ദിവ്യശ്രീയുടെ സംസ്കാരം ഇന്ന്; മരണം ശബരിമല ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ

ദിവ്യശ്രീയുടെ സംസ്കാരം ഇന്ന്; മരണം ശബരിമല ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ

പ​യ്യ​ന്നൂ​ർ: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ടു​ക്കം മാ​റാ​തെ ക​രി​വെ​ള്ളൂ​ർ. സം​ഭ​വം ന​ട​ന്ന് ഒ​രു ദി​വ​സം പി​ന്നി​ട്ടി​ട്ടും നാ​ടി​ന​ത് വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് കൊ​ല ചെ​യ്യ​പ്പെ​ട്ട ദി​വ്യ​ശ്രീ​യു​ടെ അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു. അ​തേ​സ​മ​യം, ദി​വ്യ​ശ്രീ ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ഇ​തി​നാ​യി സം​ഭ​വ ദി​വ​സം രാ​ത്രി എ​ട്ടി​ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​ൻ ബ​ന്ധു​വാ​യ ഡ്രൈ​വ​റെ ഏ​ൽ​പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. കൊ​ല ന​ട​ത്തി​യ ശേ​ഷം ര​ക്ഷ​പ്പെ​ട്ടു​വെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ണ്ണൂ​ർ പു​തി​യ​തെ​രു​വി​ൽ​നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത് പൊ​ലീ​സി​ന് ആ​ശ്വ​സി​ക്കാ​നാ​യി. പു​തി​യ​തെ​രു​വി​ലെ … Read more

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

മാ​ഹി: പ​ന്ത​ക്ക​ൽ പ​ന്തോ​ക്കാ​വ് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച​യു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​സ​ർ​കോ​ട് ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കാ​സ​ർ​കോ​ട് ത​ള​ങ്ക​ര വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ പ​ത്ത​നം​തി​ട്ട മ​ല​യോ​ല​പ്പു​ഴ​യി​ലെ ക​ല്ലൂ​ർ വി​ഷ്‌​ണു​വി​നെ​യാ​ണ് (32) അ​റ​സ്റ്റു ചെ​യ്ത‌​ത്. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് കാ​സ​ർ​കോ​ട് ത​ള​ങ്ക​ര​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​ത്. പ​ന്ത​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ചി​ല്ല​റ നാ​ണ​യ​ത്തു​ട്ടു​ക​ൾ ടൗ​ണി​ലെ ക​ട​യി​ൽ ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ … Read more

ജോ​ലി വി​സ വാ​ഗ്ദാ​നം ചെ​യ്ത് 16 ല​ക്ഷം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ കേ​സ്

ജോ​ലി വി​സ വാ​ഗ്ദാ​നം ചെ​യ്ത് 16 ല​ക്ഷം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ കേ​സ്

ശ്രീ​ക​ണ്ഠ​പു​രം: യു.​കെ​യി​ൽ ജോ​ലി വി​സ വാ​ഗ്ദാ​നം ചെ​യ്ത് 16 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​യ്യാ​വൂ​ർ ച​ന്ദ​ന​ക്കാം​പാ​റ ചാ​പ്പ​ക്ക​ട​വ് സ്വ​ദേ​ശി അ​രി​യ​മ​ണ്ണി​ല്‍ ജോ​മ​ല്‍ ജോ​സ​ഫി​ന്റെ പ​രാ​തി​യി​ല്‍ ന​ടു​വി​ൽ വെ​ള്ളാ​ട് മാ​വു​ഞ്ചാ​ലി​ലെ ചൊ​വ്വേ​രി​ക്കു​ടി ഹൗ​സി​ല്‍ സി.​കെ. ജോ​സ​ഫ് നെ​തി​രെ​യാ​ണ്(35) പ​യ്യാ​വൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​സ വാ​ഗ്ദാ​നം ചെ​യ്ത് 2023 ഒ​ക്‌​ടോ​ബ​ര്‍ 27 മു​ത​ല്‍ ന​വം​ബ​ര്‍ നാ​ലു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ല്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി അ​ക്കൗ​ണ്ട് വ​ഴി 16 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് വി​സ ന​ല്‍കു​ക​യോ പ​ണം … Read more

പൊലീസുകാരിയെ തീക്കൊളുത്തി വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ

പൊലീസുകാരിയെ തീക്കൊളുത്തി വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ

പയ്യന്നൂർ: വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ശേഷം ഒളിവിൽ പോയ ഭർത്താവ് പിടിയിൽ. ചന്തേര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ദിവ്യശ്രീയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്ന ഭർത്താവ് രാജേഷാണ് പിടിയിലായത്. കണ്ണൂർ പുതിയതെരുവിൽ വെച്ച് വളപട്ടണം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. ഇവർക്ക് ഏഴു വയസുള്ള മകനുണ്ട്. ഇന്ന് വൈകീട്ട് 5.45ന് കരിവള്ളൂർ പലിയേരിയിലെ വീട്ടിലെത്തിയാണ് രാജേഷ് കൊലപാതകം നടത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് … Read more

പൊലീസുകാരിയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം ഭർത്താവ് വെട്ടിക്കൊന്നു

പൊലീസുകാരിയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം ഭർത്താവ് വെട്ടിക്കൊന്നു

പയ്യന്നൂർ: വനിതാ സിവില്‍ പൊലീസ് ഓഫിസറെ ഭർത്താവ് വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ദിവ്യശ്രീയെയാണ് ഭർത്താവ് രാജേഷ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നത്. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ദിവ്യശ്രീയുടെ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകീട്ട് 5.45ന് വീട്ടിലെത്തി കൊലപാതകം നടത്തിതായാണ് പരാതി. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബി.എം.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം … Read more

അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ തീയതി നിശ്ചയിക്കുന്നത് മാറ്റി

അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ തീയതി നിശ്ചയിക്കുന്നത് മാറ്റി

കൊ​ച്ചി: യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ അ​രി​യി​ൽ അ​ബ്​​ദു​ൽ ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വിചാരണ തീയതി നിശ്ചയിക്കുന്നത് കൊച്ചി സി.ബി.ഐ കോടതി മാറ്റി. വിചാരണ തീയതി കോടതി ഡിസംബർ ഒമ്പതിന് തീരുമാനിക്കും. കേസിൽ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​jടക്കം 31 പ്രതികളാണുള്ളത്. ഒക്ടോബർ 18ന് സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കു​മെ​തി​രെ സി.​ബി.​ഐ … Read more