പരിയാരം ഗവ. മെഡിക്കൽ കോളജ്; കാത്ത് ലാബ് പണിമുടക്കി; ഹൃദയ ശസ്ത്രക്രിയ നിലച്ചു
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നിലച്ചു. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാത്ത് ലാബ് പ്രവർത്തനം നിലച്ചതോടെയാണ് ശസ്ത്രക്രിയ മുടങ്ങിയത്. ഇതോടെ ശസ്ത്രക്രിയക്ക് കാത്തിരുന്ന 25ഓളം രോഗികളെ ഡിസ്ചാർജ് ചെയ്തു. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പാവപ്പെട്ട ഹൃദയരോഗികൾ ആശ്രയിക്കുന്ന സ്ഥാപനമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ്. ഹൃദയ ശസ്ത്രക്രിയ പൂർണമായി നിലച്ചത് നൂറുകണക്കിന് രോഗികളെ ദുരിതത്തിലാക്കി. ബൈപാസ് സർജറി ചെയ്യുന്ന രണ്ടു ശസ്ത്രക്രിയ തിയറ്റർ നവീകരണ പ്രവൃത്തിയുടെ പേരിൽ അടച്ചിട്ടതിനെ … Read more