പൊലീസിന്റെ ഇടപെടൽ; പത്ത് വർഷം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്തി

പൊലീസിന്റെ ഇടപെടൽ; പത്ത് വർഷം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്തി

ഇരിട്ടി: ആറളം പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പത്ത് വർഷം മുമ്പ് ബീഹാറിൽ നിന്നും കാണാതായ യുവാവിന് ബന്ധുക്കളെ തിരികെ ലഭിച്ചു. ബീഹാർ ജിനേദ് പൂർ സ്വദേശി റാം ആഷിഷ് യാദവ് (45) നാണ് ബന്ധുക്കളെ തിരികെ ലഭിച്ചത്. കഴിഞ്ഞ 19നാണ് ആറളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട വളയംചാൽ ഫോറസ്റ്റ് ഓഫീസിന് സമീപം ഇതരസംസ്ഥാനക്കാരനും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതുമായ യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാണുന്നത്. തുടർന്ന് ആറളം സ്റ്റേഷനിലെ എ.എസ്.ഐ മനോഹരനും സഹപ്രവർത്തകരും യുവാവിനോട് … Read more

ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

തളിപ്പറമ്പ്: സ്വകാര്യ ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു. തളിപ്പറമ്പ് പൂവ്വം കോൺവെന്റിലെ മദർ സുപ്പീരിയർ തൃശുർ സ്വദേശി സൗമ്യ (58)ആണ് മരിച്ചത്. മഠത്തിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30നാണ് അപകടം. പള്ളിയിലേക്ക് പോകുകയായിരുന്നു സൗമ്യ.

കക്കൂസ് മാലിന്യം കടലിലേക്ക്

കക്കൂസ് മാലിന്യം കടലിലേക്ക്

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി ക​ട​ൽ​പ്പാ​ലം ന​ട​പ്പാ​ത​യി​ൽ വി​നോ​ദ​ത്തി​നെ​ത്തു​ന്ന​വ​രെ വ​ര​വേ​ൽ​ക്കു​ന്ന​ത് ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ങ്ങി​യ അ​സ​ഹ​നീ​യ ദു​ർ​ഗ​ന്ധം. ന​ട​പ്പാ​ത​യി​ൽ പാ​ല​ത്തോ​ട് ചേ​ർ​ന്ന ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ക്കം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ദി​വ​സ​വും കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം നൂ​റുക​ണ​ക്കി​നാ​ളു​ക​ൾ വി​നോ​ദ​ത്തി​നെ​ത്തു​ന്ന​ത് ക​ട​ലോ​ര ന​ട​പ്പാ​ത​യി​ലാ​ണ്. ഇ​വി​ടെ രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് അ​ന്ത​രീ​ക്ഷ​ത്തി​ലു​യ​രു​ന്ന​ത്. പാ​ല​ത്തി​ന് സ​മീ​പ​ത്തെ റോ​ഡി​ന​ടി​യി​ലൂ​ടെ​യാ​ണ് മാ​ലി​ന്യം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. ഉ​ച്ച സ​മ​യ​ത്താ​ണ് മ​ലി​ന​ജ​ലം നി​ല​ക്കാ​തെ ക​ട​ലി​ലേ​ക്ക് ഒ​ലി​ച്ചെ​ത്തു​ന്ന​ത്. റോ​ഡി​ന​ടി​യി​ൽ ക​ലു​ങ്ക് പോ​ലെ കെ​ട്ടി​യ പ്ര​ത്യേ​ക അ​റ​യി​ലൂ​ടെ​യാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ … Read more

മയക്കുമരുന്ന് പിടികൂടാനെത്തിയ പൊലീസിനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം

മയക്കുമരുന്ന് പിടികൂടാനെത്തിയ
പൊലീസിനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം

ശ്രീ​ക​ണ്ഠ​പു​രം: മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ൽ. ശ്രീ​ക​ണ്ഠ​പു​രം ക​ണി​യാ​ര്‍വ​യ​ലി​ലെ മു​ഹ​മ്മ​ദ്‌ റാ​സി (22), പ​രി​പ്പാ​യി​ലെ പൂ​വ​ങ്കു​ള​ത്ത് മു​ബീ​ന്‍ (20) എ​ന്നി​വ​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ പി.​പി. പ്ര​കാ​ശ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്നെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍ന്ന് പി​ടി​കൂ​ടാ​നെ​ത്തി​യ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ പൊ​ലീ​സു​കാ​രെ​യാ​ണ് ഇ​വ​ര്‍ ആ​ക്ര​മി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യ പൊ​ലീ​സു​കാ​രെ കാ​റി​ല്‍ വ​ന്ന മു​ഹ​മ്മ​ദ് റാ​സി​യും മു​ബീ​നും ബോ​ധ​പൂ​ര്‍വം കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച് അ​പ​ക​ട​ത്തി​ല്‍പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ചോ​ദ്യം​ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ര്‍ പി​ന്നോ​ട്ടെ​ടു​ത്ത് വീ​ണ്ടും … Read more

മാഹി ബൈപാസ്: ബാലം പാലം അന്തിമഘട്ടത്തിൽ

മാഹി ബൈപാസ്: ബാലം പാലം അന്തിമഘട്ടത്തിൽ

മാ​ഹി: മു​ഴ​പ്പി​ല​ങ്ങാ​ട് -മാ​ഹി ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു. ഇ​നി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​ത് മാ​ഹി -അ​ഴി​യൂ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്റെ പ്ര​വൃ​ത്തി​യാ​ണ്. 90 ശ​ത​മാ​നം നി​ർ​മാ​ണ​വും ക​ഴി​ഞ്ഞ​താ​യി ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബാ​ലം പാ​ല​ത്തി​ന് മു​ക​ളി​ൽ സ്ലാ​ബു​ക​ളു​ടെ കോ​ൺ​ക്രീ​റ്റി​ങ് ന​ട​ന്നുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ന്ന് എ​ക്സ്പാ​ൻ​ഷ​ൻ യോ​ജി​പ്പി​ച്ച് ടാ​റി​ങ് ജോ​ലി തീ​ർ​ക്ക​ണം. അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി മാ​ത്ര​മാ​ണ് ഇ​നി​യു​ള്ള​ത്. ഫെ​ബ്രു​വ​രി 10നു​ള്ളി​ൽ മാ​ഹി റെ​യി​ൽ​വേ മേ​ൽ​പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ക​മ്പ​നി ജീ​വ​ന​ക്കാ​ർ. സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച; ടോ​ൾ പ്ലാ​സ ഒ​രു​ങ്ങി കൊ​ള​ശ്ശേ​രി​ക്കും ബാ​ല​ത്തി​നു​മി​ട​യി​ൽ ടോ​ൾ … Read more

40 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ നടപടി

40 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ നടപടി

ചൊ​ക്ലി: 50 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ചൊ​ക്ലി​യി​ലെ ആ​ണ്ടി​പ്പി​ടി​ക, മേ​ക്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ൽ താ​മ​സി​ക്കു​ന്ന 40 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി തു​ട​ങ്ങി. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി പ​ട്ട​യം ല​ഭ്യ​മാ​ക്കി​യ 16 കു​ടു​ബ​ങ്ങ​ൾ​ക്ക് പു​റ​മേ​യാ​ണ് 40 കു​ടും​ബ​ങ്ങ​ളെക്കൂ​ടി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ര​ട്ട വീ​ടു​ക​ളി​ൽ ദു​രി​ത​പൂ​ർ​ണ​മാ​യി ജീ​വി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഇ​തു​വ​ഴി ആ​ശ്വാ​സം ല​ഭി​ക്കു​ക. പ​ട്ട​യം ല​ഭി​ക്കു​ന്ന​തോ​ടെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ട് നി​ർ​മി​ക്കാ​നും മ​റ്റ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നും ത​ട​സ്സ​മു​ണ്ടാ​വി​ല്ല. ഗു​ണ​ഭോ​ക്താ​ക്ക​ളെ നി​ശ്ച​യി​ച്ച ശേ​ഷം അ​ഞ്ചാം വാ​ർ​ഡി​ലെ ആ​ണ്ടി​പ്പീ​ടി​ക, എ​ട്ടാം വാ​ർ​ഡി​ലെ മേ​ക്കു​ന്ന് തൈ​പ്പ​റ​മ്പ​ത്ത് എ​ന്നീ … Read more