45 ഗ്രാം ​ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

45 ഗ്രാം ​ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ഗൗ​രീ​ഷ് ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ​യി​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 45 ഗ്രാം ​എം.​ഡി.​എ​യു​മാ​യി മു​ണ്ടേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​ണ്ടേ​രി​യി​ലെ ഗൗ​രി​ഷി​നെ​യാ​ണ് (24) ഇ​രി​ട്ടി പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ കെ. ​ഷ​റ​ഫു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​വും ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി; അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് 15,000 രൂ​പ പി​ഴ

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി; അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് 15,000 രൂ​പ പി​ഴ

പ​യ്യ​ന്നൂ​ർ പെ​രു​മ്പ​യി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു സ​മീ​പം കു​പ്പി​ക​ൾ കൂ​ട്ടി​യി​ട്ട നി​ല​യി​ൽ പ​യ്യ​ന്നൂ​ർ: ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ശാ​സ്ത്രീ​യ ഖ​ര, ദ്ര​വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പി​ഴ ചു​മ​ത്തി. പെ​രു​മ്പ ജി.​എം.​യു.​പി സ്കൂ​ളി​ന് സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് 15000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. പെ​രു​മ്പ ജി.​എം.​യു.​പി സ്കൂ​ളി​ൽ സ​പ്ത ദി​ന ക്യാ​മ്പി​ന് എ​ത്തി​യ വെ​ള്ളൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡി​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രി​ശോ​ധ​ന വേ​ള​യി​ൽ കെ​ട്ടി​ട​ത്തി​ന്റെ … Read more

മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ദുരിതയാത്ര

മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ദുരിതയാത്ര

മുഴപ്പിലങ്ങാട്: കേരളത്തിൽ നിന്നും പുറത്ത് നിന്നുമായി നൂറുകണക്കിന് സന്ദർശകരെത്തുന്ന മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള റോഡുകൾ തീരെ വീതി കുറഞ്ഞതിനായതിനാൽ ഗതാഗതക്കുരുക്ക് പതിവ്. ഗതാഗതക്കുരുക്ക് മിക്ക ദിവസങ്ങളിലും കാൽ നടക്ക് പോലും കഴിയാത്ത അവസ്ഥയിലെത്തുകയാണ്. പ്രദേശവാസികൾ സ്ഥലം വിട്ടു കൊടുക്കാത്തതാണ് റോഡ് വികസനത്തിന് തടസ്സമെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ സ്ഥലത്തിന് കാര്യമായ വില നിശ്ചയിക്കാനോ അത് ഉറപ്പ് വരുത്താനോ ബന്ധപ്പെട്ടവർ തയാറാകാത്തതാണ് കാരണം എന്നാണ് സ്ഥല ഉടമകൾ പറയുന്നത്. എടക്കാട് നിന്നും കുളം ബസാറിൽ നിന്നും മുഴപ്പിലങ്ങാട് … Read more

മഞ്ഞപ്പിത്തം; പ്രതിരോധം ഊർജിതമാക്കും

മഞ്ഞപ്പിത്തം; പ്രതിരോധം ഊർജിതമാക്കും

ത​ളി​പ്പ​റ​മ്പ്: മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ത​ളി​പ്പ​റ​മ്പ് ആ​ർ.​ഡി.​ഒ വി​ളി​ച്ചു ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ആ​ർ.​ഡി.​ഒ​യു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും വ്യാ​പാ​രി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ മേ​യി​ൽ ന​ഗ​ര​ത്തി​ലെ ഒ​രു വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്കും ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തി​യ​വ​ർ​ക്കും മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​മു​ച്ച​യ​ത്തി​ലെ കി​ണ​റി​ൽ രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യ മാ​ലി​ന്യം ക​ണ്ടെ​ത്തി. ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി രോ​ഗ വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ … Read more

ഓ​ട്ടോ​യി​ൽ​നി​ന്ന് പ​ണം ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ

ഓ​ട്ടോ​യി​ൽ​നി​ന്ന് പ​ണം ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ

നൗ​ഷാ​ദ് ച​ക്ക​ര​ക്ക​ല്ല്: ച​ക്ക​ര​ക്ക​ല്ലി​ൽ നി​ർ​ത്തി​യി​ട്ട ഒാ​ട്ടോ​യി​ൽ​നി​ന്ന് പ​ണം ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. പു​തി​യ​തെ​രു ചി​റ​ക്ക​ൽ സ്വ​ദേ​ശി നൗ​ഷാ​ദി​നെ (56)യാ​ണ് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ടൗ​ണി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ​നി​ന്ന് 30,000 രൂ​പ​യും വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രി​വേ​രി സി.​എ​ച്ച്.​സി​ക്ക് എ​തി​ർ​വ​ശ​ത്ത് വി​ല്ലേ​ജ് ഓ​ഫി​സി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു ഓ​ട്ടോ. ഡ്രൈ​വ​ർ ചാ​യ കു​ടി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് പ​ണ​വും രേ​ഖ​ക​ളും മോ​ഷ്ടി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ റാ​ഷി​ദ് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. … Read more

ഇ​വി​ടെ​യു​ണ്ട്, ഒ​രു​പി​ടി സ്മൃ​തി​പു​ഷ്പ​ങ്ങ​ൾ

ഇ​വി​ടെ​യു​ണ്ട്, ഒ​രു​പി​ടി സ്മൃ​തി​പു​ഷ്പ​ങ്ങ​ൾ

പ​യ്യ​ന്നൂ​രി​ൽ എ.​കെ.​പി അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ പ​യ്യ​ന്നൂ​ർ: മ​ല​യാ​ള ഭാ​ഷ​യു​ടെ സു​കൃ​തം എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ വി​ട​വാ​ങ്ങു​ന്ന​ത് ക​ണ്ണൂ​രി​ലും ഒ​രു​പി​ടി ഓ​ർ​മ​ക​ൾ അ​വ​ശേ​ഷി​പ്പി​ച്ചാ​ണ്. ഏ​റെ​ക്കാ​ല​മാ​യി കോ​ഴി​ക്കോ​ട് താ​മ​സ​മാ​ക്കി​യ എം.​ടി സാ​ഹി​ത്യ​സം​ഗ​മ​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ൾ​ക്കു​മാ​യി ക​ണ്ണൂ​രി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്നു. ജി​ല്ല​യി​ലെ എ​ഴു​ത്തു​കാ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. എം.​ടി ഓ​ർ​മ​യാ​കു​മ്പോ​ൾ ക​ണ്ണീ​ർ പൊ​ഴി​ക്കു​ക​യാ​ണ് ക​ണ്ണൂ​രി​ലെ സാ​ഹി​ത്യ-​സാം​സ്കാ​രി​ക മ​ണ്ണും. അ​ത്യു​ത്ത​ര കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യി അ​റി​യ​പ്പെ​ടു​ന്ന പ​യ്യ​ന്നൂ​രി​ന്​ സാ​ഹി​ത്യ​ത്തി​ന്റെ ഹി​മ​വാ​ൻ എം.​ടി​യെ​ക്കു​റി​ച്ചും പ​റ​യാ​നു​ണ്ട് കാ​ലം മാ​യ്ച്ചു​ക​ള​യാ​ത്ത ചി​ല ഓ​ർ​മ​ക​ൾ. വ​ള​രെ … Read more