കോട്ടയത്തെ കൊല; പ്രതികളെ തേടി ക്രൈംബ്രാഞ്ച് കണ്ണൂരിൽ
Kannur News : കോട്ടയത്തെ പ്രമാദമായ കൊലപാതക കേസിലെ പ്രതികളെ തേടി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നടുവിലിൽ എത്തി. വ്യാഴാഴ്ചയാണ് അന്വേഷണ സംഘം കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിലെ നടുവില്‍ പടിഞ്ഞാറെച്ചാല്‍, താവുകുന്ന്, പോത്തുകുണ്ട് ഭാഗങ്ങളിലെത്തി അന്വേഷണം നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ രണ്ടുപേരുടെ ഫോട്ടോ വ്യാപാരികളെയും ഡ്രൈവർമാരെയും മറ്റും കാണിച്ചുകൊടുത്തു. സംശയസാഹചര്യത്തിൽ കണ്ട രണ്ടുപേരെക്കുറിച്ച് പ്രദേശവാസികളിൽ ചിലർ പൊലീസിനോട് പറഞ്ഞതായാണ് സൂചന. പ്രതികളുടെ മൊബൈൽ ഫോൺ ടവര്‍ ലൊക്കേഷന്‍ നടുവിലിന്റെ നാലു കി.മീറ്റർ പരിധിക്കുള്ളിലാണത്രേ കാണിക്കുന്നത്. ഇതേ തുടർന്നാണ് … Read more