മ​റു​ക​ര​യെ​ത്താ​ത്ത ജീ​വി​ത​ങ്ങ​ളു​ടെ ക​ണ്ണീ​ർ​ക്ക​ഥ തു​ട​രു​ന്നു

മ​റു​ക​ര​യെ​ത്താ​ത്ത ജീ​വി​ത​ങ്ങ​ളു​ടെ ക​ണ്ണീ​ർ​ക്ക​ഥ തു​ട​രു​ന്നു

കേ​ള​കം: ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ലെ മു​ട്ടു​മാ​റ്റി​യി​ൽ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​ര​ത്തെ കു​ടി​യി​റ​ക്കി​ന് 37 ആ​ണ്ട് പ​ഴ​ക്കം. കു​ടി​യി​റ​ക്കി​ന്റെ ബാ​ക്കി​പ​ത്ര​മാ​യ ദു​രി​ത​ബാ​ധി​ത​ർ​ക്കി​ന്നും വ​റു​തി​ക്കാ​ല​മാ​ണ്. ത​ങ്ങ​ളു​ടെ പ​ത്തേ​ക്ക​റ​ട​ക്കം ഭൂ​മി​യി​ൽ​നി​ന്ന് കൂ​ടെ​യു​ള്ള​വ​രെ​യാ​കെ കു​ടി​യി​റ​ക്കി​യി​ട്ടും സ്വ​ന്തം മ​ണ്ണി​ൽ​നി​ന്ന് കു​ടി​യി​റ​ങ്ങാ​തെ, വ​ന്യ​ജീ​വി​ക​ളു​ടെ ക​നി​വി​ൽ തു​ഴ​യു​ന്ന ജീ​വി​ത​ങ്ങ​ളു​ടെ ക​ദ​ന​ക​ഥ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും എ​ന്നേ മ​റ​ന്നു. ക​രി​ങ്ക​ൽ മ​തി​ലി​നി​രു​വ​ശ​വും ചാ​രി​യ മു​ള​യേ​ണി​ക​ൾ ക​യ​റി​യി​റ​ങ്ങി പു​ഴ​ക്ക് അ​രി​കി​ലൂ​ടെ ന​ട​ന്നാ​ൽ മ​ര​ത്തി​ലേ​ക്ക് ചാ​രി​യ മു​ള​യേ​ണി കാ​ണാം. മ​ര​ത്തി​നു മു​ക​ളി​ൽ​നി​ന്നും പു​ഴ​ക്ക​രെ മ​ര​ത്തി​ലേ​ക്ക് ക​മ്പി​ക​ൾ വ​ലി​ച്ചു​കെ​ട്ടി​യു​ണ്ടാ​ക്കി​യ തൂ​ക്കു​പാ​ലം. ഒ​രാ​ൾ​ക്ക് മാ​ത്രം പോ​കാ​വു​ന്ന പാ​ല​ത്തി​ൽ ച​വി​ട്ടു​പ​ടി​ക​ളാ​യി ക​മ്പി​ക​ൾ​ക്കി​ട​യി​യി​ൽ … Read more

‘ഇസ്‍ലാമോഫോബിയ അതിജയിക്കാൻ പ്രവാചക ദൗത്യം ഏറ്റെടുക്കണം’

‘ഇസ്‍ലാമോഫോബിയ അതിജയിക്കാൻ പ്രവാചക ദൗത്യം ഏറ്റെടുക്കണം’

ക​ണ്ണൂ​ർ: ലോ​ക​ത്തും രാ​ജ്യ​ത്തും നി​ല​നി​ൽ​ക്കു​ന്ന ഇ​സ്‍ലാ​മോ​ഫോ​ബി​യ​യെ അ​തി​ജ​യി​ക്കാ​ൻ വി​ശ്വാ​സി​ക​ൾ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​തം പ​ക​ർ​ത്തു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി പ്ര​വാ​ച​ക സെ​മി​നാ​ർ ആ​ഹ്വാ​നം ചെ​യ്തു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള ഘ​ട​കം ‘വെ​ളി​ച്ച​മാ​ണ്​ തി​രു​ദൂ​ത​ർ’ സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തു​ന്ന കാ​മ്പ​യി​നി​​ന്റെ ഭാ​ഗ​മാ​യാ​ണ് ‘റ​സൂ​ലി​നെ പി​ൻ​പ​റ്റു​ക, സു​ന്ന​ത്ത്​ മു​റു​കെ പി​ടി​ക്കു​ക’ വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ദേ​ശീ​യ സ​മി​തി അം​ഗം എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്ര​വാ​ച​ക​നോ​ടു​ള്ള സ്നേ​ഹം അ​ങ്ങേ​യ​റ്റം ഹൃ​ദ​യാ​നു​രാ​ഗ​മാ​ക്കി​യ​വ​രാ​ണ് സ​ത്യ​വി​ശ്വാ​സി​ക​ളെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും വി​ക​ല​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും … Read more

ചാലക്കരയിൽ ആഫ്രിക്കൻ ഒച്ച്​ ശല്യം

ചാലക്കരയിൽ ആഫ്രിക്കൻ ഒച്ച്​ ശല്യം

മാ​ഹി: ചാ​ല​ക്ക​ര​യി​ലും പ​രി​സ​ര​ത്തും ആ​ഫ്രി​ക്ക​ൻ ഒ​ച്ച് ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. വീ​ടി​ക​ളു​ടെ അ​ടു​ക്ക​ള​യി​ലു​ൾ​പ്പ​ടെ രാ​ക്ഷ​സ ഒ​ച്ചു​ക​ളെ​ന്നു​മ​റി​യ​പ്പെ​ടു​ന്ന ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ ഇ​ഴ​ഞ്ഞെ​ത്തു​ക​യാ​ണ്. മു​മ്പ് ചാ​ല​ക്ക​ര​യി​ലെ മൈ​ദ ഫാ​ക്ട​റി​യി​ലേ​ക്ക് പോ​വു​ന്ന ലോ​റി​ക​ളി​ൽ​നി​ന്ന് ഒ​ച്ചു​ക​ൾ റോ​ഡി​ൽ വീ​ഴു​ന്ന​ത് കാ​ണാ​റു​ണ്ടാ​യി​രു​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ കാ​ണാ​ത്ത ഇ​വ ഇ​രു​ട്ടു വീ​ണാ​ൽ പ്ര​ദേ​ശ​മാ​കെ കീ​ഴ​ട​ക്കു​ക​യാ​ണ്. കു​രു​മു​ള​കി​ന്റെ മാ​ത്രം വ​ലു​പ്പ​മു​ള്ള ഒ​ച്ചി​ന്റെ കു​ഞ്ഞു​ങ്ങ​ൾ പ​ച്ചി​ല​ക​ൾ തി​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കൈ​മു​ഷ്ടി​യോ​ളം വ​ലു​താ​വു​ന്നു. ക​ട്ടി​യേ​റി​യ തോ​ടു​ക​ളാ​ണ് ഇ​വ​ക്കു​ള്ള​ത്. സ്പ​ർ​ശി​ച്ചാ​ൽ ചൊ​റി​ച്ചി​ലും പു​ക​ച്ചി​ലും അ​നു​ഭ​വ​പ്പെ​ടും. വാ​ഴ, ക​പ്പ, പ​പ്പാ​യ, നെ​ല്ലി, പു​ളി തു​ട​ങ്ങി​യ​വ​യു​ടെ … Read more

മുൻ ഡിവൈ.എസ്.പി പി. സുകുമാരൻ ബി.ജെ.പിയിൽ

മുൻ ഡിവൈ.എസ്.പി പി. സുകുമാരൻ ബി.ജെ.പിയിൽ

ക​ണ്ണൂ​ർ: റി​ട്ട. ഡി​വൈ.​എ​സ്.​പി പി. ​സു​കു​മാ​ര​ൻ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി.​ജെ.​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അം​ഗ​ത്വം ന​ൽ​കി. സി.​പി.​എം നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷും പ്ര​തി​ക​ളാ​യ ഷു​ക്കൂ​ർ വ​ധ​ക്കേ​സ്, കാ​രാ​യി രാ​ജ​നും കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​നും പ്ര​തി​ക​ളാ​യ ഫ​സ​ൽ വ​ധ​ക്കേ​സ് തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പി. ​സു​കു​മാ​ര​ൻ. മ​ടി​ക്കൈ ബ​ങ്ക​ളം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം നി​ല​വി​ൽ ക​ണ്ണൂ​രി​ലാ​ണ് താ​മ​സം. ബി.​ജെ.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി … Read more

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ

തളിപ്പറമ്പ്: ഓൺലൈൻ ട്രേഡിങ് ഇടപാടുമായി ബന്ധപ്പെട്ട് ഏഴിലോട് സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴ ചേർത്തല പള്ളിപ്പുറം സ്വദേശി സഞ്ജു ഗിരീഷ് (21), ചേർത്തല പൂച്ചാക്കൽ സ്വദേശികളായ സജ്ജാദലി(24), ഇന്ദ്രജിത്ത് (20) എന്നിവരെയാണ് കണ്ണൂർ റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.വി. ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. ഏഴിലോട് റോസ് എയ്ഞ്ചൽ വില്ലയിലെ എഡ്‌ഗാർ വിൻസന്റിന്റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. ഓൺലൈൻ ട്രേഡിങ് ഇടപാടുമായി ബന്ധപ്പെട്ട് തന്റെ 1,00,76,000 … Read more

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

കണ്ണൂർ: വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. വിരാജ്പേട്ട കുടക് സ്വദേശി ആദർശ്കുമാറിനെയാണ് (24) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂണിലാണ് പ്രവാസിയായ പള്ളിക്കുന്ന് സ്വദേശിക്ക് 43 ലക്ഷം രൂപ നഷ്ടമായത്. അമേരിക്കയിലെ ഷെയർ ട്രേഡിൽ നിക്ഷേപിച്ച് ഇരട്ടി പണം നൽകുമെന്നായിരുന്നു വാഗ്ദാനം. ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് പള്ളിക്കുന്ന് സ്വദേശി തട്ടിപ്പുസംഘത്തിന്റെ വലയിലായത്. കാർത്തികേയൻ ഗണേശനെന്ന പേരിലാണ് പ്രതി പ്രവാസിയുടെ പണം തട്ടിയത്. … Read more