കണ്ണൂർ വിമാനത്താവളത്തിലൂടെ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷം 1796 പേർക്ക് ഹജ്ജ് തീർഥാടനത്തിന് അവസരം
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷം 1796 പേർക്ക് ഹജ്ജ് തീർഥാടനത്തിന് അവസരം. കേരളത്തിൽ ആകെയുള്ള 9270 പേരിൽ നിന്നാണ് കണ്ണൂർ വിമാനത്താവളം വഴി 1796 പേരെ തിരഞ്ഞെടുത്തത്. കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകാൻ 3458 പേരാണ് ഇത്തവണ അപേക്ഷ നൽകിയത്. കണ്ണൂരിന് പുറമേ കാസർകോട്, വയനാട് ജില്ലയിൽ നിന്നുള്ളവരാണ് അപേക്ഷ നൽകിയത്. ഇതിൽ നിന്നാണ് 1796 പേർക്ക് അവസരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഡൽഹിയിൽ കേന്ദ്രീകൃത രീതിയിലൂടെയാണ് ഡിജിറ്റൽ നറുക്കെടുപ്പ് … Read more