മാഹിപ്പാലം അടച്ചു; ഇനി ഈ വഴി പോകാം

മാഹിപ്പാലം അടച്ചു; ഇനി ഈ വഴി പോകാം

മാ​ഹി: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ദേ​ശീ​യ​പാ​ത​യി​ലെ മാ​ഹി​പ്പാ​ലം 12 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ട്ടു. മേ​യ് 10വ​രെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ന​ട​പ്പാ​ത​യി​ലൂ​ടെ കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്ക് സ​ഞ്ച​രി​ക്കാ​നാ​കും. പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള ടാ​റി​ങ് ഇ​ള​ക്കു​ന്ന ജോ​ലി​യാ​ണ് ന​ട​ക്കു​ന്ന​ത്. ര​ണ്ട് എ​സ്കോ​ർ​ട്ട​റാ​ണ് ഇ​തി​നു​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നു ശേ​ഷം എ​ക്സ്പ​ൻ​ഷ​ൻ റാ​ഡു​ക​ളി​ലെ വി​ള്ള​ലു​ക​ൾ വെ​ൽ​ഡി​ങ് ചെ​യ്തു യോ​ജി​പ്പി​ക്കാ​നു​ള്ള ജോ​ലി​യും ന​ട​ക്കും. വ​ട​ക​ര നി​ന്ന് ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ മാ​ഹി കെ.​ടി.​സി ക​വ​ല​യി​ൽ യാ​ത്രി​ക​രെ ഇ​റ​ക്കി അ​വി​ടെ​നി​ന്ന് യാ​ത്ര​ക്കാ​രു​മാ​യി വ​ട​ക​ര​യി​ലേ​ക്ക് തി​രി​കെ പോ​കും. ത​ല​ശ്ശേ​രി … Read more

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു

ചെറുകുന്ന് (കണ്ണൂർ): ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ പത്മകുമാർ (59), യാത്രക്കാരായ കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65), അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സി.എക്ക് ചേർത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും. പുന്നച്ചേരി പെട്രോൾ … Read more

കനത്ത ചൂട്; മലയോരത്ത് വാഴകൾ ഒടിഞ്ഞുവീഴുന്നു

കനത്ത ചൂട്; മലയോരത്ത് വാഴകൾ ഒടിഞ്ഞുവീഴുന്നു

കേ​ള​കം: ക​ന​ത്ത ചൂ​ട് താ​ങ്ങാ​നാ​കാ​തെ വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു​തൂ​ങ്ങു​ന്നു. ക​ർ​ഷ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി ചൂ​ട് താ​ങ്ങാ​ൻ ക​ഴി​യാ​തെ നൂ​റു​ക​ണ​ക്കി​ന് കു​ല​ച്ച വാ​ഴ​ക​ളാ​ണ് ന​ശി​ക്കു​ന്ന​ത്. ശാ​ന്തി​ഗി​രി-​മു​രി​ക്കി​ങ്ക​രി​യി​ൽ അ​ഞ്ഞൂ​റി​ല​ധി​കം വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. കാ​ർ​ഷി​ക വാ​യ്‌​പ​യെ​ടു​ത്തും പ​ല​രി​ൽ​നി​ന്നും വാ​യ്‌​പ വാ​ങ്ങി​യും ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചാ​ണ് ക​ർ​ഷ​ക​ർ പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്‌​ത​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഴ ന​ട്ട​തി​ൽ ചൂ​ട് ക​ന​ത്ത​തോ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ളാ​ണ് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ മ​ധ്യ​ഭാ​ഗം ഒ​ടി​ഞ്ഞു​വീ​ണ് ന​ശി​ച്ച​ത്. ക​യ​ർ കെ​ട്ടി സം​ര​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​ൾ​പ്പെ​ടെ​യാ​ണ് വാ​ഴ​ക​ൾ ഒ​ടി​യു​ന്ന​ത്. ഇ​തോ​ടെ ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ലാ​യി. ചൂ​ട് ക​ന​ത്ത​തോ​ടെ ജ​ല​ക്ഷാ​മം … Read more

ലീഗ് പ്രവർത്തകന്റെ വീടിനുനേരെ വീണ്ടും ബോംബേറ്

ലീഗ് പ്രവർത്തകന്റെ വീടിനുനേരെ വീണ്ടും ബോംബേറ്

പാ​നൂ​ർ: മു​ത്താ​റി​പ്പീ​ടി​ക​യി​ൽ മു​സ്‍ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്റെ വീ​ടി​നു​നേ​രെ വീ​ണ്ടും ബോം​ബേ​റ്. വ​ലി​യ​പ​റ​മ്പ​ത്ത് റ​ഫീ​ഖി​ന്റെ വീ​ടി​നു​നേ​രെ​യാ​ണ് ര​ണ്ടാം ദി​വ​സ​വും ബോം​ബെ​റി​ഞ്ഞ​ത്. ആ​ദ്യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും ബോം​ബേ​റ്. ആ​രാ​ണ് ബോം​ബെ​റി​ഞ്ഞ​തെ​ന്ന് വ്യ​ക്ത​മ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം രാ​ത്രി​യി​ലും പി​റ്റേ​ദി​വ​സ​വും രാ​ഷ്ട്രീ​യ​വി​രോ​ധം കാ​ര​ണ​മാ​ണ് ബോം​ബെ​റി​ഞ്ഞ​തെ​ന്ന് ലീ​ഗ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. പൊ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വ​ട​ക​ര മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ, മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ല്ല, ഡി.​സി.​സി … Read more

സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

മാഹി: ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന പന്തക്കൽ സ്വദേശി മരിച്ചു. ഉടുമ്പന്‍റവിടെ മതേമ്പത്ത് യു.എം. വിശ്വനാഥൻ (53) ആണ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നെടുംബ്രത്തെ പറമ്പിൽ കിണർ നിർമ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. കിണർ കുഴിക്കൽ പൂർത്തിയായി പടവുകൾ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിശ്വനാഥനെ ഉടൻ പള്ളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. … Read more

പോളിങ് ശതമാനം; മികവു പുലർത്തി പയ്യന്നൂർ

പോളിങ് ശതമാനം; മികവു പുലർത്തി പയ്യന്നൂർ

പ​യ്യ​ന്നൂ​ര്‍: ലോ​ക്സ​​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് പോ​ളി​ങ് ശ​ത​മാ​നം കു​റ​ഞ്ഞ​പ്പോ​ഴും പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്തി ഇ​ട​തു കോ​ട്ട​യാ​യ പ​യ്യ​ന്നൂ​ർ. സം​സ്ഥാ​ന​ത്ത്​ ആ​കെ 71.16 ശ​ത​മാ​നം പേ​ർ വോ​ട്ടു ചെ​യ്ത​പ്പോ​ൾ അ​ത് 80.30 ആ​ക്കി​യാ​ണ് പ​യ്യ​ന്നൂ​ർ ച​രി​ത്രം ആ​വ​ർ​ത്തി​ച്ച​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ലോ​ക്സ​​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ശ​ത​മാ​നം പി​ടി​ക്കാ​ൻ ച​രി​ത്ര ന​ഗ​ര​ത്തി​നാ​യി​ല്ല. രാ​ഹു​ൽ ഇ​ഫ​ക്ട് നി​റ​ഞ്ഞാ​ടി​യ 2019ൽ 85.83 ​ശ​ത​മാ​നം പേ​രാ​ണ് വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ത് 81.38 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഇ​പ്പോ​ഴ​ത് 80.30 ആ​യി കു​റ​ഞ്ഞു​വെ​ങ്കി​ലും സം​സ്ഥാ​ന ക​ണ​ക്കു​ക​ളെ​ടു​ത്താ​ൽ പ​യ്യ​ന്നൂ​രി​ന്‍റെ … Read more