Wed. May 15th, 2024

ഇ.പി ആദരണീയനായ നേതാവ്; വെളിപ്പെടുത്തൽ എന്തെന്ന് അറിയില്ലെന്ന് പി. ജയരാജൻ

എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആദരണീയനായ നേതാവെന്ന് പി. ജയരാജൻ. വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച ഇ.പിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പി. ജയരാജന്റെ…

കണ്ണൂർ വി.സി പുനർനിയമന കേസ് പരിഗണിക്കുന്ന ജഡ്ജി സർവകലാശാലയിൽ; ചീഫ് ജസ്റ്റിസിന് കത്തയച്ച് കെ.എസ്.യു

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസ്‌ 14ന് അന്തിമമായി പരിഗണിക്കാനിരിക്കെ, കേസ്‌ പരിഗണിക്കുന്ന…

മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ കള്ളപ്പണ ഇടപാടെന്ന് സംശയം ; തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ വീട്ടില്‍ ഇ ഡി റെയ്ഡ്

തലശേരി . തലശേരിയിൽ മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കള്ളപണം കണ്ടെത്താൻ കേന്ദ്ര ഏജൻസി റെയ്ഡ്. നവാസ് മേത്തർ എന്ന മാധ്യമ പ്രവർത്തകന്റെ സ്ഥാപനത്തിലും വീട്ടിലും…

കണ്ണൂരില്‍ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു

കണ്ണൂര്‍: പെരളശ്ശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ…

അണ്ടലൂർക്കാവ് ഉത്സവം പ്രമാണിച്ച് ഗതാഗത നിയന്ത്രണം

അണ്ടലൂർ : അണ്ടലൂർക്കാവ് ഉത്സവം പ്രമാണിച്ച് വ്യാഴാഴ്ച മുതൽ തിങ്കൾ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകിട്ട്‌ ആറുമുതൽ പുലർച്ചെ നാലുവരെയാണ് നിയന്ത്രണം. പിണറായി,…

വീണുകിട്ടിയ ഒരുലക്ഷം രൂപ ഓട്ടോ ഡ്രൈവർ പോലീസിലേൽപ്പിച്ചു

ചൊക്ലി : സ്റ്റാൻഡിൽനിന്ന് വീണുകിട്ടിയ ഒരുലക്ഷം രൂപ ഓട്ടോ ഡ്രൈവർ പോലീസിനെ ഏൽപ്പിച്ചു.താഴെ ചൊക്ളിയിലെ ഓട്ടോ ഡ്രൈവർ കവിയൂരിലെ പറമ്പത്ത് മീത്തൽ സുരേഷ്ബാബുവാണ് ചൊവ്വാഴ്ച…

ആകാശ് തില്ലങ്കേരി പ്രതിയായ കേസുകൾ: സി.ബി.ഐ.ക്ക് വിടണം -ബി.ജെ.പി.

കണ്ണൂർ : ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ. അന്വേഷണത്തിന് സർക്കാരിൽ സമ്മർദം ചെലുത്താൻ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തയ്യാറാകണമെന്ന് ബി.ജെ.പി. ജില്ലാ…

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലേക്ക് മാർച്ച്

കണ്ണൂർ : ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സി.ഐ.ടി.യു.) ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലേക്ക് മാർച്ച് നടത്തി. അനധികൃത വയറിങ് നിർത്തലാക്കുക, സിവിൽ…

error: Content is protected !!