ഭാര്യയെ വെട്ടിക്കൊന്ന പ്രതി ആസിഡ് കഴിച്ച് ജീവനൊടുക്കി

ഭാര്യയെ വെട്ടിക്കൊന്ന പ്രതി ആസിഡ് കഴിച്ച് ജീവനൊടുക്കി

ശ്രീകണ്ഠപുരം: ഏഴുവർഷം മുമ്പ് പയ്യാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി വിചാരണ ആരംഭിക്കാനിരിക്കെ ആസിഡ് കഴിച്ച് ജീവനൊടുക്കി. പയ്യാവൂർ ചാമക്കാലിലെ പുത്തന്‍പുരയില്‍ പി.ജെ. സണ്ണിയാണ് (56) ജീവനൊടുക്കിയത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ ആസിഡ് കഴിച്ച നിലയിൽ കണ്ടെത്തിയ സണ്ണിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ മരിച്ചു. 2016 നവംബര്‍ 17ന് ഭാര്യ റീനയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സണ്ണി. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതേച്ചൊല്ലി മദ്യപിച്ചെത്തുന്ന സണ്ണി ഭാര്യയുമായി … Read more

ഓട്ടോ ടാക്സി പാർക്കിങ്ങിന് സ്ഥലം കണ്ടെത്തി നൽകണമെന്ന് ഹൈക്കോടതി

ഓട്ടോ ടാക്സി പാർക്കിങ്ങിന് സ്ഥലം കണ്ടെത്തി നൽകണമെന്ന് ഹൈക്കോടതി

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​ത്തി​ൽ ഓ​ട്ടോ ടാ​ക്സി പാ​ർ​ക്കി​ങ്ങി​ന് സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ​ക്കും ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​ക്കും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. സം​യു​ക്ത ഓ​ട്ടോ ടാ​ക്സി യൂ​നി​യ​ൻ ശ്രീ​ക​ണ്ഠ​പു​രം യൂ​ണി​റ്റ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് ഉ​ത്ത​ര​വി​ട്ട​ത്. യൂ​നി​യ​നു​വേ​ണ്ടി കെ. ​ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ.​ടി. ഷാ​ജി, ടി.​എ​ച്ച്. ഹ​സ​ൻ എ​ന്നി​വ​ർ അ​ഡ്വ. പി. ​മ​നാ​സ് ഹ​മീ​ദ് മു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വിദ്യാഭ്യാസ വായ്പ നിഷേധം; ശക്തമായി ഇടപെടുമെന്ന് ന്യൂനപക്ഷ കമീഷന്‍

വിദ്യാഭ്യാസ വായ്പ നിഷേധം; ശക്തമായി ഇടപെടുമെന്ന് ന്യൂനപക്ഷ കമീഷന്‍

ക​ണ്ണൂ​ർ: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന അ​ര്‍ഹ​രാ​യ അ​പേ​ക്ഷ​ക​ര്‍ക്ക് ബാ​ങ്കു​ക​ള്‍ വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​കു​ന്നി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ ക​ര്‍ശ​ന​മാ​യി ഇ​ട​പെ​ടു​മെ​ന്നും സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ അം​ഗം പി. ​റോ​സ പ​റ​ഞ്ഞു.അ​ക്കാ​ദ​മി​ക് യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ർ​ണ​യി​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും അ​ര്‍ഹ​ത​പ്പെ​ട്ട​വ​ര്‍ക്ക് അ​ടി​യ​ന്ത​ര​മാ​യി വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ക​ര്‍ശ​ന നി​ര്‍ദേ​ശം ന​ല്‍കി. കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് ക​രു​വ​ഞ്ചാ​ല്‍ ശാ​ഖാ മാ​നേ​ജ​ര്‍ക്കെ​തി​രെ വെ​ള്ളാ​ട് ക​ക്കോ​ട്ടു​വ​ള​പ്പി​ല്‍ അ​ബ്ദു​ല്‍ക​രീം ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് ക​മീ​ഷ​ന്റെ നി​ർ​ദേ​ശം. പ​രാ​തി പ​രി​ഗ​ണി​ച്ച ക​മീ​ഷ​ൻ ബാ​ങ്ക് ശാ​ഖാ മാ​നേ​ജ​രി​ല്‍ നി​ന്നും … Read more

വിദ്യാർഥിനിയുടെ കൈവിരൽ തല്ലിയൊടിച്ചതായി പരാതി

വിദ്യാർഥിനിയുടെ കൈവിരൽ തല്ലിയൊടിച്ചതായി പരാതി

പേ​രാ​വൂ​ർ: ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ​വി​ര​ൽ ത​ല്ലി​യൊ​ടി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് എ​സ്.​എ​ഫ്.​ഐ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. തീ​രു​മാ​നം വൈ​കി​യാ​ൽ പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും മ​നു​ഷ്യ​വ​കാ​ശ ക​മീ​ഷ​നും ശി​ശു​ക്ഷേ​മ സ​മി​തി​ക്കും പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട​ന്നും എ​സ്.​എ​ഫ്.​ഐ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഗി​രീ​ഷ്, പ്ര​സി​ഡ​ന്റ്‌ സി. ​അ​ശ്വ​ന്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

നവകേരള സദസ് നടക്കാനിരിക്കെ ധൃതിപ്പെട്ട് റോഡ് ടാറിങ്; പ്രതിഷേധവുമായി യൂത്ത് ലീഗ്

നവകേരള സദസ് നടക്കാനിരിക്കെ ധൃതിപ്പെട്ട് റോഡ് ടാറിങ്; പ്രതിഷേധവുമായി യൂത്ത് ലീഗ്

കണ്ണൂർ: നവകേരള സദസ് നടക്കാനിരിക്കെ വേദിയിലേക്കുള്ള റോഡ് ധൃതിപ്പെട്ട് ടാറിങ് ചെയ്യുന്നതായി ആരോപണം. അഴീക്കോട് മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്ന വേദിയിലേക്കുള്ള ടാറിങ് യൂത്ത് ലീഗ് പ്രവർത്തർ തടഞ്ഞു. നിർമാണം നടക്കുന്ന റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. ജല്‍ ജീവൻ മിഷന് വേണ്ടി പൊളിച്ച റോഡിന്റെ അറ്റകുറ്റപ്പണിയാണ് നടക്കുന്നതെന്ന് അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് മാധ്യമങ്ങളോട് പറഞ്ഞു. നവംബർ 21നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിൽ പങ്കെടുക്കാനായി അഴീക്കോട് മണ്ഡലത്തിൽ എത്തുന്നത്. അതേസമയം, ജല്‍ ജീവൻ മിഷന് … Read more

ചൊക്ലി ഗവ. കോളജിന് കോടിയേരിയുടെ പേര്

ചൊക്ലി ഗവ. കോളജിന് കോടിയേരിയുടെ പേര്

ത​ല​ശ്ശേ​രി: ചൊ​ക്ലി ഗ​വ. കോ​ള​ജ് ഇ​നി മു​ത​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക ഗ​വ. കോ​ള​ജാ​യി അ​റി​യ​പ്പെ​ടും. പു​ന​ർ​നാ​മ​ക​ര​ണ പ്ര​ഖ്യാ​പ​നം വെ​ള​ളി​യാ​ഴ്ച രാ​വി​ലെ 10ന് ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2013ലാ​ണ് ചൊ​ക്ലി തു​ള​വൂ​ർ​കു​ന്നി​ൽ അ​ഞ്ച​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് അ​ന്ന​ത്തെ എം.​എ​ൽ.​എ​യാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ ശ്ര​മ​ഫ​ല​മാ​യി ജ​ന​കീ​യ ശ്ര​മ​ത്തോ​ടെ കോ​ള​ജി​ന് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത്. 2014ൽ ​മൂ​ന്ന് ഡി​ഗ്രി കോ​ഴ്സ്ക​ളു​മാ​യി കോ​ള​ജ് താ​​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കോ​ടി​യേ​രി​യു​ടെ … Read more