പെൺകുട്ടിയെ പീഡിപ്പിച്ച് ഫോൺ തട്ടിയെടുത്ത യുവാവ് പിടിയിൽ
തളിപ്പറമ്പ്: പ്രണയം നടിച്ച് 17 കാരിയെ പീഡിപ്പിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. കാഞ്ഞിരങ്ങാട് കുമ്മായച്ചൂളക്ക് സമീപം ഇറ്റിക്കൽ ആഗ്നൽ മാത്യുവിനെയാണ് (22) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പൊലിസ് പരിധിയിലെ പെൺകുട്ടിയെ ആഗ്നൽ മാത്യു പല സ്ഥങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയും യുവതിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. യുവാവിന് വേറെയും പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലായതോടെ ബന്ധത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ തന്റെ കൈവശമുള്ള ചിത്രങ്ങൾ സമൂഹ … Read more