പയ്യന്നൂരിൽ നാലര ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾ പിടികൂടി
പയ്യന്നൂര്‍: വാഹനത്തിൽ കടത്തിയ നാലര ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഡ്രൈവർ ഇരിട്ടി കീഴൂര്‍കുന്നിലെ കെ. മുഹമ്മദലി(51), പേരാവൂർ മുരിങ്ങോടി പെരുമ്പുന്നയിലെ സി. കബീര്‍(32), ഇരിട്ടിപുന്നാട് സ്വദേശി കെ.വി. മുജീബ്(42) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ച മൂന്നരയോടെ ദേശീയപാതയിൽ പെരുമ്പയിൽ നടത്തിയ വാഹന പരിശോധനയിലാണ് വന്‍ നിരോധിത പുകയില ഉൽപന്നശേഖരം പിടികൂടിയത്. പ്ലാസ്റ്റിക് ഷീറ്റ് പൊതിഞ്ഞ് പിക്അപ് വാനിൽ 28 ചാക്കുകളിലായി കടത്തുകയായിരുന്ന കൂൾ ലിപ്, … Read more