തലശ്ശേരി നഗരസഭ കെട്ടിടത്തിൽ സീലിങ് ഇളകി വീണ്ടും അപകടം

തലശ്ശേരി നഗരസഭ കെട്ടിടത്തിൽ  സീലിങ് ഇളകി വീണ്ടും അപകടം

ത​ല​ശ്ശേ​രി: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജൂ​ബി​ലി ഷോ​പ്പി​ങ് കോം​പ്ല​ക്സി​ൽ വീ​ണ്ടും അ​പ​ക​ടം. കോം​പ്ല​ക്സി​ന്റെ താ​ഴെ നി​ല​യി​ൽ കോ​ൺ​ക്രീ​റ്റ് സീ​ലി​ങ്ങി​ലെ ഒ​രു ഭാ​ഗ​ത്തെ സി​മ​ന്റ് പാ​ളി​ക​ളാ​ണ് അ​ട​ർ​ന്നു​വീ​ണ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം. ശീ​ത​ൾ റെ​ഡി​മെ​യ്ഡ്സി​ന് മു​ന്നി​ലെ വ​രാ​ന്ത​യി​ലെ മു​ക​ൾ​ഭാ​ഗ​ത്തെ ഒ​രു പാ​ളി​യാ​ണ് ഇ​രു​മ്പ് ക​മ്പി​ക​ൾ ദ്ര​വി​ച്ച് പൊ​ട്ടി​വീ​ണ​ത്. സി​മ​ന്റ് ക​ട്ട ഇ​ള​കി ക​ട​യു​ടെ എ.​സി.​പി ഷീ​റ്റ​ട​ക്കം ഇ​ള​കി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട​യു​ട​നെ ആ​ളു​ക​ൾ മാ​റി​യ​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളും വ്യാ​പാ​രി … Read more

തലശ്ശേരി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ജ​ല​സം​ഭ​ര​ണി​യി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വം; ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

തലശ്ശേരി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ജ​ല​സം​ഭ​ര​ണി​യി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വം; ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

ത​ല​ശ്ശേ​രി: ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മെ​മ്മോ​റി​യ​ൽ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം കെ​ട്ടി​ട​ത്തി​ലെ ജ​ല​സം​ഭ​ര​ണി​യി​ൽ ഡി​സം​ബ​ർ 26ന് ​യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ആ​വ​ശ്യം. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സി.​ടി. സ​ജി​ത്താ​ണ് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. സ്റ്റേ​ഡി​യം മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ത​ല​ശ്ശേ​രി എം.​എ​ൽ.​എ, സ​ബ് ക​ല​ക്ട​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ, സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കാ​നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് മ​രി​ച്ച യു​വാ​വി​ന്റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​ണ​മെ​ന്നും സ​ജി​ത്ത് … Read more

10 കിലോ കഞ്ചാവുമായി തലശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

10 കിലോ കഞ്ചാവുമായി തലശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 10 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. സൈ​ദാ​ർ​പ​ള്ളി ദേ​ശീ​യ​പാ​ത​യി​ൽ ത​ല​ശ്ശേ​രി എ​സ്.​ഐ സ​ജേ​ഷ് സി. ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് 10 കി​ലോ ക​ഞ്ചാ​വു​മാ​യി ക​ണ്ണൂ​ർ നീ​ർ​ച്ചാ​ൽ കൊ​ത്തേ​ന്റ​വി​ട ഹൗ​സി​ൽ കെ.​വി. ഫൈ​സ​ൽ (34), ക​ണ്ണൂ​ർ ത​യ്യി​ൽ മ​ര​ക്കാ​ർ​ക​ണ്ടി സ​മീ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ കെ.​പി. സി​യാ​ദ് (36) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. സ്കൂ​ട്ട​റി​ൽ ക​ണ്ണൂ​രി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടു​കൂ​ടി​യ​ത്. സ്ഥി​ര​മാ​യി ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. … Read more

തലശ്ശേരിയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

തലശ്ശേരിയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

ത​ല​ശ്ശേ​രി: ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ന്റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. കോ​ടി​യേ​രി​ക്ക​ടു​ത്ത മൂ​ഴി​ക്ക​ര കൊ​പ്പ​ര​ക്ക​ളം റോ​ഡി​ലെ ശ്രേ​യ​സി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജി ശ്രീ​ധ​ര​ന്റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്റെ മു​ൻ​വ​ശ​ത്തേ​ക്കാ​ണ് ബോം​ബ് എ​റി​ഞ്ഞ​ത്. വീ​ടി​ന്റെ ത​റ​ക്കും ചെ​ടി​ച്ച​ട്ടി​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. ബോം​ബി​ന്റെ ചീ​ളു​ക​ൾ തെ​റി​ച്ച് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്കി​നും ചെ​റി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. സം​ഭ​വ സ​മ​യ​ത്ത് ഷാ​ജി​യും കു​ടും​ബ​വും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ൾ പു​ക​യാ​ണ് ക​ണ്ട​തെ​ന്ന് മാ​താ​വ് സു​മ​തി പ​റ​ഞ്ഞു. എ.​എ​സ്.​പി അ​രു​ൺ … Read more

‘നീ ചത്തില്ലല്ലോ…’ -സ്കൂട്ടറിന് നേരെ ബസ്​ ഓടിച്ചുകയറ്റി ഡ്രൈവറുടെ ചോദ്യം

‘നീ ചത്തില്ലല്ലോ…’ -സ്കൂട്ടറിന് നേരെ ബസ്​ ഓടിച്ചുകയറ്റി ഡ്രൈവറുടെ ചോദ്യം

തലശ്ശേരി: ‘നിലം തൊ​ടാതെ പറക്കുന്ന’ സ്വകാര്യ ബസ്സുകൾ നിരവധി ജീവനുകൾ കവർന്ന കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസിന്റെ മരണയാത്രയെ കുറിച്ച് സ്കൂട്ടർ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു. സ്കൂട്ടറിലേക്ക് ഓടിച്ചു കയറ്റിയ ബസിൽനിന്ന് തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്നും അമിതവേഗതയെ ചോദ്യം ചെയ്തപ്പോൾ ‘നീ ചത്തില്ലല്ലോ…’ എന്നായിരുന്നു ഡ്രൈവറുടെ മറുപടിയെന്നും അപകടത്തിൽനിന്ന് രക്ഷപ്പെട്ട സ്കൂട്ടർ യാത്രികനും മാധ്യമപ്രവർത്തകനുമായ ലിബാസ് മങ്ങാട് പറയുന്നു. ന്യൂമാഹി ടൗണിന് സമീപം മോട്ടോർ വാഹന വകുപ്പിന്റെ കാമറക്ക് മുന്നിൽ ഞായറാഴ്ചയായിരുന്നു സംഭവം. കാമറക്ക് മുന്നിലെ … Read more

തലശ്ശേരിയിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു

തലശ്ശേരിയിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു

ത​ല​ശ്ശേ​രി: ത​ലാ​യി ബാ​ല​ഗോ​പാ​ല ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ടി​നും മൂ​ന്നി​നും ഇ​ട​യി​ലാ​ണ് സം​ഭ​വ​മെ​ന്ന് ക​രു​തു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന കാ​ര്യം ക്ഷേ​ത്രം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന് അ​ക​ത്തെ മ​തി​ലി​നോ​ട് ചേ​ർ​ന്ന് ഇ​ട​ത്തും വ​ല​ത്തു​മു​ള്ള ര​ണ്ട് ഭ​ണ്ഡാ​രം ത​ക​ർ​ത്താ​ണ് പ​ണം ക​വ​ർ​ന്ന​ത്. https://nacosfashions.com/nacos-mens-plain-cotton-t-shirts-half-sleeve-with-pocket-black/ ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തു​ള്ള ഭ​ണ്ഡാ​രം ക​വ​രാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ലോ​ക്ക് സി​സ്റ്റം വേ​റെ​യാ​യ​തി​നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു. മോ​ഷ്ടാ​വി​ന്റെ രൂ​പ​വും നീ​ക്ക​ങ്ങ​ളും കൃ​ത്യം ന​ട​ത്തി​യ സ​മ​യ​വും ക്ഷേ​ത്ര​ത്തി​ലെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഏ​ക്സോ … Read more