പയ്യന്നൂരിൽ വൻ മയക്കുമരുന്നുവേട്ട; എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ

പയ്യന്നൂരിൽ വൻ മയക്കുമരുന്നുവേട്ട; എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ

പ​യ്യ​ന്നൂ​രി​ൽ എം.​ഡി.​എം.​എ യു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. ലോ​ഡ്ജി​ൽ ന​ട​ത്തി​യ പൊ​ലീ​സ് റെ​യ്ഡി​ൽ 166.68 ഗ്രാം ​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. പ്ര​തി​ക​ളി​ൽ നി​ന്ന് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യും പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന് വി​ൽ​പ​ന ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നാ​ണ് പൊ​ലീ​സ് ത​ട​യി​ട്ട​ത്. കോ​ഴി​ക്കോ​ട് അ​ത്തോ​ളി കൊ​ങ്ങ​ന്നൂ​ർ മെ​റൂ​ൺ വി​ല്ല​യി​ലെ മു​ഹ​മ്മ​ദ് ഷം​നാ​ദ് (35), രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് ജു​മാ​മ​സ്‌​ജു​ദി​ന് സ​മീ​പ​ത്തെ പി.​കെ. ആ​സി​ഫ് (29), വ​ട​ക്കു​മ്പാ​ട് ജി.​എം.​യു.​പി … Read more

തലശ്ശേരി കടലിൽ മാലിന്യം തള്ളുന്നവർ സൂക്ഷിച്ചോ..പണി വരുന്നുണ്ട്

തലശ്ശേരി കടലിൽ മാലിന്യം തള്ളുന്നവർ സൂക്ഷിച്ചോ..പണി വരുന്നുണ്ട്

ത​ല​ശ്ശേ​രി ക​ട​ൽ​പ്പാ​ലം പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മം സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ നി​ർ​വ​ഹി​ക്കു​ന്നു ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി ക​ട​ൽ​തീ​ര​ത്ത് മാ​ലി​ന്യം ത​ള്ളി​യാ​ൽ ഇ​നി പി​ടി​വീ​ഴും… ക​ട​ൽ​ത്തീ​ര​ത്തെ മാ​ലി​ന്യം നി​ക്ഷേ​പം ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ​ജ്ജ​മാ​ക്കി. ഒ​രു ഓ​ട്ടോ​മാ​റ്റി​ക് ന​മ്പ​ർ പ്ലേ​റ്റ് റെ​ക​ഗ്നേ​ഷ​ൻ കാ​മ​റ ഉ​ൾ​പ്പെ​ടെ അ​ഞ്ച് കാ​മ​റ​ക​ളാ​ണ് ത​ല​ശ്ശേ​രി ക​ട​ൽ​പ്പാ​ലം മു​ത​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റ് വ​രെ​യു​ള്ള പ​രി​ധി​യി​ൽ സ്ഥാ​പി​ച്ച​ത്. മാ​ലി​ന്യം ത​ള​ളു​ന്ന​വ​രെ ത​ക്ക​സ​മ​യം ക​ണ്ടെ​ത്തി പി​ഴ ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ചു​മ​ത്തു​ക​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം. … Read more

ആനമതിൽ ഇനി എന്ന് ? മന്ത്രിതല ഇടപെടലുണ്ടായിട്ടും കാര്യമുണ്ടായില്ല

ആനമതിൽ ഇനി എന്ന് ? 
മന്ത്രിതല ഇടപെടലുണ്ടായിട്ടും കാര്യമുണ്ടായില്ല

പേ​രാ​വൂ​ർ: ആ​റ​ളം ഫാ​മി​ന്റെ വ​ന്യ​ജീ​വി സ​ങ്കേ​തം പ​ങ്കി​ടു​ന്ന അ​തി​ർ​ത്തി​യി​ൽ നി​ർ​മി​ക്കു​ന്ന ആ​ന പ്ര​തി​രോ​ധ മ​തി​ലി​ന്റെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​ത​ന്നെ. ഹൈ​കോ​ട​തി​യു​ടെ​യും പ​ട്ടി​ക​ജാ​തി -വ​ർ​ഗ ക​മീ​ഷ​ന്റെ​യും മ​ന്ത്രി​ത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി​ട്ടും നി​ർ​മാ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ല. വ​നം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ന്റെ തീ​രു​മാ​ന​പ്ര​കാ​രം ജി​ല്ല ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​രീ​ക്ഷ​ണ സ​മി​തി നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി ആ​റു കി.​മീ​റ്റ​ർ മ​തി​ൽ ഏ​പ്രി​ൽ 30ന​കം തീ​ർ​ക്ക​ണ​മെ​ന്ന് ക​രാ​റു​കാ​ര​ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്ര​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ​ത്തി​യ​ത്. ര​ണ്ട് മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ച് 50 ഓ​ളം … Read more

ബസിൽ ആളില്ലാത്ത ബാഗ്, തുറന്ന​പ്പോൾ വസ്ത്രങ്ങൾക്കിടയിൽ 150 തോക്കിൻതിരകൾ; പൊലീസ് നായ കുരച്ചുചാടിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു

ബസിൽ ആളില്ലാത്ത ബാഗ്, തുറന്ന​പ്പോൾ വസ്ത്രങ്ങൾക്കിടയിൽ 150 തോക്കിൻതിരകൾ; പൊലീസ് നായ കുരച്ചുചാടിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു

ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിസരത്ത് ബസ് യാത്രികരെ പരിശോധിക്കുന്നു, ഉൾച്ചിത്രത്തിൽ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ ബസിൽനിന്ന് പിടികൂടിയ തിരകൾ ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ നാടൻ തോക്കിൽ ഉപയോഗിക്കുന്ന 150 തിരകൾ പിടികൂടി. വ്യാഴാഴ്ച എക്സൈസ് ഇൻസ്‌പെക്ടർ വി.ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനക്കിടെയാണ് വീരാജ്പേട്ട വഴി എത്തിയ സ്വകാര്യ ബസിന്റെ ബർത്തിൽ ഉടമസ്ഥനില്ലാത്തവിധം ബാഗിൽ സൂക്ഷിച്ച നിലയിൽ തിരകൾ കണ്ടെത്തിയത്. സംശയം തോന്നിയ ഉളിക്കൽ കാലാങ്കി സ്വദേശിയെ … Read more

ആശ വർക്കർമാർക്ക് 6,000 രൂപ ഇൻ​സെന്റീവ് പ്രഖ്യാപിച്ച് കണ്ണൂർ കോർപറേഷൻ

ആശ വർക്കർമാർക്ക് 6,000 രൂപ ഇൻ​സെന്റീവ് പ്രഖ്യാപിച്ച് കണ്ണൂർ കോർപറേഷൻ

കണ്ണൂർ: ഓണറേറിയം വർധിപ്പിക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശവർക്കർമാർക്ക് സാമ്പത്തിക പിന്തുണയുമായി യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷൻ. തങ്ങളുടെ പരിധിയിലുള്ള ആശമാർക്ക് വർഷത്തിൽ 6,000 രൂപയാണ് ഇൻ​സെന്റീവ് പ്രഖ്യാപിച്ചത്. ഇന്ന് അവതരിപ്പിച്ച കോർപറേഷൻ ബജറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വർഷത്തിൽ നാല് മാസത്തിലൊരിക്കൽ 2,000 രൂപ വീതം ഇൻസെൻ്റീവ് നൽകാനാണ് തീരുമാനം. ഡി.പി.സിയുടെ അംഗീകാരം ലഭിക്കുകയാണെങ്കിൽ ഓൺ ഫണ്ടിൽ നിന്നും തുക അനുവദിക്കും. ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും അടക്കമു​ള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന … Read more

സംഘ്പരിവാർ സംഘടനകളുടെ എതിർപ്പ്; മുഴക്കുന്ന് ക്ഷേത്ര വളപ്പിലെ ഇഫ്താർ ഒഴിവാക്കി

സംഘ്പരിവാർ സംഘടനകളുടെ എതിർപ്പ്; മുഴക്കുന്ന് ക്ഷേത്ര വളപ്പിലെ ഇഫ്താർ ഒഴിവാക്കി

കണ്ണൂർ: സംഘ്പരിവാർ സംഘടനകളുടെ എതിർപ്പ് കണക്കിലെടുത്ത് ഇരിട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര കമ്മിറ്റി ബുധനാഴ്ച നടത്താനിരുന്ന ഇഫ്താര്‍-സ്നേഹസംഗമം ഒഴിവാക്കി. സമൂഹമാധ്യമങ്ങളിൽ നടത്തിവരുന്ന പ്രചാരണങ്ങൾക്കു പിന്നാലെ ഏതാനും പേർ ഹൈകോടതിയെയും സമീപിച്ചതോടെയാണ് പരിപാടി റദ്ദാക്കിയത്. മതസൗഹാര്‍ദം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ഷേത്രത്തില്‍ ഇഫ്താര്‍ സംഗമം നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ പാർക്കിങ് ഏരിയയിലാണ് ഇഫ്താർ- സ്നേഹസംഗമം നടത്താൻ നിശ്ചയിച്ചിരുന്നത്. എം.എൽ.എ, പള്ളി വികാരി, ഖത്തീബ് തുടങ്ങിയവരെ ഉൾപ്പെടുത്തി സംഗമം നിശ്ചയിച്ച അന്നുമുതൽ സമൂഹമാധ്യമങ്ങളിൽ സംഘ് പരിവാർ നേതാക്കൾ ഉൾപ്പെടെയുള്ളവർ എതിർപ്പുമായി … Read more