ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിൽ നിര്യാതനായി. കാടാച്ചിറ ആഡൂര്‍ സ്വദേശി പുള്ളുവന്‍ വളപ്പില്‍ ജുനൈദ് (50) ആണ് മസ്കത്ത്​ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. മൊബേലയില്‍ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു. പിതാവ്​: പരേതനായ അബ്ദുല്ല കൊണിയില്‍. മാതാവ്​: കുഞ്ഞാമിന. ഭാര്യ: മഫ്നൂന. മൂന്ന്​ മക്കളുണ്ട്​. മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജനം: ഉത്തരവ് ജലരേഖയായി

ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജനം: ഉത്തരവ് ജലരേഖയായി

ഇ​രി​ട്ടി: സം​സ്ഥാ​ന​ത്തെ എ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യാ​യ ഇ​രി​ട്ടി​യെ വി​ഭ​ജി​ച്ച് പേ​രാ​വൂ​ർ ആ​സ്ഥാ​ന​മാ​യി ഉ​പ​ജി​ല്ല സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം വ​ഴി​മു​ട്ടി. ഇ​തോ​ടെ ജോ​ലി ഭാ​രം കൂ​ടി ഇ​രി​ട്ടി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ർ ഇ​ര​ട്ടി ദു​രി​ത​ത്തി​ലാ​യി. ക​ഴി​ഞ്ഞ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്താ​ണ് ഇ​രി​ട്ടി​യെ വി​ഭ​ജി​ച്ച് പേ​രാ​വൂ​ർ ആ​സ്ഥാ​ന​മാ​യി മ​റ്റൊ​രു ഉ​പ​ജി​ല്ല ഓ​ഫി​സ് ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും 12 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ക​യും ഒ​രു ജൂ​നി​യ​ർ സൂ​പ്ര​ണ്ടി​നെ നോ​ഡ​ൽ ഓ​ഫി​സ​റാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തു​വെ​ങ്കി​ലും … Read more

ഇത് ‘കൈ’വിടാത്ത കർഷക മണ്ണ്

ഇത് ‘കൈ’വിടാത്ത കർഷക മണ്ണ്

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​റി​ന്റെ നി​യ​മ​സ​ഭ ച​രി​ത്ര​ത്തി​ൽ ഇ​ട​തും വ​ല​തു​മു​ണ്ട്. പി​ന്നീ​ട​ത് വ​ല​തു വ​ഴി​യി​ൽ നീ​ങ്ങി അ​വ​രു​ടെ സ്വ​ന്തം ത​ട്ട​ക​മാ​യി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ത് പ്ര​ക​ട​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ യു.​ഡി.​എ​ഫ് പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ലോ​ക്സ​ഭ​യി​ൽ കെ. ​സു​ധാ​ക​ര​ൻ എ​ന്ന കെ.​പി.​സി.​സി പ്ര​സി​ഡ​ന്റി​ന്റെ ക​ണ്ണൂ​രി​ലെ ജ​യം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മ​ണ്ഡ​ല​ത്തി​ല​ട​ക്കം വ​ലി​യ വോ​ട്ടു​ക​ൾ കൊ​യ്ത് എം.​പി​യാ​യി സു​ധാ​ക​ര​ൻ വീ​ണ്ടും വ​രു​മ്പോ​ൾ അ​ത് ഇ​ട​തു​പാ​ള​യ​ത്തി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്‌. ഇ​രി​ക്കൂ​റി​ന്റെ വ​ല​തു മ​ണ്ണി​ന​പ്പു​റം … Read more

തലശ്ശേരിയിൽ എൽ.ഡി.എഫിന് തിളക്കമില്ലാത്ത ലീഡ്; ബി.ജെ.പിക്ക് അയ്യായിരത്തിലേറെ കൂടി

തലശ്ശേരിയിൽ എൽ.ഡി.എഫിന് തിളക്കമില്ലാത്ത ലീഡ്; ബി.ജെ.പിക്ക് അയ്യായിരത്തിലേറെ കൂടി

തലശ്ശേരി: വടകര ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്ക് തലശ്ശേരി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനേക്കാൾ 8630 വോട്ടിന്റെ ഭൂരിപക്ഷം. ഒരു ലക്ഷത്തിലേറെ വോട്ടിന് വിജയിച്ച ഷാഫി പറമ്പിലിന് ശൈലജയുടെ ഈ ഭൂരിപക്ഷം ഒരു തരത്തിലും വെല്ലുവിളിയായില്ല. തലശ്ശേരി മണ്ഡലത്തിൽ ഷാഫി പറമ്പിൽ 53,449 വോട്ട് നേടിയപ്പോൾ കെ.കെ. ശൈലജക്ക് 62,079 വോട്ടുകളാണ് ലഭിച്ചത്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജൻ നേടിയ വോട്ടിനേക്കാൾ കുറവാണിത്. പി. ജയരാജൻ 65,401 … Read more

തലശ്ശേരിയിൽ എൽ.ഡി.എഫിന് തിളക്കമില്ലാത്ത ലീഡ്

തലശ്ശേരിയിൽ എൽ.ഡി.എഫിന് തിളക്കമില്ലാത്ത ലീഡ്

ത​ല​ശ്ശേ​രി: വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​ക്ക് ത​ല​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നേ​ക്കാ​ൾ 8630 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം. ഒ​രു​ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടി​ന് വി​ജ​യി​ച്ച ഷാ​ഫി പ​റ​മ്പി​ലി​ന് ശൈ​ല​ജ​യു​ടെ ഈ ​ഭൂ​രി​പ​ക്ഷം ഒ​രു​ത​ര​ത്തി​ലും വെ​ല്ലു​വി​ളി​യാ​യി​ല്ല. ത​ല​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ൽ 53,449 വോ​ട്ട് നേ​ടി​യ​പ്പോ​ൾ കെ.​കെ. ശൈ​ല​ജ​ക്ക് 62,079 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. 2019 ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ജ​ൻ നേ​ടി​യ വോ​ട്ടി​നേ​ക്കാ​ൾ കു​റ​വാ​ണി​ത്. പി. ​ജ​യ​രാ​ജ​ൻ 65,401 വോ​ട്ടാ​ണ് അ​ന്ന് … Read more

എം.ഡി.എം.എയുമായി പ്രവാസികളടക്കം മൂന്നുപേര്‍ അറസ്റ്റിൽ

എം.ഡി.എം.എയുമായി പ്രവാസികളടക്കം മൂന്നുപേര്‍ അറസ്റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി പ​ഴ​യ​ങ്ങാ​ടി നെ​രു​വ​മ്പ്രം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളെ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡി​ന്റെ സ​ഹാ​യ​ത്തോ​ടെ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. മു​കു​ന്ദ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി. നെ​രു​വ​മ്പ്രം സ്വ​ദേ​ശി​ക​ളാ​യ എം.​പി. ഷം​സീ​ര്‍ (29), എ.​ടി. ജ​സീ​ല്‍ (26), കെ.​വി. അ​ജ്മ​ല്‍ (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.ഇ ​വ​രി​ല്‍നി​ന്ന് 4.842 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കെ.​എ​ല്‍ 57 കെ 2746 ​കാ​റും മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഷം​സീ​റും അ​ജ്മ​ലും ഗ​ള്‍ഫു​കാ​രാ​ണ്. ഷം​സീ​ര്‍ മൂ​ന്നു​മാ​സം മു​മ്പാ​ണ് … Read more