ലോട്ടറിക്കടക്ക് മുന്നിൽ നോട്ടുകൾ പാറി, അരലക്ഷത്തോളം രൂപ! പെറുക്കിയെടുത്ത് പൊലീസിലേൽപ്പിച്ച് ജീവനക്കാരും ഉടമയും

ലോട്ടറിക്കടക്ക് മുന്നിൽ നോട്ടുകൾ പാറി, അരലക്ഷത്തോളം രൂപ! പെറുക്കിയെടുത്ത് പൊലീസിലേൽപ്പിച്ച് ജീവനക്കാരും ഉടമയും

ന്യൂമാഹി: ലോട്ടറി സ്റ്റാളിന് മുന്നിൽ നിന്ന് കളഞ്ഞ് കിട്ടിയ 47,500 രൂപ പൊലീസിലേൽപ്പിച്ച് മാതൃകയാവുകയാണ് ഉടമയും ജീവനക്കാരും മറ്റ് മൂന്ന് യുവാക്കളും. മാടപ്പീടിക ശ്രീലക്ഷ്മി ലോട്ടറി സ്റ്റാളിന് മുന്നിൽ നോട്ടുകൾ പാറുന്നത് കടയിലെ ജീവനക്കാരനായ വിജേഷിന്‍റെയും ലോട്ടറി വിൽപനക്കാരൻ അനിലിന്‍റെയും മറ്റൊരു ഓട്ടോ ഡ്രൈവറുടെയും ശ്രദ്ധയിൽപെടുകയായിരുന്നു. ഇവർ ഈ പണം മുഴുവൻ പെറുക്കിയെടുത്ത് കടയിൽ സൂക്ഷിക്കുകയും ഉടമയെ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് ലോട്ടറി സ്റ്റാൾ ഉടമയായ കെ.ടി. രാജേഷും സുഹൃത്ത് മധുവും ചേർന്ന് കളഞ്ഞ് കിട്ടിയ തുക … Read more

ആറളം ഫാമിൽ ആറുമാസമായി ശമ്പളമില്ല

ആറളം ഫാമിൽ ആറുമാസമായി ശമ്പളമില്ല

കേ​ള​കം: ആ​റ് മാ​സ​മാ​യി വേ​ത​നം കി​ട്ടാ​തെ ആ​റ​ളം ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ൽ. 2023 ഏ​പ്രി​ൽ, മേ​യ്, ജൂ​ൺ, 2024 ഫെ​ബ്രു​വ​രി, മാ​ർ​ച്ച്‌, ജൂ​ലൈ തു​ട​ങ്ങി ആ​റ് മാ​സ​ത്തെ ശ​മ്പ​ള​മാ​ണ് ബാ​ക്കി​യു​ള്ള​ത്. 2022-2023 ലെ ​ബോ​ണ​സ് -ഉ​ത്സ​വ​ബ​ത്ത​യും ല​ഭി​ച്ചി​ല്ല. 2022 ന​വം​ബ​ർ മു​ത​ൽ പ്രൊ​വി​ഡ​ന്റ് ഫ​ണ്ട് അ​ട​ച്ചി​ട്ടി​ല്ലെന്നും പ​രാ​തി​യു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ൽ 58 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ ജീ​വ​ന​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക്കും പെ​ൻ​ഷ​ന് അ​പേ​ക്ഷി​ക്കാ​നും പ​റ്റു​ന്നി​ല്ല. ശ​മ്പ​ള​ത്തി​ൽ നി​ന്ന് പി​ടി​ച്ച തു​ക 2022 ഡി​സം​ബ​ർ മു​ത​ൽ എ​ൽ.​ഐ.​സി​യി​ൽ അ​ട​ച്ചി​ട്ടി​ല്ല, അ​തി​നാ​ൽ മു​ഴു​വ​ൻ … Read more

അസ്വാഭാവിക ശബ്ദംകേട്ട് നോക്കിയപ്പോൾ സഹപ്രവർത്തകൻ ഷോക്കേറ്റ് പിടയുന്നു; ജോലിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

അസ്വാഭാവിക ശബ്ദംകേട്ട് നോക്കിയപ്പോൾ സഹപ്രവർത്തകൻ ഷോക്കേറ്റ് പിടയുന്നു; ജോലിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

ഇരിട്ടി: ലൈൻ ഓഫ് ചെയ്ത് വൈദ്യുതിത്തൂണിൽ കയറി ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം. കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ വട്ടക്കയം എളമ്പയിലെ സജിന നിവാസിൽ വി.വി. സന്തോഷ് (50) ആണ് മരിച്ചത്. താഴെ റോഡിലുണ്ടായിരുന്ന സഹജീവനക്കാർ അസ്വാഭാവികമായ ശബ്ദംകേട്ട് മുകളിലേക്ക് നോക്കിയപ്പോൾ സന്തോഷ് ഷോക്കേറ്റ് ലൈനിൽ കുടുങ്ങിയ നിലയിലായിരുന്നു. ഉടൻ നാട്ടുകാരുടെ സഹായത്തോടെ തില്ലങ്കേരിയിലുണ്ടായിരുന്ന ക്രെയിൻ എത്തിച്ച് സന്തോഷിനെ താഴെയിറക്കി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ 11.30 ഓടെ തില്ലങ്കേരി കാവുംപടി … Read more

കതിരൂർ പഞ്ചായത്തിന് ആർദ്ര കേരളം പുരസ്കാരം

കതിരൂർ പഞ്ചായത്തിന് ആർദ്ര കേരളം പുരസ്കാരം

ത​ല​ശ്ശേ​രി: ഈ ​വ​ർ​ഷ​ത്തെ ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​ര​ത്തി​ന് ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം ക​തി​രൂ​ർ പ​ഞ്ചാ​യ​ത്തി​ന്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി മി​ക​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ​ദ്ധ​തി​യി​ന​ത്തി​ൽ ചെ​ല​വ​ഴി​ച്ച തു​ക സാ​ന്ത്വ​ന പ​രി​ച​ര​ണം മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ല​ഭ്യ​മാ​കു​ന്ന ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, ശു​ചി​ത്വ-​മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം, പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്, വാ​ർ​ഡു​ത​ല സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫ​ണ്ട് … Read more

ആറുവരിപ്പാത മുറിച്ചുകടക്കുന്നതിനിടെ യുവതി ജീപ്പിടിച്ച് മരിച്ചു

ആറുവരിപ്പാത മുറിച്ചുകടക്കുന്നതിനിടെ യുവതി ജീപ്പിടിച്ച് മരിച്ചു

മുഴപ്പിലങ്ങാട്: ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകവെ വാഹനമിടിച്ച് യുവതി മരിച്ചു. കണ്ണൂർ മരക്കാർകണ്ടിയിലെ അൽ അൻസാർ ക്ലബിന് സമീപം കൊല്ലന്റെവിടെ ഷംനയാണ് (38) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതോടെ പുതിയ ആറുവരി ദേശീയ പാതയിലായിരുന്നു അപകടം. അടുത്ത ബന്ധുകൂടിയായ മുഴപ്പിലങ്ങാട് ഉമ്മർ ഗേറ്റ് ബീച്ച് റോഡിലെ മരക്കാൻകണ്ടി റാഫിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മുഴപ്പിലങ്ങാട് ശ്രീനാരായണ മഠം സ്റ്റോപ്പിൽ ബസിറങ്ങി പുതിയ ആറുവരി ദേശീയ പാത മുറിച്ച് പടിഞ്ഞാറ് ഭാഗം കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തേക്ക് വേഗത്തിൽ പാഞ്ഞുവന്ന … Read more

സഞ്ചാരികൾക്ക് വിരുന്നൊരുക്കാൻ മലയോരത്ത് വെള്ളച്ചാട്ടങ്ങളുടെ പറുദീസ

സഞ്ചാരികൾക്ക് വിരുന്നൊരുക്കാൻ മലയോരത്ത് വെള്ളച്ചാട്ടങ്ങളുടെ പറുദീസ

ഇ​രി​ട്ടി: മ​ല​യോ​ര​ത്തി​ന്റെ ഉ​ൾ​ഗ്രാ​മ​ങ്ങ​ളു​ടെ ദൃ​ശ്യ​ഭം​ഗി ആ​വോ​ളം നു​ക​രാ​ൻ സ​ഞ്ചാ​രി​ക​ളെ അ​യ്യ​ൻ​കു​ന്ന് മാ​ടി​വി​ളി​ക്കു​ന്നു. കേ​ര​ള​ത്തി​ന്റെ ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ഇ​തു​വ​രെ സ്ഥാ​നം ല​ഭി​ക്കാ​ത്ത ആ​റോ​ളം വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ടെ പ​റു​ദീ​സ​യാ​ണ് അ​യ്യ​ങ്കു​ന്ന്. പേ​രി​ലെ അ​ഞ്ചു​മ​ല​ക​ൾ​പോ​ലെ ചെ​റു​തും വ​ലു​തു​മാ​യ മ​ല​നി​ര​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​മു​ള്ള പ​റു​ദീ​സ​യി​ലേ​ക്ക് എ​ത്താ​ൻ ഇ​രി​ട്ടി​യി​ൽ​നി​ന്ന് ഏ​റി​യാ​ൽ ഒ​രു​മ​ണി​ക്കൂ​ർ യാ​ത്ര. കൂ​ട്ടു​പു​ഴ​യി​ൽ​നി​ന്ന് ഒ​മ്പ​ത് കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ ന​മു​ക്ക് പാ​ല​ത്തും​ക​ട​വി​ൽ എ​ത്താം. കു​ട​ക്-​കേ​ര​ള മ​ല​നി​ര​ക​ളി​ലെ ഇ​ട​തൂ​ർ​ന്ന വ​ന​ത്തി​ൽ​നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന ബാ​രാ​പ്പു​ഴ. പാ​ല​ത്തും​ക​ട​വി​ന്റെ സു​ന്ദ​രി​യാ​യ ബാ​രാ​പ്പു​ഴ ത​ന്നെ​യാ​ണ് ഇ​വി​ട​ത്തെ ശ്ര​ദ്ധാ​കേ​ന്ദ്രം. ബാ​രാ​പ്പോ​ൾ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​പ്ര​ദേ​ശ​ത്തേ​ക്ക് ഓ​ഫ് … Read more