ആദ്യഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

ആദ്യഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

ത​ല​ശ്ശേ​രി: ആ​ദ്യ ഭാ​ര്യ​യെ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റാ​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യി. പാ​ട്യം കോ​ങ്ങാ​റ്റ​യി​ലെ ന​ടു​വി​ൽ​പൊ​യി​ൽ എം.​പി. സ​ജു​വി​നെ​യാ​ണ് (43) ക​തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പാ​ട്യ​ത്താ​ണ് സം​ഭ​വം. പാ​ട്യം സ്വ​ദേ​ശി​നി​യാ​യ ലി​ൻ​ഡ​യാ​ണ് (34) അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്. 2011ലാ​ണ് ഇ​വ​ർ ത​മ്മി​ൽ വി​വാ​ഹി​ത​രാ​യ​ത്. സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യ യു​വ​തി​യെ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​യാ​ൾ വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി. തു​ട​ർ​ന്ന് യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ മ​റ്റൊ​രു വി​വാ​ഹ​ത്തി​നാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഈ … Read more

സമൃദ്ധം പയ്യന്നൂരിന്റെ ഭൂതവർത്തമാനം

സമൃദ്ധം പയ്യന്നൂരിന്റെ ഭൂതവർത്തമാനം

 പ​യ്യ​ന്നൂ​രി​ന്റെ ഭൂ​ത​വ​ർ​ത്ത​മാ​ന​ങ്ങ​ൾ ച​ർ​ച്ച​യി​ൽ ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ സം​സാ​രി​ക്കു​ന്നു പ​യ്യ​ന്നൂ​ർ: മ​ല​യാ​ള​ത്തി​ലെ ആ​ദ്യ പാ​ട്ടു​സാ​ഹി​ത്യ​മാ​യ പ​യ്യ​ന്നൂ​ർ പാ​ട്ടു​മു​ത​ൽ തു​ട​ങ്ങു​ന്ന സാ​ഹി​ത്യ പ​ര​മ്പ​ര. തെ​യ്യ​വും പൂ​ര​ക്ക​ളി​യും ച​ടു​ല​താ​ളം തീ​ർ​ത്ത കാ​വു​ക​ളി​ൽ തു​ട​ങ്ങി വ​ർ​ത്ത​മാ​ന​കാ​ല വി​നോ​ദ മാ​ധ്യ​മ​മാ​യ സി​നി​മ​യി​ൽ വ​രെ അ​ട​യാ​ള​പ്പെ​ടു​ന്ന സാം​സ്കാ​രി​ക പാ​ര​മ്പ​ര്യം. ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങി ക​ണ്ട​ങ്കാ​ളി​യി​ലേ​ക്കു വ​ന്ന എ​ണ്ണ​ക്ക​മ്പ​നി​യെ തു​ര​ത്തി​യ സ​മ​ര​തീ​ക്ഷ്ണത. ധ​ന്യ​മാ​ണ് പ​യ്യ​ന്നൂ​രി​ന്റെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​മെ​ന്ന് വി​ളം​ബ​രം ചെ​യ്ത​താ​യി​രു​ന്നു ശ​നി​യാ​ഴ്ച ന​ട​ന്ന പ​യ്യ​ന്നൂ​ർ സാ​ഹി​ത്യോ​ത്സ​വ പാ​ന​ൽ ച​ർ​ച്ച. ച​രി​ത്ര സ്മൃ​തി​ക​ൾ പ​ട​രു​ന്ന ഗാ​ന്ധി പാ​ർ​ക്കി​ലെ ഒ​ന്നാം … Read more

ഹൃദയാഘാതം സംഭവിച്ചയാളുമായി പോയ ആംബുലന്‍സിന് വഴിമുടക്കിയത് ഡോക്ടർ; കേസ്, 5000 പിഴയിട്ടു

ഹൃദയാഘാതം സംഭവിച്ചയാളുമായി പോയ ആംബുലന്‍സിന് വഴിമുടക്കിയത് ഡോക്ടർ; കേസ്, 5000 പിഴയിട്ടു

കണ്ണൂർ: ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് കുതിച്ച ആംബുലൻസിന് വഴിമുടക്കിയത് ഡോക്ടർ. പിണറായി സ്വദേശിയായ ഡോ. രാഹുൽ രാജിനെതിരെ കതിരൂർ പൊലീസ് കേസെടുത്തു. ആംബുലൻസിന് മാർഗ തടസ്സം സൃഷ്ടിച്ചെന്ന ഡ്രൈവർ ശരത്ത് നെല്ലൂന്നിയുടെ പരാതിയിലാണ് കേസെടുത്തത്. കാറുമടക്ക് തലശ്ശേരി ​ജോ.ആർ.ടി.ഒ 5000രൂപ പിഴയുമിട്ടു. ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചിരുന്നു. ആംബുലൻസിന്റെ ശബ്ദം​ കേട്ടില്ലെന്നും മനപ്പൂർവം ഒന്നും ചെയ്തില്ലെന്നും ഡോക്ടർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന കളറോഡിലെ ടി.പി. … Read more

ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെയും മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെയും മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

അഭയ്  കണ്ണൂർ: സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20കാരൻ അറസ്റ്റിൽ. ഒരു പ്രദേശത്തെ മ​ുഴുവൻ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂർ സ്വദേശി അഭയ് ആണ് അറസ്റ്റിലായത്. കണ്ണൂരിലെ പേരാവൂർ സ്റ്റേഷൻ പരിധിയിലെ ഒരു പ്രദേശത്തെ സ്ത്രീകളു​ടെ ചിത്രമാണീ വിരുതൽ മോർഫ് ചെയ്തത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്ത് പ്രസിഡ​ന്റിന്റെതുൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്തിട്ടുണ്ട്. ഇതോടെ, രാത്രി തന്നെ നാട്ടുകാർ സംഘടിതരായി പേരാവൂർ പൊലീസ് സ്റ്റേഷനിലെത്തി … Read more

റോ​ഡും യാ​ത്ര​യും പ​ഠി​ച്ച് പ​ട്ടാ​ന്നൂ​​​​ർ സ്കൂ​ൾ പു​തു​ച്ചേ​രി​യി​ലേ​ക്ക്

റോ​ഡും യാ​ത്ര​യും പ​ഠി​ച്ച് പ​ട്ടാ​ന്നൂ​​​​ർ സ്കൂ​ൾ പു​തു​ച്ചേ​രി​യി​ലേ​ക്ക്

പ​​​ട്ടാ​​​ന്നൂ​​​ർ കെ.​​​പി.​​​സി.​​​എ​​​ച്ച്.​​​എ​​​സ്.​എ​സി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ സി. ​​​മു​​​ഹ​​​മ്മ​​​ദ് റി​​​ഹാ​​​ൻ, കെ. ​​​കാ​​​ർ​​​ത്തി​​​ക് എ​ന്നി​വ​ർ പ്രോ​​​ജ​​​ക്ട് ഗൈ​​​ഡ് സി.​​​കെ. പ്രീ​​​ത​ക്കും പ്ര​ധാ​നാ​ധ്യാ​പി​ക വി​ജ​യ​ല​ക്ഷ്മി​ക്കു​മൊ​പ്പം ക​​​​ണ്ണൂ​​​​ർ: ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന യാ​​​​ത്ര​​​​ക്കാ​​രു​​ടെ ഇ​​​​ന്ധ​​​​ന ന​​​​ഷ്ട​​വും സാ​​മ്പ​​ത്തി​​ക ന​​ഷ്ട​​വും പ​​ഠി​​ച്ച് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​യാ​​റാ​​ക്കി പ​​​​ട്ടാ​​​​ന്നൂ​​​​ർ കെ.​​​​പി.​​​​സി.​​​​എ​​​​ച്ച്.​​എ​​​​സ്.​​എ​​സ് പു​​തു​​​​ച്ചേ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ ശാ​​​​സ്ത്ര​​മേ​​​​ള​​​​യി​​​​ലേ​​​​ക്ക്. കൂ​​​​ടാ​​​​ളി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ഗ​​​​ട്ട​​​​റു​​​​ള്ള 19 റോ​​​​ഡു​​​​ക​​​​ളി​​​​ൽ ഡ്രൈ​​​​വ് ചെ​​​​യ്ത് ന​​​​ട​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്റെ ക​​ണ്ടെ​​ത്ത​​ലാ​​​​ണ് പ​​​​ഠ​​​​നം. സം​​സ്ഥാ​​ന ശാ​​സ്ത്ര​​മേ​​ള​​യി​​ൽ എ​​ച്ച്.​​എ​​സ് വി​​ഭാ​​ഗം റി​​സ​​ർ​​ച്ച് ടൈ​​പ്പി​​ൽ ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യാ​​ണ് ഈ ​​പ്രോ​​​​ജ​​​​ക്ട് ജ​​നു​​വ​​രി 21 … Read more

പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഏഴ് പ്രതികള്‍ക്ക് നോട്ടീസ് അയച്ച് സുപ്രിംകോടതി

പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഏഴ് പ്രതികള്‍ക്ക് നോട്ടീസ് അയച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: സി.പി.എം നേതാവ് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ​ഏഴ് പ്രതികള്‍ക്ക് നോട്ടീസ് അയച്ച് സുപ്രിംകോടതി. പ്രതികളെ വെറുതെ വിട്ടതിനെതിരെ പി. ജയരാജന്‍ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതി നോട്ടീസയച്ചത്. ഹൈകോടതി വെറുതേവിട്ട പ്രതികള്‍ക്ക് വാറന്‍റ് അയക്കണമെന്ന് സംസ്ഥാന സർക്കാറിന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിലെ നടപടികള്‍ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. മാർച്ച് മൂന്നിന് കേസിൽ വിശദമായ വാദം കേൾക്കാൻ ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ … Read more