കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

കണ്ണൂർ സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു

ദോഹ: ഖത്തറിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ സംഘത്തിലെ യുവതി മക്കയിൽ മരണപ്പെട്ടു. കണ്ണുർ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ്​ ​ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്​. ഭർത്താവ്​ ഷറഫുദ്ദീൻ സഖാഫി തളിപ്പറമ്പ്​ അമീറായ ഖത്തറിൽ നിന്നുള്ള അറഫാത്ത്​ ഉംറ ഗ്രൂപ്പ്​ അംഗമായാണ്​ സുഹൈല മക്കയിലേക്ക്​ യാത്രയായത്​. ഞായറാഴ്​ച രാത്രിയിൽ ഹറമിൽ പ്രാർത്ഥന നിർവഹിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു​. പുലർച്ചെയോടെ മരണം സംഭവിച്ചു. ഖത്തറിൽ സന്ദർശക വിസയിലെത്തിയ ശേഷം ഉംറക്കായി പുറപ്പെട്ടതായിരുന്നു ഇവർ. … Read more

വിശ്രമമുറിയിൽ കവർച്ച; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ

വിശ്രമമുറിയിൽ കവർച്ച; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ

ത​ല​ശ്ശേ​രി: നാ​ഷ​ന​ൽ റേ​ഡി​യോ ഇ​ല​ക്ട്രോ​ണി​ക്സ് ത​ല​ശ്ശേ​രി ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​രി​ക​ളു​ടെ വി​ശ്ര​മ​മു​റി​യി​ൽ ക​വ​ർ​ച്ച. ക​വ​ർ​ച്ച​ക്കാ​രെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ എ​സ്.​ഐ എ. ​അ​ഷ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ​ചെ​യ്‌​തു. പെ​ട്ടി​പ്പാ​ലം സ്വ​ദേ​ശി പി. ​ന​സീ​ർ (28), ചാ​ലി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്‌​ത​ഫ എ​ന്ന മു​ത്തു (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചി​റ​ക്ക​ര പ​ള്ളി​ത്താ​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ പി​റ​കു​വ​ശ​ത്ത് ജീ​വ​ന​ക്കാ​രി​ക​ൾ വി​ശ്ര​മി​ക്കു​ന്ന മു​റി​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ജീ​വ​ന​ക്കാ​രി​ക​ളാ​യ അ​ക്ഷ​ര​യു​ടെ ബാ​ഗി​ൽ നി​ന്ന് 600 രൂ​പ​യും ഷീ​ജ​യു​ടെ ബാ​ഗി​ൽ​നി​ന്ന് 800 രൂ​പ​യും ആ​ധാ​ർ​കാ​ർ​ഡും പാ​ൻ കാ​ർ​ഡും … Read more

ലബൂഷെ കൊടുമുടി കയറി അഭിലാഷ് മാത്യു

ലബൂഷെ കൊടുമുടി കയറി അഭിലാഷ് മാത്യു

ഇ​രി​ട്ടി: മ​ഞ്ഞു​പാ​ളി​ക​ൾ നി​റ​ഞ്ഞ 6,119 മീ​റ്റ​ർ ഉ​യ​ത്തി​ൽ ഈ​സ്റ്റ് ല​ബൂ​ഷെ പ​ർ​വ​ത​ത്തി​ൽ കീ​ഴ്പ്പ​ള്ളി അ​ത്തി​ക്ക​ൽ സ്വ​ദേ​ശി അ​ഭി​ലാ​ഷ് മാ​ത്യു ഇ​ന്ത്യ​ൻ പ​താ​ക ഉ​യ​ർ​ത്തി. 10 ദി​വ​സം നീ​ളു​ന്ന കൊ​ടു​മു​ടി ക​യ​റ്റ​ത്തി​ലാ​ണ് അ​ഭി​ലാ​ഷ് ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​യ​ത്. എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്റെ ആ​ദ്യ ചു​വ​ടാ​ണ്​ ല​ബൂ​ഷെ ക​യ​റ്റം. മു​ഴു​വ​ൻ മ​ഞ്ഞു​മൂ​ടി​യ പ​ർ​വ​ത നി​ര​ക​ളി​ലൂ​ടെ അ​തി സാ​ഹ​സി​ക​മാ​യ യാ​ത്ര​യാ​യി​രു​ന്നു. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി​പേ​രാ​ണ് സാ​ഹ​സി​ക​മാ​യ മ​ല​ക​യ​റ്റ​ത്തി​ന് എ​ത്തു​ന്ന​തെ​ന്ന് അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. ആ​ദ്യ​ദി​വ​സം ക​ഠ്മ​ണ്ഡു​വി​ൽ നി​ന്നും പ​ർ​വ​ത നി​ര​ക​ൾ​ക്കി​ട​യി​ലെ ലോ​ക​ത്തി​ലെ ത​ന്നെ … Read more

സർവിസ് റോഡിന് വീതിയില്ല ബസ് ബേയും; ഗതാഗതം ഇഴയുന്നു

സർവിസ് റോഡിന് വീതിയില്ല ബസ് ബേയും; ഗതാഗതം ഇഴയുന്നു

ത​ളി​പ്പ​റ​മ്പ്: പു​തു​താ​യി നി​ർ​മി​ക്കു​ന്ന ആ​റുവ​രി​പ്പാ​ത​യു​ടെ സ​ർ​വി​സ്റോ​ഡി​ന് ആ​വ​ശ്യ​ത്തി​ന് വീ​തി​യി​ല്ലാ​ത്ത​തും ബ​സ് ബേ ​ഇ​ല്ലാ​ത്ത​തും ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്നു. സ​ർ​വി​സ് റോ​ഡി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ ലോ​റി​ക​ളേ​യും ബ​സു​ക​ളേ​യും മ​റി ക​ട​ക്കാ​ൻ സാ​ധി​ക്കാ​തെ ലൈ​റ്റ് വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഇ​വ​ക്ക് പി​റ​കെ മ​ന്ദ​ഗ​തി​യി​ൽ സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് കു​റ്റി​ക്കോ​ൽ മു​ത​ൽ വേ​ളാ​പു​രം വ​രെ സ​ർ​വി​സ് റോ​ഡി​ലാ​ണ് ഇ​പ്പോ​ൾ യാ​ത്ര. ഇ​തി​നി​ട​യി​ൽ ബ​ക്ക​ളം, ധ​ർ​മ​ശാ​ല, മാ​ങ്ങാ​ട് തു​ട​ങ്ങി ഏ​ഴോ​ളം സ്ഥ​ല​ങ്ങ​ളി​ൽ ബ​സ് സ്റ്റോ​പ്പു​ക​ൾ നി​ല​വി​ലു​ണ്ട്. ലോ​ക്ക​ൽ ബ​സു​ക​ൾ … Read more

സ്ഫോടനം; എട്ടിക്കുളത്ത് വീടുകൾക്ക് നാശം

സ്ഫോടനം; എട്ടിക്കുളത്ത് വീടുകൾക്ക് നാശം

പ​യ്യ​ന്നൂ​ര്‍: പയ്യന്നൂര്‍: രാമന്തളി പഞ്ചായത്തിലെ എട്ടിക്കുളത്ത് സ്ഫോടനത്തെത്തുടർന്ന് ഇരുപതോളം വീടുകൾക്ക് വിള്ളൽ. എട്ടിക്കുളം പടിഞ്ഞാറുള്ള നാവിക അക്കാദമി പ്രദേശത്തിന് സമീപത്തെ വീടുകള്‍ക്കാണ് വിള്ളലും തകരാറുകളും സംഭവിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലരക്കും അഞ്ചിനുമിടയിലാണ് സംഭവമെന്ന് പരിസരവാസികള്‍ പറഞ്ഞു. സ്‌ഫോടന ശബ്ദത്തോടൊപ്പമുണ്ടായ പ്രകമ്പനമാണ് വീടുകള്‍ക്ക് തകരാര്‍ സംഭവിക്കാനിടയാക്കിയതെന്ന് വീട്ടുകാര്‍ പറയുന്നു. സി.സി. അലീമ, ബാപ്പിന്റകത്ത് റഷീദ, പി. കുഞ്ഞലീമ, ഒ.പി. അബ്ദുറഹ്‌മാന്‍, ബി. സെയ്ഫുന്നീസ, കെ.വി. മുസ്തഫ, കെ. മഹമ്മൂദ്, പി. നബീസ, എ. മുസ്തഫ, എം.പി. കാസിം, എം.ടി.പി. … Read more

തലശ്ശേരിയിൽ വീണ്ടും അഗ്നിബാധ; കാർ കത്തിനശിച്ചു

തലശ്ശേരിയിൽ വീണ്ടും അഗ്നിബാധ; കാർ കത്തിനശിച്ചു

ത​ല​ശ്ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലെ എം.​ജി ബ​സാ​റി​ലു​ള്ള കെ​മി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്ത​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ കാ​യ്യ​ത്ത് റോ​ഡി​ലും അ​ഗ്നി​ബാ​ധ. ഇ​വി​ടെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​നും സ​മീ​പ​ത്തെ ഗോ​ഡൗ​ണി​നു​മാ​ണ് വെ​ള്ളിയാ​ഴ്ച പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ തീ ​പി​ടി​ച്ച​ത്. സെ​വ​ൻ​ത്ത് സീ​ൽ പ​ര​സ്യ ഏ​ജ​ൻ​സി ഉ​ട​മ എ​ര​ഞ്ഞോ​ളി അ​ര​ങ്ങേ​റ്റു​പ​റ​മ്പി​ലെ കെ.​സി. പ്ര​ജു​വി​ന്റേ​താ​ണ് കാ​ർ. പി​ൻ​വ​ശം സീ​റ്റും റൂ​ഫും മ​റ്റും ക​ത്തി​ന​ശി​ച്ചു. ഏ​താ​ണ്ട് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കാ​ർ ക​ത്തി​യ സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ശ​ബ​രി ഏ​ജ​ൻ​സി ഗോ​ഡൗ​ണി​നും തീ ​പി​ടി​ച്ചു. ഇ​തി​ന് തൊ​ട്ട​ടു​ത്ത് … Read more