ഖത്വീഫിലെ താമസസ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയിൽ

ഖത്വീഫിലെ താമസസ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയിൽ

ദമ്മാം: ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങി ഒഴാഴ്ചക്ക് ശേഷം മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലാണ് കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മുഹമ്മദിന്റെ മകന്‍ ഷംസാദ് മേനോത്തിനെ (32) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. കുടുംബ സമേതം ഖത്തീഫിലെ നാബിയയിലാണ് താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. പത്ത് വര്‍ഷത്തോളമായി ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്. മൃതദേഹം … Read more

മലബാർ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് അംഗീകാരം

മലബാർ ക്ഷേത്ര ജീവനക്കാരുടെ 
ശമ്പള പരിഷ്കരണത്തിന് അംഗീകാരം

പ​യ്യ​ന്നൂ​ർ: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു​കീ​ഴി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം. 2022ൽ ​മ​ട​ക്കി​യ​യ​ച്ച പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കാ​സ​ർ​കോ​ട് മു​ത​ൽ പാ​ല​ക്കാ​ട് വ​രെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ ആ​റാ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​ണ് തീ​രു​മാ​നം. 2022 ജ​നു​വ​രി 11ലെ ​മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള ഫി​ക്സേ​ഷ​ൻ ഉ​ത്ത​ര​വി​ലും ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലു​മാ​ണ് അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. തു​ട​ർ​ന്നാ​ണ് ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ളോ​ടെ വീ​ണ്ടും സ​മ​ർ​പ്പി​ച്ച​ത്. 2023-2024 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മ​ല​ബാ​ർ … Read more

മാഹിയിൽ വ്യാപാര ലൈസൻസ് 29വരെ പുതുക്കാം

മാഹിയിൽ വ്യാപാര ലൈസൻസ് 29വരെ പുതുക്കാം

മാ​ഹി: വ്യാ​പാ​ര ലൈ​സ​ൻ​സ് 29 വ​രെ പി​ഴ​യി​ല്ലാ​തെ പു​തു​ക്കാ​മെ​ന്ന് മാ​ഹി ന​ഗ​ര​സ​ഭ ക​മിഷ​ണ​ർ അ​റി​യി​ച്ചു. ഡീ​ലി​മി​റ്റേ​ഷ​ൻ ന​ട​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ 2023-24 വ​ർ​ഷ​ത്തെ അ​പേ​ക്ഷ ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും ലൈ​സ​ൻ​സ് ന​ൽ​കു​വാ​ൻ സാ​ധി​ച്ചി​ല്ല. ഇ​ത്ത​ര​ത്തി​ൽ ലൈ​സ​ൻ​സ് ല​ഭി​ക്കാ​ത്ത​വ​ർ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ എ​ടു​ക്കാ​തെ ഓ​ഫി​സി​ൽ നേ​രി​ട്ടു വ​ന്ന് ഫീ​സ് അ​ട​ക്കേ​ണ്ട​താ​ണ്. 2023-24 വ​ർ​ഷ​ത്തെ ലൈ​സ​ൻ​സ് ല​ഭി​ച്ച​വ​ർ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് പ്രി​ന്റെ​ടു​ത്ത് ഒ​രു ഫോ​ട്ടോ സ​ഹി​തം ഓ​ഫി​സി​ൽ ഹാ​ജ​രാ​ക്കി ഫീ​സ് അ​ട​ക്ക​ണം. ലൈ​സ​ൻ​സ് പു​തു​ക്കു​മ്പോ​ൾ കെ​ട്ടി​ട നി​കു​തി ര​ശീ​തി​യും ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ … Read more

കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: കണ്ണൂർ സ്വദേശിയായ യുവാവ്​ ദുബൈയിൽ നിര്യാതനായി. ചെറിയ മാളിയേക്കൽ മുഹമ്മദ്​ സിനാൻ (27) ആണ്​ മരിച്ചത്​. ദുബൈയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്​. പിതാവ്​: പൊന്നമ്പത്ത്​ കണ്ടോത്ത്​ ഷറഫുദ്ദീൻ. മാതാവ്​: ഖൈറുന്നിസ്​ (ചെറിയ മാളിയേക്കൽ). ദുബൈ റാശിദ്​ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. photo: Muhammed zinan death

അപരവിദ്വേഷത്തിനെതിരെ കലോത്സവങ്ങൾ പ്രതിരോധം തീർക്കും -മന്ത്രി ബിന്ദു

അപരവിദ്വേഷത്തിനെതിരെ കലോത്സവങ്ങൾ പ്രതിരോധം തീർക്കും -മന്ത്രി ബിന്ദു

മു​ന്നാ​ട്: സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. ഏ​കീ​കൃ​ത ക​ലോ​ത്സ​വം മു​മ്പ്‌ ന​ട​ന്നി​രു​ന്നെ​ങ്കി​ലും തു​ട​ർ​ച്ച​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​ന്നാ​ട് പീ​പി​ൾ​സ് കോ​ള​ജി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ക​ലോ​ത്സ​വം സ​മാ​പ​ന​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. അ​പ​ര​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന കാ​ല​ത്ത് അ​തി​നെ​തി​രെ, ക​ലോ​ത്സ​വ​ങ്ങ​ൾ പ്ര​തി​രോ​ധം തീ​ർ​ക്കു​ക​യാ​ണ്. മ​ണി​പ്പൂ​രി​ൽ അ​തി​ക്ര​മം നേ​രി​ട്ട കു​ട്ടി​ക​ൾ​ക്ക് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വാ​തി​ൽ തു​റ​ന്നു. ഈ ​ക​ലോ​ത്സ​വ​ത്തി​ൽ അ​വി​ടെ നി​ന്നെ​ത്തി​യ കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി. ഗാ​ന്ധി​യെ ഇ​ല്ലാ​താ​ക്കി​യ … Read more

ചെങ്ങളായി ടൗൺ കാത്തിരിക്കുന്നു; അടിസ്ഥാന വികസനത്തിനായി

ചെങ്ങളായി ടൗൺ കാത്തിരിക്കുന്നു; അടിസ്ഥാന വികസനത്തിനായി

ശ്രീ​ക​ണ്ഠ​പു​രം: അ​ടി​സ്ഥാ​ന വി​ക​സ​ന​ക്കു​റ​വി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച് ത​ളി​പ്പ​റ​മ്പ് -ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ലെ പ്ര​ധാ​ന ടൗ​ണാ​യ ചെ​ങ്ങ​ളാ​യി. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വ്യാ​പാ​ര കേ​ന്ദ്ര​മാ​യി​ട്ടും ഇ​വി​ടം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം രൂ​ക്ഷ​മാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് സം​സ്ഥാ​ന​പാ​ത വി​ക​സി​ക്കു​മ്പോ​ൾ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ വ​ന്ന​തും റോ​ഡി​ന് നാ​മ​മാ​ത്ര വീ​തി കൂ​ട്ടി​യ​തും മാ​ത്ര​മേ ഇ​വി​ടെ കാ​ണാ​നു​ള്ളൂ. വ​ള​പ​ട്ട​ണം ക​ഴി​ഞ്ഞാ​ൽ പ്ര​ധാ​ന വ്യാ​പാ​ര വാ​ണി​ജ്യ കേ​ന്ദ്ര​മാ​യി​രു​ന്നു ചെ​ങ്ങ​ളാ​യി. റോ​ഡ് വ​രു​ന്ന​തി​നു മു​മ്പ് വ​ള​പ​ട്ട​ണം പു​ഴ വ​ഴി ചെ​ങ്ങ​ളാ​യി​യിലേ​ക്ക് തോ​ണി​യും ബോ​ട്ടും വ​ഴി സ​ഞ്ച​രി​ച്ചാ​ണ് ആ​ളു​ക​ൾ എ​ത്തി​യി​രു​ന്ന​ത്. മ​ല​ഞ്ച​ര​ക്ക് … Read more