ഡോക്ടർമാരുടെ സമരം: രോഗികൾ വലഞ്ഞു

ഡോക്ടർമാരുടെ സമരം: രോഗികൾ വലഞ്ഞു

ത​ല​ശ്ശേ​രി: കൊ​ൽ​ക്ക​ത്ത​യി​ലെ യു​വ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം ത​ല​ശ്ശേ​രി​യി​ലും പൂ​ർ​ണം. ഐ.​എം.​എ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കെ.​ജി.​എം.​ഒ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ഒ.​പി ബ​ഹി​ഷ്ക​രി​ച്ച് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ത്യാ​ഹി​ത വി​ഭാ​ഗം, കി​ട​ത്തി ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ൾ, പ്ര​സ​വ​വി​ഭാ​ഗം എ​ന്നി​വ​ക്ക് മാ​ത്ര​മേ ചി​കി​ത്സ ല​ഭ്യ​മ​ായു​ള്ളു. കേ​ര​ള ഗ​വ. ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മാഹിയിലും സമരം മാ​ഹി: കൊ​ൽ​ക്ക​ത്ത​യി​ൽ വ​നി​ത ഡോ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​ഹി​യി​ലും … Read more

അഭിനയകലയുടെ മാളികപ്പുറമേറി ശ്രീപദ്

അഭിനയകലയുടെ മാളികപ്പുറമേറി ശ്രീപദ്

പ​യ്യ​ന്നൂ​ർ: ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നേ​ടി​യ ശ്രീ​പ​ദ് ക​ണ്ണൂ​രി​ന്റെ മാ​ത്ര​മ​ല്ല, മ​ല​യാ​ള സി​നി​മ​യു​ടെ ത​ന്നെ അ​ഭി​മാ​ന​മാ​യി മാ​റി. പ​യ്യ​ന്നൂ​രി​ന​ടു​ത്ത് പേ​രൂ​ൽ വ​രി​ക്ക​ച്ചാ​ൽ എ​ന്ന ഗ്രാ​മ​ത്തി​ലേ​ക്ക് ഇ​ന്ത്യ​യി​ലെ സ​മു​ന്ന​ത ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​മെ​ത്തു​ന്ന​തി​ലൂ​ടെ ഗ്രാ​മം കൂ​ടി​യാ​ണ് പു​ര​സ്കൃ​ത​മാ​കു​ന്ന​ത്. സ​മീ​പ​കാ​ല സി​നി​മ​ക​ളി​ൽ സ​ജീ​വ​മാ​ണ് ഈ ​ആ​റാം ക്ലാ​സു​കാ​ര​ൻ. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ഖ്യാ​പി​ച്ച മി​ക​ച്ച ബാ​ല​ന​ട​നു​ള്ള വ​യ​ലാ​ർ രാ​മ​വ​ർ​മ അ​വാ​ർ​ഡ് നേ​ടി​യ ഈ ​പ​തി​നൊ​ന്നു​കാ​ര​ൻ ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി അ​ഭി​ന​യ​ക​ല​യു​ടെ മാ​ളി​ക​പ്പു​റ​മേ​റു​ക​യാ​യി​രു​ന്നു. ഒ​രേ​സ​മ​യം ക​ണ്ണീ​രും ചി​രി​യും പ​ട​ർ​ത്തി … Read more

സിനിമ അവാർഡ് തിളക്കത്തിൽ പയ്യന്നൂർ

സിനിമ അവാർഡ് തിളക്കത്തിൽ പയ്യന്നൂർ

പ​യ്യ​ന്നൂ​ർ: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഇ​ക്കു​റി​യും പ​യ്യ​ന്നൂ​രി​ന് നേ​ട്ടം. മി​ക​ച്ച സ്വ​ഭാ​വ ന​ട​നു​ള്ള പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​രം കെ.​സി. കൃ​ഷ്ണ​നും മി​ക​ച്ച സി​നി​മ ലേ​ഖ​ന​ത്തി​നു​ള്ള ജൂ​റി പു​ര​സ്കാ​രം പ്രേ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ​ക്കും ല​ഭി​ച്ചു. ടി. ​ദീ​പേ​ഷി​ന്‍റെ ‘ജൈ​വ’​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് കൃ​ഷ്ണ​ന് അ​വാ​ര്‍ഡ് ല​ഭി​ച്ച​ത്. പ​യ്യ​ന്നൂ​രി​ലെ പ​ഴ​യ പ​ത്ര ഏ​ജ​ന്‍റാ​യ കൃ​ഷ്ണ​ൻ നാ​ട​ക​ക്ക​മ്പ​ത്തി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​ത്. മ​ധു കൈ​ത​പ്ര​ത്തി​ന്‍റെ ‘മ​ധ്യ​വേ​ന​ലി’​ലൂ​ടെ​യാ​ണ് തു​ട​ക്കം. ന​ല്ല സി​നി​മ​ക​ളു​ടെ ആ​സ്വാ​ദ​ക​നും പ്ര​ചാ​ര​ക​നു​മാ​ണ് റി​ട്ട. അ​ധ്യാ​പ​ക​നും പ​യ്യ​ന്നൂ​ർ താ​യി​നേ​രി സ്വ​ദേ​ശി​യു​മാ​യ പി. ​പ്രേ​മ​ച​ന്ദ്ര​ൻ. ഇ​ദ്ദേ​ഹ​ത്തി​ന്റെ ‘കാ​മ​ന​ക​ളു​ടെ … Read more

കണ്ണൂർ ഇരിട്ടിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു; തടയാൻ ശ്രമിച്ച മകന് ഗുരുതര പരിക്ക്

കണ്ണൂർ ഇരിട്ടിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു; തടയാൻ ശ്രമിച്ച മകന് ഗുരുതര പരിക്ക്

ഇരിട്ടി: ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം തൊണ്ടൻകുഴിയിൽ ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55), മകൾ സൽ‍മ (36) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. സൽമയുടെ ഭർത്താവ് മലപ്പുറം വളാഞ്ചേരി സ്വദേശി ഷാഹുൽ ഹമീദിനെ (46) മുഴക്കുന്ന് പൊലീസ് പിടികൂടി. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ, സാരമായി പരിക്കേറ്റ സൽമയുടെ മകൻ ഫഹദിനെ (12) പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടയിൽ ഷാഹുൽ ഹമീദിനും സാരമായി പരിക്കേറ്റതിനാൽ ഇയാളെ പൊലീസ് കണ്ണൂർ മെഡിക്കൽ കോളജ് … Read more

വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ അരലക്ഷം രൂപ പൊലീസിന് കൈമാറി മാതൃകയായി

വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ അരലക്ഷം രൂപ  പൊലീസിന് കൈമാറി മാതൃകയായി

ന്യൂമാഹി: ലോട്ടറി കടയുടെ മുന്നിൽ നിന്ന് കളഞ്ഞ് കിട്ടിയ 47,500രൂപ പൊലിസിൽ ഏൽപ്പിച്ച് മാതൃകയായി കടയുടമയും മറ്റു മൂന്ന് യുവാക്കളും.  മാടപ്പീടിക ശ്രീലക്ഷ്മി ലോട്ടറി സ്റ്റാളിന് മുന്നിൽ നോട്ടുകൾ ചിതറിക്കിടക്കുന്നത്  ശ്രദ്ധയിൽപെട്ട് ലോട്ടറി വിൽപനക്കാരൻ അനിലും ജീവനക്കാരൻ വിജേഷും മറ്റൊരു ഓട്ടോ ഡ്രൈവറും ചേർന്നാണ് പണം എടുത്തുവെച്ചത്. തുടർന്ന് കടയുടമയും സുഹൃത്ത് മധുവും ചേർന്ന് തുക ന്യൂമാഹി പൊലീസ് സ്റ്റേഷനിൽ എസ്.ഐ രാഘവനെ ഏൽപ്പിച്ചു. പണം നഷ്ടപ്പെട്ടയാൾ പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നതിനാൽ ഉടൻ പണം നഷ്ടമായയാളെ … Read more

പടവെട്ടിയത് മണ്ണിനോട്; അഗസ്റ്റിനെ തേടി അംഗീകാരമെത്തി

പടവെട്ടിയത് മണ്ണിനോട്; അഗസ്റ്റിനെ തേടി അംഗീകാരമെത്തി

ശ്രീ​ക​ണ്ഠ​പു​രം: പി​താ​വ് രാ​ഷ്ട്രീ​യ​ക്ക​ള​രി​യി​ലി​റ​ങ്ങി​യ​തി​നാ​ൽ കൃ​ഷി​പ്പ​ണി നോ​ക്കാ​ൻ ഏ​ഴാം ത​രം വ​രെ പ​ഠി​ച്ച മ​ക​നെ​യി​റ​ക്കി. 15ാം വ​യ​സ്സി​ൽ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ അ​വ​ന് പി​ന്നീ​ട് തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ല്ല. 73ാം വ​യ​സ്സി​ൽ തേ​ടി​യെ​ത്തി​യ​ത് വ​ലി​യ അം​ഗീ​കാ​ര​വും. ന​ടു​വി​ൽ വെ​ള്ളാ​ട് മാ​വു​ഞ്ചാ​ലി​ലെ പാ​റ​ത്താ​ഴ​വീ​ട്ടി​ൽ അ​ഗ​സ്റ്റി​ൻ തോ​മ​സി​നാ​ണ് ഇ​ത്ത​വ​ണ മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള ക്ഷോ​ണി സം​ര​ക്ഷ​ണ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. 50,000 രൂ​പ​യാ​ണ് സ​മ്മാ​ന​തു​ക. തെ​ങ്ങ്, ക​വു​ങ്ങ്, റ​ബ​ർ, ജാ​തി, കൊ​ക്കോ, ഇ​ട​വി​ള​യാ​യി കു​രു​മു​ള​കും പ​ഴ​വ​ർ​ഗ കൃ​ഷി​യും പ​രീ​ക്ഷി​ച്ച​പ്പോ​ൾ വീ​ടി​നോ​ട് ചേ​ർ​ന്ന 18 ഏ​ക്ക​ർ ഭൂ​മി വ​ലി​യ … Read more