ചക്കരക്കല്ല് ബിൽഡിങ് മെറ്റീരിയൽ കോഓപ്. സൊസൈറ്റിയിൽ കോടികളുടെ തിരിമറി

ചക്കരക്കല്ല് ബിൽഡിങ് മെറ്റീരിയൽ കോഓപ്. സൊസൈറ്റിയിൽ കോടികളുടെ തിരിമറി

ച​ക്ക​ര​ക്ക​ല്ല്: ച​ക്ക​ര​ക്ക​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണൂ​ർ ജി​ല്ല ബി​ൽ​ഡി​ങ് മെ​റ്റീ​രി​യ​ൽ കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽ കോ​ടി​ക​ളു​ടെ തി​രി​മ​റി. വി​വ​രം പു​റ​ത്താ​യ​തോ​ടെ നി​ക്ഷേ​പ​ക​ർ കൂ​ട്ട​മാ​യി തു​ക പി​ൻ​വ​ലി​ക്കാ​നെ​ത്തു​ക​യാ​ണ്. ആ​ർ​ക്കും ഒ​രു രൂ​പ പോ​ലും തി​രി​ച്ചു​ന​ൽ​കാ​നാ​തെ കൈ ​മ​ല​ർ​ത്തു​ക​യാ​ണ് സൊ​സൈ​റ്റി അ​ധി​കൃ​ത​ർ. ഓ​ഡി​റ്റി​ങ്ങി​ന്റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ൾ ആ​വ​ശ്യ​മാ​യ ഫ​യ​ലു​ക​ൾ പ​രി​ശോ​ധ​ന​ക്ക് ന​ൽ​കി​യി​ല്ല. മാ​ത്ര​മ​ല്ല ക​മ്പ്യൂ​ട്ട​റൈ​സേ​ഷ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്പെ​ഷ​ൽ ഓ​ഡി​റ്റി​ങ് നി​ർ​ദേ​ശി​ച്ചു. ഈ ​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വ​ലി​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് പു​റ​ത്താ​യ​ത്. സ്ഥി​ര നി​ക്ഷേ​പ​ക്കാ​ർ, ഗ്രൂ​പ്പ് ഡ​പ്പോ​സി​റ്റ് സ്കീ​മി​ൽ ചേ​ർ​ന്ന​വ​ർ തു​ട​ങ്ങി വി​വി​ധ ഇ​ട​പാ​ടു​ക​ൾ … Read more

നിർമാണത്തിലിരിക്കുന്ന വീട്ടിൽ കവർച്ച; പ്രതി പിടിയിൽ

നിർമാണത്തിലിരിക്കുന്ന വീട്ടിൽ കവർച്ച; പ്രതി പിടിയിൽ

പ​യ്യ​ന്നൂ​ർ: കു​ഞ്ഞി​മം​ഗ​ല​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നും ല​ക്ഷ​ങ്ങ​ളു​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​വ​ർ​ച്ച ചെ​യ്ത പ്ര​തി പ​ഴ​യ​ങ്ങാ​ടി​യി​ൽ പി​ടി​യി​ൽ. പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം വാ​ട​ക ക്വാ​ട്ടേ​ർ​സി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് ലാ​ച്ചി​യം വി​ല്ലു​പു​രം സ്വ​ദേ​ശി​നി പാ​ച്ചി​യ​മ്മ (40)യെ​യാ​ണ് പ​യ്യ​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​ൻ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ശ്രീ​ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ.​സി. സ​നീ​ദ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​നോ​ജ​ൻ മ​മ്പ​ലം, എ.​ജി. അ​ബ്ദു​ൽ ജ​ബ്ബാ​ർ, സു​നി​ത ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​ർ​മാ​ണം … Read more

തോട്ടട ഐ.ടി.ഐ സംഘർഷം: എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്; നാളെ സർവകക്ഷിയോഗം

തോട്ടട ഐ.ടി.ഐ സംഘർഷം: എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്; നാളെ സർവകക്ഷിയോഗം

ക​ണ്ണൂ​ർ: തോ​ട്ട​ട ഗ​വ. ഐ.​ടി.​ഐ​യി​ൽ എ​സ്.​എ​ഫ്.​ഐ -കെ.​എ​സ്‍.​യു പ്ര​വ​ർ​ത്ത​ക​ർ തമ്മിലുള്ള ഏ​റ്റു​മു​ട്ടലിൽ കേസെടുത്ത് പൊലീസ്. 11 എസ്.എഫ്.ഐ പ്രവർത്തകർക്കും ആറ് കെ.എസ്.യു പ്രവർത്തകർക്കും എതിരെയാണ് കേസെടുത്തത്. അതിനിടെ, പ്രശ്ന പരിഹാരത്തിനായി സർവകക്ഷിയോഗം യോഗം നാളെ പൊലീസ് വിളിച്ചിട്ടുണ്ട്. പരിക്കേറ്റ കെ.എസ്.യു ഐ.​ടി.​ഐ യൂനിറ്റ് പ്രസിഡന്‍റ് സി.എച്ച് മുഹമ്മദ് റിബിന്‍റെയും പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകൻ ആഷിഖിന്‍റെ പരാതിയിലുമാണ് കേസെടുത്തത്. കൂടാതെ, പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി 17 എ​സ്.​എ​ഫ്.​ഐ -കെ.​എ​സ്‍.​യു പ്ര​വ​ർ​ത്ത​ക​ർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് … Read more

എസ്.എഫ്.ഐ മനോവൈകൃതം ബാധിച്ചവരുടെ സംഘടനയായി അധഃപതിച്ചു; തോട്ടട ഐ.ടി.ഐയിലെ അക്രമം കിരാതമെന്ന് കെ. സുധാകരന്‍

എസ്.എഫ്.ഐ മനോവൈകൃതം ബാധിച്ചവരുടെ സംഘടനയായി അധഃപതിച്ചു; തോട്ടട ഐ.ടി.ഐയിലെ അക്രമം കിരാതമെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: തോട്ടട ഐ.ടി.ഐയില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച എസ്.എഫ്.ഐ നടപടി കിരാതമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. അക്രമം നടത്തിയ ക്രിമിനല്‍ കുട്ടി സഖാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തില്‍ അനുവദിച്ചിട്ടുള്ള സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന കമ്യൂണിസ്റ്റ് ഫാഷിസത്തിന്റെ തുടര്‍ച്ചയാണീ അക്രമം. ഇത് അംഗീകരിക്കാനാവില്ല. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിന് സമാനമായി എസ്.എഫ്.ഐയുടെ ഇടിമുറി സംസ്‌കാരം കഴിഞ്ഞ ദിവസം ഇവിടെയും അരങ്ങേറി. ഒരു വിദ്യാർഥിയെ ക്രൂരമായിട്ടാണ് മര്‍ദിച്ചത്. ഇതിനു … Read more

മയീച്ച ഗോപാലൻ ചെയ്ത തെറ്റെന്തായിരുന്നു?

മയീച്ച ഗോപാലൻ ചെയ്ത തെറ്റെന്തായിരുന്നു?

പ​യ്യ​ന്നൂ​ർ: അ​ര​നൂ​റ്റാ​ണ്ടു മു​മ്പ്, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 1972 ഫെ​ബ്രു​വ​രി 10ന് ​പു​ല​ർ​ച്ച 3.30. തൊ​ട്ട​ടു​ത്ത കാ​വി​ൽ തെ​യ്യം ക​ണ്ട് വ​ന്ന് വീ​ടി​ന്റെ ഉ​മ്മ​റ​ത്ത് കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു ഗോ​പാ​ല​നും സു​ഹൃ​ത്ത് അ​ഴീ​ക്കോ​ട് സ്വ​ദേ​ശി യൂ​സു​ഫും. ത​ട്ടി വി​ളി​ച്ച ഉ​ട​ൻ പി​ടി​കൂ​ടി കൈ​ക​ൾ പി​റ​കി​ൽ കെ​ട്ടി. വെ​ള്ള​മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച അ​ഞ്ചോ​ളം പൊ​ലീ​സു​കാ​രു​ണ്ടാ​യി​രു​ന്നു സം​ഘ​ത്തി​ൽ. അ​തു കൊ​ണ്ട് കു​ത​റി​യോ​ടാ​നു​ള്ള ഗോ​പാ​ല​ൻ എ​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെ ക​രു​ത്തു​ള്ള ശ​രീ​ര​ത്തി​ന്റെ ശ്ര​മം വി​ഫ​ലം. അ​കാ​ര​ണ​മാ​യി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ഭീ​ക​ര മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യ​തി​ന്റെ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കി വെ​ള്ളൂ​രി​ലെ … Read more

കല്യാട് ആയുർവേദ ഗവേഷണ കേന്ദ്രം; നിർമാണ കമ്പനി ഓഫിസ് കത്തിനശിച്ചു

കല്യാട് ആയുർവേദ ഗവേഷണ കേന്ദ്രം; നിർമാണ കമ്പനി ഓഫിസ് കത്തിനശിച്ചു

ഇ​രി​ക്കൂ​ർ: രാ​ജ്യ​ത്തു​ത​ന്നെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​കും​വി​ധം ഒ​രു​ങ്ങു​ന്ന പ​ടി​യൂ​ർ ക​ല്യാ​ട് ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്രം നി​ർ​മാ​ണ ക​രാ​ർ ക​മ്പ​നി ഓ​ഫി​സി​ൽ വ​ൻ തീ​പി​ടി​ത്തം. പ​ടി​യൂ​ർ പൂ​വം-​ക​ല്യാ​ട് റോ​ഡ​രി​കി​ൽ ഒ​രു​ങ്ങു​ന്ന ക​ല്യാ​ട് അ​ന്താ​രാ​ഷ്ട്ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള കി​റ്റ്കോ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ലാ​ണ് വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉ​ൾ​ഭാ​ഗം പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി. ജീ​വ​ന​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12.45ഓ​ടെ​യാ​ണ് സം​ഭ​വം. 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. 70 കോ​ടി ചെ​ല​വി​ലാ​ണ് കേ​ന്ദ്രം ഒ​രു​ങ്ങു​ന്ന​ത്. ഇ​വി​ടെ റോ​ഡ​രി​കി​ൽ ത​ന്നെ … Read more