പുതിയങ്ങാടി-ചൂട്ടാട് മേഖലയിൽ കടൽക്ഷോഭം

പുതിയങ്ങാടി-ചൂട്ടാട് മേഖലയിൽ കടൽക്ഷോഭം

പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി -ചൂ​ട്ടാ​ട് മേ​ഖ​ല​യി​ൽ ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി. നി​ർ​മാ​ണം ന​ട​ക്കു​ന്ന പു​ലി​മു​ട്ടി​നും ബീ​ച്ച് പാ​ർ​ക്കി​നും മ​ധ്യേ​യു​ള്ള മേ​ഖ​ല​യി​ലാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ ക​ട​ൽ​ക്ഷോ​ഭം. മീ​റ്റ​റു​ക​ളോ​ളം ഉ​യ​ര​ത്തി​ലാ​ണ് തി​ര​യ​ടി​ച്ചു​പൊ​ങ്ങു​ന്ന​ത്. ക​ര​യു​ടെ ഭാ​ഗ​ങ്ങ​ൾ ക​ട​ലെ​ടു​ത്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ചൂ​ട്ടാ​ട് ബീ​ച്ച് പാ​ർ​ക്കി​ലെ സോ​ളാ​ർ ലൈ​റ്റു​ക​ളും പ​ന വൃ​ക്ഷ​ങ്ങ​ളും ഇ​രി​പ്പി​ട​ങ്ങ​ളും ക​ട​ലെ​ടു​ത്തു. ഘോ​ര ശ​ബ്ദ​ത്തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ള​ടി​ച്ചു​യ​രു​ന്ന​ത് തീ​ര​ദേ​ശ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​ട്ടു​ണ്ട്. പാ​ർ​ക്ക് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ക​ട​ൽ​ക്ക​ര​യി​ൽ സ്ഥാ​പി​ച്ച ഊ​ഞ്ഞാ​ലു​ക​ൾ ക​ട​ൽ​ക്ഷോ​ഭ ഭീ​തി​യി​ൽ എ​ടു​ത്തുമാ​റ്റി. രാ​ത്രി​യി​ൽ വേ​ലി​യേ​റ്റ​ത്തി​ലാ​ണ് ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കു​ന്ന​ത്. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തോ​ടെ സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വേ​ശ​നം … Read more

ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വിഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വിഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

ത​ല​ശ്ശേ​രി: വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യെ അ​നു​കൂ​ലി​ച്ചും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നെ മോ​ശ​ക്കാ​ര​നാ​യും ചി​ത്രീ​ക​രി​ച്ച് കെ.​കെ. ര​മ എം.​എ​ൽ.​എ​യു​ടെ ഒ​രു എ​ഡി​റ്റ് ചെ​യ്‌​ത വി​ഡി​യോ പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് സി.​ഐ​ക്ക് പ​രാ​തി. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭാം​ഗം ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബി​നെ​തി​രെ മു​സ്‍ലിം ലീ​ഗ് ജി​ല്ല നേ​താ​വ് ത​ല​ശ്ശേ​രി​യി​ലെ അ​ഡ്വ. കെ.​എ. ല​ത്തീ​ഫാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഷാ​ഫി പ​റ​മ്പി​ലി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി … Read more

കനത്ത ചൂടില്‍ ക്ഷീരമേഖല പ്രതിസന്ധിയിൽ; തീറ്റപ്പുൽ ക്ഷാമം രൂക്ഷം, കർഷകർ പശുക്കളെ വിറ്റൊഴിക്കുന്നു

കനത്ത ചൂടില്‍ ക്ഷീരമേഖല പ്രതിസന്ധിയിൽ; തീറ്റപ്പുൽ ക്ഷാമം രൂക്ഷം, കർഷകർ പശുക്കളെ വിറ്റൊഴിക്കുന്നു

കേ​ള​കം: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ വെ​ന്തു​രു​കു​ന്നു. കു​ടി​വെ​ള്ളക്ഷാ​മം ജ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക​പ്പ, വാ​ഴ, പ​ച്ച​ക്ക​റി ക​ര്‍ഷ​ക​രും ജ​ല​ക്ഷാ​മ​ത്താ​ല്‍ വ​ട്ടംക​റ​ങ്ങു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ക്ഷീ​ര​മേ​ഖ​ല​യി​ലും ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ചൂ​ട് കൂ​ടി​യ​തോ​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ളും, കൃ​ഷി ഭൂ​മി​ക​ളും, തോ​ട്ട​ങ്ങ​ളും ക​രി​ഞ്ഞു​തു​ട​ങ്ങി​യ​തു​മൂ​ലം പ​ശു​ക്ക​ള്‍ക്ക് പു​ല്ല് കി​ട്ടാ​ക്ക​നി​യാ​യി. പു​ല്ല് ല​ഭി​ക്കാ​താ​യ​തോ​ടെ ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ പ​ര​ക്കം​പാ​യു​ക​യാ​ണ്. കാ​ല​ത്തീ​റ്റ​യു​ടെ ഗ​ണ്യ​മാ​യ വി​ല​വ​ര്‍ധ​ന​വി​ല്‍ ക​ര്‍ഷ​ക​ര്‍ പ​ല​രും ആ​ശ്ര​യി​ച്ചി​രു​ന്ന​ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നും പു​ഴ​യോ​ര​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന പു​ല്ലി​നെ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ , കൊ​ടും​വേ​ന​ല്‍ ഇ​വ​രെ​യെ​ല്ലാം ച​തി​ച്ചു. ഇ​പ്പോ​ള്‍ പ​ല​രും വൈ​ക്കോ​ലും കാ​ലി​ത്തീ​റ്റ​യും … Read more

ഇടവിട്ടുള്ള വേനൽമഴയിൽ കൊതുകു പെരുകാനും ഡെങ്കിപ്പനി പടരാനും സാധ്യത

ഇടവിട്ടുള്ള വേനൽമഴയിൽ കൊതുകു പെരുകാനും ഡെങ്കിപ്പനി പടരാനും സാധ്യത

പേ​രാ​വൂ​ർ: ഇ​ട​വി​ട്ടു​ള്ള വേ​ന​ൽ​മ​ഴ​യി​ൽ കൊ​തു​കു പെ​രു​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഡെ​ങ്കി​പ്പ​നി പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ്. ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണം. ഡെ​ങ്കി​പ്പ​നി, ചി​കു​ൻ​ഗു​നി​യ, സി​ക, മ​ലേ​റി​യ തു​ട​ങ്ങി​യ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളെ​യും ഇ​തു​വ​ഴി പ്ര​തി​രോ ധി​ക്കാം. വീ​ടി​ന​ക​ത്തും പു​റ​ത്തും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. പ​നി​യോ​ടൊ​പ്പം ത​ല​വേ​ദ​ന, ക​ണ്ണി​നു​പിറ​കി​ൽ വേ​ദ​ന, പേ​ശി​വേ​ദ​ന, സ​ന്ധി​വേ​ദ​ന എ​ന്നി​വ​യാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. നി​ല​വി​ൽ പേ​രാ​വൂ​ർ, കേ​ള​കം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​ര​വ​ധി​പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ട​ക്കി​ടെ​യു​ണ്ടാ​വു​ന്ന … Read more

ദേശീയപാത വികസനം; പാപ്പിനിശ്ശേരി-വളപട്ടണം പുതിയ പാലം പ്രവൃത്തി പുരോഗമിക്കുന്നു

ദേശീയപാത വികസനം; പാപ്പിനിശ്ശേരി-വളപട്ടണം പുതിയ പാലം പ്രവൃത്തി പുരോഗമിക്കുന്നു

പാ​പ്പി​നി​ശ്ശേരി: ദേ​ശീ​യ പാ​ത​യി​ൽ പാ​പ്പി​നി​ശേ​രി-​തു​രു​ത്തി-​വ​ള​പ​ട്ട​ണം പു​ഴ​യി​ൽ ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന പു​തി​യ പാ​ലം പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. ജോ​ലി​ക​ള്‍ സു​ഗ​മ​മാ​യി ന​ട​ത്താ​ൻ ത​യാ​റാ​ക്കി​യ ബാ​ര്‍ജി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പാ​ലം പ്ര​വൃ​ത്തി ന​ട​ന്നു​വ​രു​ന്ന​ത്. നി​ല​വി​ല്‍ വ​ള​പ​ട്ട​ണം പു​ഴ​ക്ക് കു​റു​കെ ത​ളി​പ്പ​റ​മ്പ്-​ക​ണ്ണൂ​ര്‍ ദേ​ശീ​യ​പാ​ത​യി​ലെ വ​ള​പ​ട്ട​ണം പാ​ല​ത്തെ​ക്കാ​ള്‍ ഏ​റെ നീ​ള​മു​ള്ള​താ​ണ് പു​തു​താ​യി നി​ർ​മി​ക്കു​ന്ന പാ​ലം. വ​ള​പ​ട്ട​ണം പു​ഴ​യി​ൽ 32 മീ​റ്റ​ർ താ​ഴ്ച​യി​ല്‍ പൈ​ലി​ങ് ന​ട​ത്തി​യാ​ണ് പാ​റ​യു​ടെ സ്ഥാ​നം ക​ണ്ടെ​ത്തി​യ​ത്. തു​രു​ത്തി​യി​ല്‍ പു​ഴ​യി​ലെ മ​ണ്ണി​ട​ല്‍ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ പൂ​ര്‍ത്തി​യാ​യി​രു​ന്നു. പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ഒ​രു സ്പാ​ൻ 50 മീ​റ്റ​ർ … Read more

വീട്ടിലെ വോട്ട്: പരാതികൾ തള്ളി കലക്ടർ

വീട്ടിലെ വോട്ട്: പരാതികൾ തള്ളി കലക്ടർ

ക​ണ്ണൂ​ർ: പേ​രാ​വൂ​രി​ലെ​യും പ​യ്യ​ന്നൂ​രി​ലെ​യും വീ​ട്ടി​ലെ ക​ള്ള​വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട യു.​ഡി.​എ​ഫി​ന്റെ പ​രാ​തി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ ത​ള്ളി. വീ​ട്ടി​ലെ വോ​ട്ടി​ൽ സ​ഹാ​യി വോ​ട്ട് ചെ​യ്ത​ത് ക്ര​മ​പ്ര​കാ​രം ത​ന്നെ​യാ​ണെ​ന്നും ഈ ​ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചി​ല്ലെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യെ​ന്നും ക​ല​ക്ട​ർ അ​റി​യി​ച്ചു. മൈ​ക്രോ ഒ​ബ്‌​സ​ര്‍വ​ര്‍, പോ​ളി​ങ് ഓ​ഫി​സ​ര്‍, വോ​ട്ട​ര്‍, സ​ഹാ​യി വോ​ട്ട​ര്‍ എ​ന്നി​വ​രു​ടെ മൊ​ഴി​യെ​ടു​ത്ത​തി​ല്‍നി​ന്നും വി​ഡി​യോ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ വീ​ഴ്ച​യോ അ​പാ​ക​ത​യോ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​താ​യി … Read more