ഇത് പൊലീസിന്റെ അഭിമാന നേട്ടം; പാനൂരിൽ നിന്ന് ആറുപേർകൂടി സർക്കാർ സർവീസിലേക്ക്; ഇതുവരെ സർവീസിലെത്തിയത് 92 പേർ

ഇത് പൊലീസിന്റെ അഭിമാന നേട്ടം; പാനൂരിൽ നിന്ന് ആറുപേർകൂടി സർക്കാർ സർവീസിലേക്ക്; ഇതുവരെ സർവീസിലെത്തിയത് 92 പേർ

പാ​നൂ​ർ: യു​വാ​ക്ക​ളെ സ​ര്‍ക്കാ​ര്‍ ജോ​ലി​ക്ക് പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​നൂ​ര്‍ പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ഇ​ന്‍സൈ​റ്റ് പ​ദ്ധ​തി ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ല്‍ ആ​റു​പേ​ർ കൂ​ടി സ​ർ​ക്കാ​ർ സ​ർ​വി​സി​ലെ​ത്തു​കയാ​ണ്. അ​ഗ്നി വീ​റി​ലേ​ക്ക് കെ.​ടി. നി​ഖ​ഞ്ച്, അ​നോ​ഖ് ബി. ​മോ​ഹ​ൻ, കെ.​ടി. അ​നു​ന​ന്ദ് എ​ന്നി​വ​രും കേ​ര​ള പൊ​ലീ​സി​ലേ​ക്ക് ഘാ​ന സു​രേ​ഷ്, ഹ​ർ​ഷ, അ​രു​ണി​മ എ​ന്നി​വ​രു​മാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. ഇ​തോ​ടെ 92 പേ​രാ​ണ് ഇ​വി​ടെനി​ന്ന് സ​ർ​ക്കാ​ർ സ​ർ​വി​സി​ലെ​ത്തു​ന്ന​ത്. അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ പാ​നൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ർ ക​ല്ലേ​ൻ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. … Read more

നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളൽ നിലച്ചു

നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളൽ നിലച്ചു

ത​ല​ശ്ശേ​രി ക​ട​ൽ​പ്പാ​ലം പ​രി​സ​ര​ത്തുനി​ന്ന് മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള റോ​ഡി​ൽ മ​ലി​ന​ജ​ലം ഒ​ഴി​ഞ്ഞ​പ്പോ​ൾ ത​ല​ശ്ശേ​രി: നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ വ​ന്ന​തോ​ടെ ത​ല​ശ്ശേ​രി ക​ട​ൽ​ത്തീര​ത്തെ മാ​ലി​ന്യം ത​ള്ള​ലി​ന് അ​റു​തി​യാ​യി. മാ​ർ​ച്ച് 27നാ​ണ് ക​ട​ൽ​ത്തീ​ര​ത്ത് അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. ഒ​രു ഓ​ട്ടോ​മാ​റ്റി​ക് ന​മ്പ​ർ പ്ലേ​റ്റ് റീ​ഡി​ങ്ങ് കാ​മ​റ ഉ​ൾ​പ്പെ​ടെ അ​ഞ്ച് കാ​മ​റ​ക​ളാ​ണ് ത​ല​ശ്ശേ​രി ക​ട​ൽ​പ്പാ​ലം മു​ത​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റ് വ​രെ​യു​ള്ള പ​രി​ധി​യി​ൽ സ്ഥാ​പി​ച്ച​ത്. മാ​ലി​ന്യം ത​ള​ളു​ന്ന​വ​രെ ക​ണ്ടെ​ത്തി പി​ഴ ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ചു​മ​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.​ക​ട​ൽ​പാ​ലം പ​രി​സ​ര​ത്തെ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലാ​ണ് കാ​മ​റ​യി​ലെ … Read more

അയ്യൻകുന്നിൽ സൗരോർജ വേലി നിർമാണം ഇഴയുന്നു

അയ്യൻകുന്നിൽ സൗരോർജ വേലി നിർമാണം ഇഴയുന്നു

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​ച്ചേ​രി​ക്ക​ട​വി​ൽ വ​നാ​തി​ർ​ത്തി​യി​ൽ സൗ​രോ​ർ​ജ വേ​ലി നി​ർ​മി​ക്കു​ന്ന​തി​ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കു​ന്നു ഇ​രി​ട്ടി: കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത്ത​തോ​ട് അ​തി​രി​ടു​ന്ന അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ 20.5 കി​ലോ​മീ​റ്റ​ർ സൗ​രോ​ർ​ജ വേ​ലി​യു​ടെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞുനീ​ങ്ങു​ന്ന​തി​ൽ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രും ക​ർ​ഷ​ക​രും ആ​ശ​ങ്ക​യി​ൽ. ആ​റ​ളം ഫാ​മി​ൽ നി​ന്നും തു​ര​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ വ​ന​മേ​ഖ​ല വ​ഴി അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വേ​ലി നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​ത്. ഇ​പ്പോ​ൾ ഫാം ​പു​നര​ധി​വാ​സ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ആ​ന​ക​ളെ​യാ​ണ് വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​ത്. തു​ര​ത്ത​ൽ … Read more

പാപ്പിനിശ്ശേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഇഴയുന്നു

പാപ്പിനിശ്ശേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഇഴയുന്നു

പാ​പ്പി​നി​ശ്ശേ​രി​യി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് മൈ​താ​നം പാ​പ്പി​നി​ശ്ശേ​രി: പ​ഞ്ചാ​യ​ത്തി​ൽ 4.89 കോ​ടി​യു​ടെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു. ഭ​ര​ണാ​നു​മ​തി അ​നു​വ​ദി​ച്ചു​കി​ട്ടി​യ പ്ര​കാ​രം എ​സ്റ്റി​മേ​റ്റ്, ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​തി​വേ​ഗ​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി​യി​രു​ന്ന​ത്. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നാ​വ​ശ്യ​മാ​യ പൈ​ലി​ങ് പ്ര​വൃ​ത്തി തു​ട​ങ്ങി നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും എ​ത്തി​ച്ചു. ഇ​തി​നു​ശേ​ഷം പ്ര​വൃ​ത്തി ഇ​ഴ​യു​ക​യാ​ണ്. പൈ​ലി​ങ് അ​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​യു​ടെ പാ​ർ​ട്ട് ബി​ൽ അം​ഗീ​ക​രി​ച്ചു ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ലാ​യ​തെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ഇ​ട​തു സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് കാ​യി​ക മ​ന്ത്രി​യാ​യി​രു​ന്ന ഇ.​പി. … Read more

ആറളം ഫാം കൃഷിയിടത്തിലെ കാട്ടാനകളെ തുരത്തൽ രണ്ടു മുതൽ പുനരാരംഭിക്കും

ആറളം ഫാം കൃഷിയിടത്തിലെ കാട്ടാനകളെ തുരത്തൽ രണ്ടു മുതൽ പുനരാരംഭിക്കും

കേ​ള​കം: ആ​റ​ളം ഫാം ​കൃ​ഷി​യി​ട​ത്തി​ൽ നി​ന്നു​ള്ള കാ​ട്ടാ​ന തു​ര​ത്ത​ൽ ര​ണ്ട് മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഫാം ​സം​ര​ക്ഷ​ണ സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ച​ിരി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങും. ആ​നയെ തു​ര​ത്തു​ന്ന സ​മ​യ​ങ്ങ​ളി​ൽ ആ​ന​മ​തി​ലി​ന്റെ നി​ർ​മാ​ണം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ക​രാ​റു​കാ​ര​നും പൊ​തു​മാ​രാ​മ​ത്ത് വ​കു​പ്പും ചേ​ർ​ന്ന് ക്ര​മീ​ക​രി​ക്കും. ആ​ന​യെ തുരത്തുന്ന ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കാ​ൻ ജി​ല്ല ക​ല​ക്ട​റോ​ട് ശു​പാ​ർ​ശ ചെ​യ്യാ​നും മൈ​ക്ക് … Read more

സ്വ​കാ​ര്യ ബ​സി​ൽ​ തോക്കിൻതിരകൾ കണ്ടെത്തിയ സംഭവം; അന്വേഷണം കർണാടകയിലേക്കും

സ്വ​കാ​ര്യ ബ​സി​ൽ​ തോക്കിൻതിരകൾ കണ്ടെത്തിയ സംഭവം; അന്വേഷണം കർണാടകയിലേക്കും

ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ ചെ​ക്ക് പോ​സ്റ്റി​ൽ എ​ക്‌​സൈ​സി​ന്റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ സ്വ​കാ​ര്യ ബ​സി​ൽ​നി​ന്ന് നാ​ട​ൻ തോ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 150 തി​ര​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ന്വേ​ഷ​ണം ക​ർ​ണാ​ട​ക​ത്തി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. പൊ​ലീ​സ് നാ​യെ ഉ​പ​യോ​ഗി​ച്ച് മ​ണം പി​ടി​പ്പി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യ ഉ​ളി​ക്ക​ൽ കാ​ലാ​ങ്കി സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും പ്ര​തി​യി​ലേ​ക്ക് എ​ത്താ​വു​ന്ന കാ​ര്യ​മാ​യ സൂ​ച​ന​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. അ​ന്വേ​ഷ​ണം കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മ​റ്റൊ​രു പൊ​ലീ​സ് നാ​യെ കൊ​ണ്ടു​വ​ന്ന് മ​ണം​പി​ടി​പ്പി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കാ​ല​ാങ്കി … Read more