സൂ​ര​ജ് വധക്കേസ്; വി​ധി പ്ര​ഖ്യാ​പ​നം 19 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം

സൂ​ര​ജ് വധക്കേസ്; വി​ധി പ്ര​ഖ്യാ​പ​നം 19 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം

ത​ല​ശ്ശേ​രി: ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ മു​ഴ​പ്പി​ല​ങ്ങാ​ട്ടെ എ​ള​മ്പി​ലാ​യി സൂ​ര​ജി​നെ (32) രാ​ഷ്ട്രീ​യ വി​രോ​ധം​മൂ​ലം കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ ശി​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള വി​ധി പ്ര​ഖ്യാ​പ​നം വ​ന്ന​ത് 19 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം. സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന സൂ​ര​ജ് പാ​ർ​ട്ടി മാ​റി ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന വി​രോ​ധ​ത്താ​ൽ 2005 ആ​ഗ​സ്റ്റ് ഏ​ഴി​ന് മു​ഴ​പ്പി​ല​ങ്ങാ​ട് ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന് മു​മ്പി​ൽ വെ​ച്ച് സി.​പി.​എം അ​ക്ര​മി​സം​ഘം വാ​ൾ, മ​ഴു, കൊ​ടു​വാ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ന് ഒ​രു … Read more

ശക്തമായ കാറ്റിലും മഴയിലും വൻ കൃഷിനാശം

ശക്തമായ കാറ്റിലും മഴയിലും വൻ കൃഷിനാശം

കാ​റ്റി​ലും മ​ഴ​യി​ലും കൈ​തേ​രി​യി​ൽ ന​ശി​ച്ച വാ​ഴ​ത്തോ​ട്ടം കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും വേ​ന​ൽ​മ​ഴ​യി​ലും വ​ൻ കൃ​ഷി​നാ​ശം. കൈ​തേ​രി​യി​ലെ കാ​രാ​ത്താ​ൻ ശ്രീ​ധ​ര​ന്റെ 500ഓ​ളം കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് പൂ​ർ​ണ​മാ​യും ന​ശി​ച്ച​ത്. കാ​ര​ക്ക​ണ്ടി വ​യ​ലി​ലും സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലു​മാ​യി ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ആ​യി​ര​ത്തോ​ളം വാ​ഴ​യാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. പ​കു​തി​യോ​ളം വാ​ഴ​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.� ചി​റ്റാ​രി​പ്പ​റ​മ്പ് ചെ​ള്ള​ത്തു​വ​യ​ലി​ൽ കാ​റ്റി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ടി​ന് കേ​ടു​പ​റ്റി. എം. … Read more

റ​ബ​ർ വി​ല വീ​ണ്ടും 200 ക​ട​ന്നു; ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം

റ​ബ​ർ വി​ല വീ​ണ്ടും 200 ക​ട​ന്നു; ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം

കേ​ള​കം: റ​ബ​ർ വി​ല വീ​ണ്ടും ഡ​ബി​ൾ സെ​ഞ്ച്വ​റി ക​ട​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ റ​ബ​ർ ക​ർ​ഷ​ക​ർ. മ​ല​യോ​ര മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യും കൂ​ടി അ​നു​കൂ​ല​മാ​യ​തോ​ടെ നി​ർ​ത്തി​വെ​ച്ച തോ​ട്ട​ങ്ങ​ളി​ലും ടാ​പ്പി​ങ് പു​ന​രാ​രം​ഭി​ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ളാ​യി. വി​പ​ണി​യി​ൽ റ​ബ​ർ ആ​ർ.​എ​സ്.​എ​സ്-​നാ​ലി​ന് കി​ലോ​ക്ക് 202 രൂ​പ​യും ക​ട​ന്ന് മു​ന്നേ​റി. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ കി​ട്ടു​ക​യും ടാ​പ്പി​ങ് ഉ​ഷാ​റാ​വു​ക​യും ചെ​യ്‌​താ​ൽ സ്ഥി​തി മാ​റും. വി​ല ഉ​യ​ർ​ന്നി​ട്ടും ഉ​ത്പാ​ദ​നം ഏ​റെ​ക്കു​റെ നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ. ഇ​ല കൊ​ഴി​യു​ക​യും വേ​ന​ൽ ശ​ക്ത​മാ​കു​ക​യും ചെ​യ്ത​തോ​ടെ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും ടാ​പ്പി​ങ് നി​ർ​ത്തി​വെ​ച്ചി​രു​ന്നു.മ​ല​യോ​ര മേ​ഖ​ല​യി​ൽ … Read more

ഇ​ന്ന് ക്ഷ​യ​രോ​ഗ ദി​നം; ച​രി​ത്ര​മാ​യി പ​രി​യാ​രം ടി.​ബി സാ​ന​റ്റോ​റി​യം

ഇ​ന്ന് ക്ഷ​യ​രോ​ഗ ദി​നം; ച​രി​ത്ര​മാ​യി പ​രി​യാ​രം ടി.​ബി സാ​ന​റ്റോ​റി​യം

പ​രി​യാ​ര​ത്ത് പൊ​ളി​ച്ചു നീ​ക്കി​യ സാ​ന​റ്റോ​റി​യം ക്യാ​മ്പ് ഓ​ഫി​സ് (ഫ​യ​ൽ ) പ​യ്യ​ന്നൂ​ർ: സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​ലെ സു​പ്ര​ധാ​ന നി​ർ​മി​തി​ക​ളി​ൽ ഒ​ന്നാ​യ പ​രി​യാ​രം ടി.​ബി സാ​ന​റ്റോ​റി​യം ഓ​ർ​മ​യു​ടെ ച​രി​ത്ര സാ​ക്ഷ്യം. ഏ​താ​നും കെ​ട്ടി​ട​ങ്ങ​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ മി​ക്ക​തും കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. ചി​ല കെ​ട്ടി​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സാ​ന​റ്റോ​റി​യ​ത്തി​ന്റെ നി​ർ​മി​തി​ക്കു​വേ​ണ്ടി പ​ണി​ത ക്യാ​മ്പ് ഓ​ഫി​സ് ദേ​ശീ​യ പാ​ത നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പൊ​ളി​ച്ചു നീ​ക്കി​യ​ത്. പ​രി​യാ​ര​ത്തെ ഏ​റെ പ്ര​ശ​സ്ത​മാ​യ ടി.​ബി സാ​ന​റ്റോ​റി​യ​ത്തി​ന്റെ നി​ര്‍മാ​ണ … Read more

തേ​ങ്ങ വി​ല കു​തി​ക്കു​ന്നു; ഫ​ല​മി​ല്ലാ​തെ ക​ർ​ഷ​ക​ർ

തേ​ങ്ങ വി​ല കു​തി​ക്കു​ന്നു; ഫ​ല​മി​ല്ലാ​തെ ക​ർ​ഷ​ക​ർ

പേ​രാ​വൂ​ർ: തേ​ങ്ങ വി​ലകു​തി​ക്കു​ന്നു, പ​ക്ഷേ വി​ല കു​തി​ക്കു​മ്പോ​ഴും ഫ​ല​മി​ല്ലാ​തെ ക​ർ​ഷ​ക​ർ. തേ​ങ്ങ​യു​ടെ വി​ല റെ​ക്കോ​ഡ് തു​ക​യി​ലാ​ണി​പ്പോ​ൾ. എ​ന്നാ​ൽ, തേ​ങ്ങ കി​ട്ടാ​നി​െല്ലന്ന് വ്യാ​പാ​രി​ക​ൾ. ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി തേ​ങ്ങ വി​ല കു​തി​ച്ചു​യ​രു​ന്ന അ​വ​സ്ഥ​യി​ൽ നി​രാ​ശ​യി​ലാ​ണ് ക​ർ​ഷ​ക​ർ. പ​ച്ചത്തേ​ങ്ങ പൊ​തി​ച്ച​തി​ന് കി​ലോ​ക്ക് 60 രൂ​പവ​രെ ആ​ണ് വി​പ​ണി​യി​ലെ ചി​ല്ല​റ വി​ൽ​പ​ന വി​ല. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ 23 മു​ത​ൽ 27 രൂ​പ വ​രെ ആ​യി​രു​ന്നു പ​ച്ചത്തേ​ങ്ങ​യു​ടെ വി​ല. ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് മു​മ്പ് വ​രെ പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല 39 വ​രെ എ​ത്തി​യി​രു​ന്നു. … Read more

കോ​റോം നെ​ല്ലി​യാ​ട്ട് അ​ഗ്നി​ബാ​ധ; നി​ര​വ​ധി ഏ​ക്ക​ർ സ്ഥ​ലം ക​ത്തിന​ശി​ച്ചു

കോ​റോം നെ​ല്ലി​യാ​ട്ട് അ​ഗ്നി​ബാ​ധ; നി​ര​വ​ധി ഏ​ക്ക​ർ സ്ഥ​ലം ക​ത്തിന​ശി​ച്ചു

കോ​റോം നെ​ല്ലി​യാ​ട്ട് വാ​ഹ​ന സൂ​ക്ഷി​പ്പു കേ​ന്ദ്ര​ത്തി​നു​ സ​മീ​പ​മു​ണ്ടാ​യ തീപി​ടി​ത്തം പ​യ്യ​ന്നൂ​ർ: കോ​റോം നെ​ല്ലി​യാ​ട്ട് ശ​നി​യാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ നി​ര​വ​ധി ഏ​ക്ക​ർ സ്ഥ​ലം ക​ത്തി ന​ശി​ച്ചു. ഇ​വി​ടെ പൊ​ലീ​സ് കേ​സി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന കേ​ന്ദ്ര​ത്തി​നു​സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​യി​രു​ന്നു തീപി​ടി​ത്തം. ഉ​ണ​ങ്ങി​യ മു​ൾ​ചെ​ടി​ക​ളും പു​ല്ലും നി​റ​ഞ്ഞ പാ​റ പ്ര​ദേ​ശ​മാ​ണി​വി​ടം. വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്ഥ​ല​ത്തെ​ത്തു​ന്ന​തി​ന് മു​മ്പ് അ​ഗ്നി​ര​ക്ഷ​സേ​ന തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​വി. പ്ര​കാ​ശ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് തീ​യ​ണ​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യും ഇ​വി​ടെ … Read more