ബി.ഇ.എം. എൽ.പി. സ്കൂളിൽ പൂർവാധ്യാപകരെ ആദരിച്ചു
പയ്യന്നൂർ : പയ്യന്നൂർ ബി.ഇ.എം. എൽ.പി. സ്കൂൾ 125-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവാധ്യാപകരെ ആദരിക്കൽ ചടങ്ങ് ‘ഓർമകളുടെ തീരത്ത്’ സംഘടിപ്പിച്ചു. എം. വിജിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മണിയറ ചന്ദ്രൻ അധ്യക്ഷനായി. ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനി വി.പി. അപ്പുക്കുട്ട പൊതുവാളെ സ്കൂൾ പ്രഥമാധ്യാപിക ജാക്വിലിൻ ബിന്ന സ്റ്റാൻലി ആദരിച്ചു. സീക്ക് ഡയറക്ടർ ടി.പി. പദ്‌മനാഭൻ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.പി. സമീറ, പൂർവവിദ്യാർഥി പ്രതിനിധി അജിത്ത് ഡി. ഷേണായ്, സജിത്ത് ദാസ്, രമ്യ അനൂപ്, യു. … Read more