​പ മ​ധു​സൂ​ദ​ന​ൻ, എ​സ്.​ഐ വ​ത്സ​രാ​ജ​ൻ, എ.​എ​സ്.​ഐ … Read more

ഒട്ടകപ്പുറത്തെ കല്യാണാഘോഷം; കേസെടുത്ത് പൊലീസ്

ഒട്ടകപ്പുറത്തെ കല്യാണാഘോഷം; കേസെടുത്ത് പൊലീസ്

കണ്ണൂർ: വാരം ചതുരക്കിണറിൽ ഒട്ടകപ്പുറത്ത് കയറി വരനെത്തിയ കല്യാണവുമായി ബന്ധപ്പെട്ട് ഒടുവിൽ പൊലീസ് ​കേസെടുത്തു. വളപട്ടണം സ്വദേശിയായ വരൻ റിസ്വാനും ഒപ്പം വന്ന 25 പേർക്കെതിരെയുമാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് കേസ്. കഴിഞ്ഞയാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒട്ടക കല്യാണം നടന്നത്. പടക്കംപൊട്ടിച്ചും ബാൻഡ് വാദ്യത്തിന്റെ അകമ്പടിയുമായി വരനെ ഒട്ടകപ്പുറത്ത് കയറ്റി നടന്ന വിവാഹാഘോഷം കാരണം റോഡിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടിരുന്നു. കൈവിട്ട ആഘോഷത്തിനിടെ വധുവിന്റെ വീട്ടുകാരും എതിർപ്പുമായി … Read more

തകർന്നിട്ട് ഒരു വർഷം; മുഴപ്പിലങ്ങാട് മേൽപാലത്തിലെ കൈവരി നവീകരിക്കാൻ നടപടിയില്ല

തകർന്നിട്ട് ഒരു വർഷം; മുഴപ്പിലങ്ങാട് മേൽപാലത്തിലെ കൈവരി നവീകരിക്കാൻ നടപടിയില്ല

മു​ഴ​പ്പി​ല​ങ്ങാ​ട്: ക​ണ്ണൂ​ർ-​ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് മേ​ൽ​പാ​ല​ത്തി​ന്റെ സു​ര​ക്ഷ ഭി​ത്തി വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്നി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​വീ​ക​രി​ക്കു​ന്ന​തി​ൽ തി​ക​ഞ്ഞ അ​നാ​സ്ഥ. നി​ര​വ​ധി ത​വ​ണ ഇ​ത് സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വാ​ഹ​നാ​പ​ക​ടത്തി​ൽ ത​ക​ർ​ന്ന ഭി​ത്തി​യു​ടെ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ ഏ​തു സ​മ​യ​വും താ​ഴേ​ക്ക് നി​ലം​പ​തി​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.പാ​ല​ത്തി​ന് അ​ടി​വ​ശ​ത്തൂ​കൂടി നി​ര​വ​ധി​പേ​ർ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നും ഉ​പ​യോ​ഗി​ച്ചു വ​രു​ക​യു​മാ​ണ്. മേ​ൽ​പാ​ല​ത്തി​നോ​ടൊ​പ്പ​മു​ള്ള ന​ട​പ്പാ​ത​യി​ലൂ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ഇ​രു​വ​ശ​ത്തേ​ക്കും ന​ട​ന്നു​പോ​കു​ന്ന​ത്. ഇ​വി​ടെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ത​ക​ർ​ന്ന ഭി​ത്തി​ക്ക് താ​ൽ​ക്കാ​ലി​ക ഇ​രു​മ്പ് പൈ​പ്പ് … Read more