ഭാര്യ ഇറ്റലിയിൽനിന്ന് അയക്കുന്ന പണം മദ്യപിച്ച് തീർക്കും, പണം കിട്ടാതായപ്പോൾ വാറ്റ് തുടങ്ങി, എതിർത്ത മകനെ കുത്തിക്കൊന്നു; സജി ജോർജിന്റേത് കണ്ണില്ലാത്ത ക്രൂര​ത

ഭാര്യ ഇറ്റലിയിൽനിന്ന് അയക്കുന്ന പണം മദ്യപിച്ച് തീർക്കും, പണം കിട്ടാതായപ്പോൾ വാറ്റ് തുടങ്ങി, എതിർത്ത മകനെ കുത്തിക്കൊന്നു; സജി ജോർജിന്റേത് കണ്ണില്ലാത്ത ക്രൂര​ത

പയ്യാവൂർ: സ്വന്തം മകനെ വീട്ടിനുള്ളിൽ കുത്തിക്കൊന്ന പിതാവിന്റെ ക്രൂരതക്ക് ഒടുവിൽ കോടതിയുടെ ശിക്ഷ. പയ്യാവൂർ ഉപ്പുപടന്നയിലെ തേരകത്തനാടിയിൽ സജി ജോർജിനാണ് (52) ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചത്. തലശ്ശേരി ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഫിലിപ്പ് തോമസാണ് ശിക്ഷിച്ചത്. 19 വയസ്സുള്ള മകൻ ഷാരോണിനെയാണ് സജി ജോർജ് കൊലപ്പെടുത്തിയത്. 2020 ആഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ സിൽജ ഇറ്റലിയിൽ നഴ്സാണ്. സജിയും മക്കളുമാണ് വീട്ടിൽ താമസം. ഭാര്യ അയക്കുന്ന പണമെല്ലാം … Read more

കാറുകൾ കത്തിച്ച കേസ്; പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് അന്വേഷിക്കുന്നു

കാറുകൾ കത്തിച്ച കേസ്; പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് അന്വേഷിക്കുന്നു

പ്ര​തി സ​ജീ​റി​നെ ഷോ​റൂ​മി​ലെ​ത്തി​ച്ച് കാ​ർ ക​ത്തി​ച്ച ഭാ​ഗ​ത്ത് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ മാ​രു​തി ഷോ​റൂം യാ​ർ​ഡി​ൽ സൂ​ക്ഷി​ച്ച കാ​റു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത് പ്ര​തി സ്വ​ന്ത​മാ​യി ന​ട​ത്തി​യ ത​ട്ടി​പ്പു​ക​ൾ മ​റ​ച്ചു​വെ​ക്കാ​ൻ. വ​യ​നാ​ട് വെ​ള്ള​മു​ണ്ട​യി​ലെ തെ​റ്റ​മ​ല സ്വ​ദേ​ശി പ​ന്നി​യോ​ട​ൻ വീ​ട്ടി​ൽ പി.​സി. സ​ജീ​റാ​ണ് (27) കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ചി​റ​ക്ക​ര പ​ള്ളി​ത്താ​ഴ​യി​ലെ ഇ​ൻ​ഡ​സ് ഗ്രൂ​പ്പി​ന്റെ നെ​ക്സ കാ​ർ ഷോ​റൂ​മി​ൽ ജീ​വ​ന​ക്കാ​ര​നാ​യ സ​ജീ​ർ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് മൂ​ന്ന് കാ​റു​ക​ൾ​ക്ക് തീ​യി​ട്ട​ത്. ര​ണ്ട​ര വ​ർ​ഷ​മാ​യി ഇ​വി​ടെ സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടി​വാ​ണ്. ഇ​യാ​ളു​ടെ സാ​മ്പ​ത്തി​ക തി​രി​മ​റി … Read more

ട്രാഫിക് സിഗ്നലിന്‍റെ ബാറ്ററികൾ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് എട്ട് ബാറ്ററികൾ

ട്രാഫിക് സിഗ്നലിന്‍റെ ബാറ്ററികൾ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് എട്ട് ബാറ്ററികൾ

മാഹി: പള്ളൂർ ബൈപാസ് സിഗ്നലിലെ ബാറ്ററികൾ ശനിയാഴ്ച രാത്രി മോഷണം പോയി. എട്ട് ബാറ്ററികളാണ് മോഷണം പോയതെന്ന് സിഗ്നലിന്‍റെ ചുമതലയുള്ള കെൽട്രോൺ അധികൃതർ വ്യക്തമാക്കി. ബാറ്ററികൾ മോഷണം പോയതോടെ സിഗ്നലിന്‍റെ പ്രവർത്തനം നിലച്ചു. ഇതോടെ സ്പിന്നിങ് മിൽ മാഹി റോഡ് അടച്ചു. ബാറ്ററി സ്ഥാപിച്ച് സിഗ്നൽ പ്രവർത്തനം ആരംഭിക്കുകയോ ട്രാഫിക്ക് പൊലീസ് ഗതാഗതം നിയന്ത്രിക്കുകയോ ചെയ്താൽ മാത്രമേ റോഡിലൂടെ സുഗമമായ ഗതാഗതം സാധ്യമാകൂ. മാഹി സി.ഐ ആർ. ഷൺമുഖം, പള്ളൂർ എസ്.ഐ സി.വി. റെനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള … Read more

കാ​റു​ക​ൾ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

കാ​റു​ക​ൾ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

ത​ല​ശ്ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലെ മാ​രു​തി ഷോ​റൂം യാ​ർ​ഡി​ൽ മൂ​ന്ന് കാ​റു​ക​ൾ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. വ​യ​നാ​ട് മ​ക്കി​യാ​ട് തേ​റ്റ​മ​ല പ​ന്നി​യോ​ട​ൻ വീ​ട്ടി​ൽ സ​ജീ​റി​നെ​യാ​ണ് (26) സി.​ഐ ബി​നു തോ​മ​സ്, എ​സ്.​ഐ വി.​വി. ദീ​പ്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ൽ​പ​ന ന​ട​ത്തി​യ വാ​ഹ​ന​ത്തി​ന്റെ പ​ണം ക​മ്പ​നി അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​തെ സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച പ്ര​തി പു​തി​യ കാ​റു​ക​ൾ​ക്ക് തീ ​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കാ​വും​ഭാ​ഗം മൈ​ത്രി ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് ഷോ​റൂം വ​ക വാ​ട​ക​ക്കെ​ടു​ത്ത … Read more

ഇവിടെയുണ്ട്, “റിപ്ടൈഡി’ലെ നായകൻ…

ഇവിടെയുണ്ട്, “റിപ്ടൈഡി’ലെ നായകൻ…

ശ്രീകണ്ഠപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ കലിഡോസ്കോപ്പിൽ ഇടം നേടിയ മലയാള ചിത്രം ‘റിപ്ടൈഡ്’ ലെ നായകൻ മലയോര മണ്ണിലെ താരോദയം. ശ്രീകണ്ഠപുരത്തെ ചെറിയകത്ത് പുതിയപുരയിൽ സ്വലാഹ് റഹ്മാനാണ് ഈ താരം. രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ കലിഡോസ്കോപ്പിൽ ‘റിപ്ടൈഡ്’ എത്തുമ്പോൾ താരം ഏറെ ആഹ്ലാദത്തിലാണ്. നാട്ടിൽ സുപരിചിതനെങ്കിലും സ്വലാഹ് വലിയ സിനിമാ താരമാണെന്ന കാര്യം പലർക്കുമറിയില്ല. സിനിമ അഭിനിവേശം എതിർപ്പുകൾക്ക് വഴങ്ങാതെ കൊണ്ടുനടക്കുകയായിരുന്നു. ഓണവുമായി ബന്ധപ്പെട്ട് സംഗീത വിഡിയോ ആൽബം സംവിധാനം ചെയ്ത് അഭിനയിച്ചത് ഹിറ്റായി. … Read more

ടൂറിസം പ്രതീക്ഷയിൽ അകംതുരുത്ത് ദ്വീപ്

ടൂറിസം പ്രതീക്ഷയിൽ അകംതുരുത്ത് ദ്വീപ്

ഇ​രി​ട്ടി: മ​നോ​ഹ​ര​മാ​യ ദൃ​ശ്യ വി​രു​ന്നൊ​രു​ക്കി വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന അ​കം​തു​രു​ത്ത് ദ്വീ​പ് ടൂ​റി​സം മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു. മ​ല​യോ​ര​ത്തി​ന് ഭാ​വി പ്ര​തീ​ക്ഷ​യേ​കു​ന്ന പ​ഴ​ശ്ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ അ​കം​തു​രു​ത്ത് ദ്വീ​പി​ൽ വ​ലി​യ ടൂ​റി​സം സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. പ​ഴ​ശ്ശി പ​ദ്ധ​തി​യു​ടെ ഷ​ട്ട​ർ അ​ട​ച്ചാ​ൽ നാ​ലു​ഭാ​ഗ​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട അ​കം​തു​രു​ത്ത് ദ്വീ​പ് പ്ര​കൃ​തി മ​നോ​ഹ​ര​മാ​ണ്. കൈ​യേ​റ്റം ഇ​ല്ലാ​ത്ത പ​ച്ച​തു​രു​ത്താ​യി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ദ്വീ​പി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ഇ​രി​ട്ടി ന​ഗ​ര​ത്തി​ൽ​നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ള​പ​ട്ട​ണം പു​ഴ​യു​ടെ ഭാ​ഗ​മാ​യ ബാ​വ​ലി​പ്പു​ഴ​യി​ലാ​ണ് അ​കം​തു​രു​ത്ത് … Read more