വന്ദേഭാരത് കടന്നുപോകും മുമ്പ് ട്രാക്കിൽ കല്ല്, സംഭവം കണ്ണൂർ വളപട്ടണത്ത്; രണ്ടു പേർ കസ്റ്റഡിയിൽ

വന്ദേഭാരത് കടന്നുപോകും മുമ്പ് ട്രാക്കിൽ കല്ല്, സംഭവം കണ്ണൂർ വളപട്ടണത്ത്; രണ്ടു പേർ കസ്റ്റഡിയിൽ

കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി. വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകും മുമ്പാണ് ട്രാക്കിൽ കല്ല് കണ്ടെത്തിയത്. വളപട്ടണം-കണ്ണപുരം റെയിൽവേ സ്റ്റേഷന് ഇടയിലാണ് സംഭവം. സംഭവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടിമറി ശ്രമമുണ്ടോയെന്ന് റെയിൽവേ പൊലീസും കേരള പൊലീസും അന്വേഷിക്കും. കഴിഞ്ഞ ദിവസം വളപട്ടണം റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ നിന്ന് എർത്ത് ബോക്സ് മൂടിവെക്കുന്ന കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയിരുന്നു. ഭാവ്നഗർ -കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയ ശേഷമാണ് സ്ലാബ് … Read more

ഇരിട്ടി താലൂക്ക് ആശുപത്രി; ചോർന്നൊലിക്കുന്ന ബ്ലോക്കിൽ നിന്ന് മൂന്ന് ഓഫിസുകൾ മാറ്റാൻ നടപടി

ഇരിട്ടി താലൂക്ക് ആശുപത്രി; ചോർന്നൊലിക്കുന്ന ബ്ലോക്കിൽ നിന്ന് മൂന്ന് ഓഫിസുകൾ മാറ്റാൻ നടപടി

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഒ.​പി ബ്ലോ​ക്കി​ലെ ചു​മ​രു​ക​ളി​ൽ രൂ​പം​കൊ​ണ്ട വി​ള്ള​ൽ ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന പ​ഴ​യ ഒ.​പി ബ്ലോ​ക്കി​ലെ മൂ​ന്ന് ഓ​ഫി​സു​ക​ൾ മാ​റ്റാ​ൻ ന​ട​പ​ടി. കെ​ട്ടി​ടം നി​ർ​മി​ച്ച് 15 കൊ​ല്ലം പൂ​ർ​ത്തി​യാ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രുനി​ല കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്. 2009ൽ ​ഉ​ദ്‌​ഘാ​ട​നം ചെ​യ്ത ബ്ലോ​ക്കി​ന്റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ലൂ​ക്കാ​ശു​പ​ത്രി ഓ​ഫി​സും പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട ഭാ​ഗ​വു​മാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്നു മു​റി​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​ണ്. ഫ​യ​ലു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ന​ന​യാ​തി​രി​ക്കാ​ൻ … Read more

യാതനകളെ അതിജീവിച്ച് അഷ്റഫും കുടുംബവും ആശ്വാസതീരമണഞ്ഞു

യാതനകളെ അതിജീവിച്ച് അഷ്റഫും കുടുംബവും ആശ്വാസതീരമണഞ്ഞു

 അഷ്റഫിനെയും കുടുംബത്തെയും പി.എൽ.സി പ്രവർത്തകർ വിമാനത്താവളത്തിൽ യാത്രയാക്കുന്നു മനാമ: 18 വർഷത്തെ കൂരിരുട്ട് നിറഞ്ഞ പ്രവാസയാതനക്ക് വിരാമമായി കണ്ണൂരുകാരനായ അഷ്റഫും കുടുംബവും ആശ്വാസതീരമണഞ്ഞു. നിയമപരമല്ലാത്ത പ്രവാസജീവിതവും സ്കൂളിന്‍റെ പടവുകൾ കയറാത്ത കുട്ടികളുടെ ദുരിതവും അഷ്റഫിന്‍റെ കുടുംബം കഴിഞ്ഞ വർഷങ്ങളായി അനുഭവിക്കുകയായിരുന്നു. ഒരേസമയം രോഗത്തോടും നിയമക്കുരുക്കുകളോടും ഒരു പിതാവ് നടത്തിയ നിശ്ശബ്ദ പോരാട്ടത്തിന്‍റെ കഥ കൂടിയാണ് ഇവരുടെ ഇന്നലെകൾ. 2007ൽ എല്ലാ പ്രവാസികളെയുംപോലെ പ്രതീക്ഷയോടെ ബഹ്റൈനിലെത്തിയതായിരുന്നു അഷ്റഫ്. ബുദൈയ്യയിൽ ഒരു കോൾഡ് സ്റ്റോറിലായിരുന്നു ആദ്യ ജോലി. സാഹചര്യം മെച്ചപ്പെട്ടപ്പോൾ … Read more

കണ്ണൂർ വിമാനത്താവള പരിധിയിൽ ഡ്രോൺ നിരോധനം; ലംഘിച്ചാൽ വിവരം അറിയിക്കണമെന്ന് കലക്ടർ

കണ്ണൂർ വിമാനത്താവള പരിധിയിൽ ഡ്രോൺ നിരോധനം; ലംഘിച്ചാൽ വിവരം അറിയിക്കണമെന്ന് കലക്ടർ

കണ്ണൂർ: വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വെള്ളിയാഴ്ച രാവിലെ മുതൽ മൂന്ന് ദിവസത്തേക്ക് ഡ്രോൺ, പാരാഗ്ലൈഡർ, ഹോട്ട് എയർ ബലൂണുകൾ, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു. ജില്ല കലക്ടർ അരുൺ കെ. വിജയന്റേതാണ് ഉത്തരവ്. വിമാനത്താവളത്തിന്റെ അതിർത്തി മുതൽ അഞ്ച് കിലോമീറ്റർ എന്ന നിലക്കാണ് ചുറ്റളവ് കണക്കാക്കിയത്. വിമാനങ്ങൾ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസ്സമാവുന്ന രീതിയിൽ ഇത്തരത്തിൽ ഏതെങ്കിലും പ്രവർത്തനം കണ്ടാൽ അടുത്ത പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കണമെന്നും കലക്ടർ അറിയിച്ചു. മുമ്പ് ഡ്രോൺ … Read more

യുവതിയെ വെട്ടിക്കൊന്ന കേസിൽ സഹോദരന്മാർക്ക് ജീവപര്യന്തം

യുവതിയെ വെട്ടിക്കൊന്ന കേസിൽ സഹോദരന്മാർക്ക് ജീവപര്യന്തം

ത​ല​ശ്ശേ​രി: യു​വ​തി​യെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ര​ണ്ട് സ​ഹോ​ദ​ര​ന്മാ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 60,000 രൂ​പ വീ​തം പി​ഴ​യും. ഉ​ളി​യി​ൽ പ​ടി​ക്ക​ച്ചാ​ൽ പു​തി​യ​പു​ര​യി​ൽ കെ.​എ​ൻ. ഇ​സ്മാ​യി​ൽ (40), സ​ഹോ​ദ​ര​ൻ പു​തി​യ​പു​ര​യി​ൽ കെ.​എ​ൻ. ഫി​റോ​സ് (36) എ​ന്നി​വ​രെ​യാ​ണ് ത​ല​ശ്ശേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് ശി​ക്ഷി​ച്ച​ത്. ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് പു​റ​മെ മ​റ്റു വ​കു​പ്പു​ക​ൾ പ്ര​കാ​രം ഏ​ഴു​വ​ർ​ഷം, ഒ​രു വ​ർ​ഷം എ​ന്നി​ങ്ങ​നെ​യും ത​ട​വു​ശി​ക്ഷ​യു​ണ്ട്. ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. തി​ങ്ക​ളാ​ഴ്ച കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ പ്ര​തി​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് … Read more

ഹൃദയാഘാതം; കണ്ണൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ഹൃദയാഘാതം; കണ്ണൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. പേരാവൂർ മുരിങ്ങോടി സ്വദേശി മുള്ളൻ പറമ്പത്ത് അഷ്റഫ് (51) ആണ് മരിച്ചത്. മഹ്ജറിൽ ബൂഫിയ നടത്തുകയായിരുന്ന ഇദ്ദേഹത്തെ നെഞ്ചുവേദനയെ തുടർന്ന് മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയാണ് മരണം. 30 വർഷത്തോളമായി പ്രവാസിയാണ്. പിതാവ്: പക്രു ഹാജി, മാതാവ്: കുഞ്ഞിപ്പാത്തു, മക്കൾ: റിൻസില ബാനു, റിഫാന, റഫ്ന, മരുമകൻ: അനീസ്. മരണാന്തര നിയമനടപടികൾ പൂർത്തീകരിക്കാനും മറ്റുമുള്ള സഹായങ്ങൾക്കായി കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.